NattuvarthaLatest News

പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി

19 പുസ്തകങ്ങൾ ആണ് അമൽ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്

കോട്ടയം: പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി.

ഇടുക്കി ഉപ്പുതോട് സ്വദേശി അമൽ കെ തങ്കച്ചൻ(21) ആണ് അറസ്റ്റിലായത്. പകർപ്പവകാശമുള്ള 19 പുസ്തകങ്ങൾ ആണ് അമൽ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button