കണ്ണൂർ: ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 20 വരെ നടക്കും.
പ്ലസ് വണ്ണിനു 09.30 നും പ്ലസ്ടുവിന് 01.30 നുമാണ് പരീക്ഷ നടക്കുക. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷയുടെ തീയതി തീരുമാനമായിട്ടില്ല.

Post Your Comments