
കണ്ണൂർ: കുടുംബശ്രീ സ്കൂൾരണ്ടാംഘട്ടം ഡിസംബറിൽ നടത്തും.
അയൽക്കൂട്ട അംഗങ്ങളെ ശാക്തീകരിക്കുന്നതിനാണ് കുടുംബശ്രീ സ്കൂൾ നടത്തുന്നത്. ഇതിന്റെ രണ്ടാംഘട്ടം ഡിസംബറിൽ നടത്തും.
6 വിഷയങ്ങൾ 6 ആഴ്ച്ചകളിലായണ് പഠിപ്പിക്കുക. ജില്ലയിൽരണ്ടരലക്ഷത്തോളം പേർ ഇതിന്റെ ഭാഗമാകും.
Post Your Comments