Latest NewsKerala

തൃക്കരിപ്പൂർ പാട്ടുത്സ വം, 23 ന് കാർത്തിക നാളിൽ തുടക്കം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പാട്ടുത്സവത്തിന് 23 ന് കാർത്തിക നാളിൽ തുടക്കമാകും.

8 നാൾ നീളുന്നതാണ് പാട്ടുത്സവം. കോലം കെട്ടിയാടാത്ത പൂമാല ഭ​ഗവതിയുടെ ആ​ഗമന ചരിത്രം മലക്കരപാട്ടിലൂടെ പ്രകാശനം ചെയ്യുന്നതാണ് പാട്ടുത്സവം.

shortlink

Related Articles

Post Your Comments


Back to top button