Latest NewsNattuvartha

വാറന്റ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി

കാഞ്ഞങ്ങാട്: വാറന്റ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയാണ് ചാടിയത്. ഒടേടനവധി കേസുകളിൽ പ്രതിയായ ഇട്ടമ്മൽ സനലാണ് (28) രക്ഷപ്പെട്ടത്.

വയോധികനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി പേര് മാറ്റി പറയുകയും അവസാനം ഒട്ടനവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് മനസിലാക്കിയതോടെ രക്ഷപ്പെടുകയുമായിരുന്നു. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button