Kerala
- Nov- 2018 -10 November
കൊച്ചി ബിനാലെ; 12 വീടുകൾ നിർമ്മിച്ച് നൽകും
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവിലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി…
Read More » - 10 November
തടി കുറക്കാൻ ഒരു കാരണം കൂടി.. മുരളി തുമ്മാരുകുടി എഴുതുന്നു
വീണ്ടും ജനീവയിൽ തിരിച്ചെത്തി. പ്രളയശേഷം കൂടുതൽ സമയം കേരളത്തിലാണ് ചിലവഴിച്ചത്. അവധിക്കായാണ് വന്നതെങ്കിലും പ്രൊഫഷണൽ കാര്യങ്ങൾക്കാണ് കൂടുതൽ സമയം ചിലവാക്കിയത്. ദുരന്താനന്തര പുനർനിർമ്മാണത്തിൽ വ്യക്തിപരമായും ഔദ്യോഗികമായും സാധ്യമായതൊക്കെ…
Read More » - 10 November
സനൽ കുമാറിന് കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റ ഭാര്യ ഹൈക്കോടതിയിലേക്ക്. കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം അല്ലെങ്കില്‍ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നതാണ് സനലിന്റെ ഭാര്യയുടെ…
Read More » - 10 November
തീവപ്പിൽ നഷ്ടം 40 കോടി; ശമ്പളം കുറച്ചതിനാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതികൾ
കഴക്കൂട്ടം : മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ കമ്പനി ജീവനക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 40 കോടിയുടെ നഷ്ടമാണ് തീവെപ്പിനെ തുടർന്ന് ഉണ്ടായത്. ചിറയിന്‍കീഴ്…
Read More » - 10 November
ആയൂരില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍: കൂടെ താമസിച്ചിരുന്നയാള്‍ പിടിയില്‍
ആയൂർ•കൊല്ലം ആയൂരില്‍ സ്ത്രീയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇളമാട് അമ്പലംമുക്ക് കുമ്പഴ ലക്ഷംവീട് കോളനിയിൽ തങ്കലത(55)യാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം താമസിച്ചുവന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 10 November
ലൈംഗിക പീഡനം; മദ്രസ അധ്യാപകർ അറസ്റ്റിൽ
കൂത്തുപറമ്പ്: മദ്രസയില്‍ പഠിക്കാനെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകരായ രണ്ടുപേര്‍ പിടിയിൽ. മാനന്തേരിക്കടുത്ത ഒരു മദ്രസയിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ്മാന്‍ മൗലവി, വയനാട്…
Read More » - 10 November
എടിഎം കവര്‍ച്ചാ ശ്രമം; അലാറം മുഴങ്ങിയപ്പോൾ മോഷ്ടാക്കൾ ഇറങ്ങി ഒാടി
എടിഎം കവർചാ ശ്രമം നടന്നു. പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ടൗണിലെ എടിഎം കൗണ്ടറിലാണ് പുലര്‍ച്ചെ 3.45 ഓടെ കവര്‍ച്ച ശ്രമം ഉണ്ടായത്. മുഖം മൂടിയും…
Read More » - 10 November
വിദ്യാര്‍ഥി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു
ചങ്ങരംകുളം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഓട്ടോ യാത്രക്കാരായ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. എടപ്പാള്‍ പഴയ ബ്ലോക്കിന്…
Read More » - 10 November
കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത; പ്രതികരണവുമായി തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എ.ഡി. ടോമിന് കെ. തച്ചങ്കരി. വാര്‍ത്ത വ്യാജമാണെന്നും സ്ഥിരം ജീവനക്കാര്‍ കൂടുതല്‍ ദിവസം ജോലിക്ക് ഹാജരാകുന്നതിനെതുടര്ന്ന്…
Read More » - 10 November
നവംബര്‍ 16ന് പ്രാദേശിക അവധി
പാലക്കാട് : നവംബര്‍ 16ന് കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 November
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ നിയന്ത്രണം
കൊച്ചി: മത്സ്യബന്ധനം കടലാമകളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നരീതിയില്‍ നടത്തുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. 7,000 കോടിയിലധികം…
Read More » - 10 November
സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെ; ശബരിമല മതേതരത്വത്തിന്റെ നിറകുടം- ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം•ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആര്‍ക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ. എന്നാല്‍ ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ…
Read More » - 10 November
ചലച്ചിത്രമേള : ഒാൺ്ലൈൻ രജിസ്ട്രേഷന് തുടക്കം
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒാൺലൈൻ ഡെലിഗേഷൻ രജിസ്ട്രേഷന് തുടക്കം. ഡിസംബർ 7 മുതൽ 13 വരെയാണ് ചലച്ചിത്രമേള.
Read More » - 10 November
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് പിടിയിൽ
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് പിടിയിൽ. ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവുമായ…
Read More » - 10 November
പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? ; വെല്ലുവിളിയുമായി എഎന്‍ രാധാകൃഷ്ണന്
കോഴിക്കോട്: പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നു ചോദിച്ച് ബിജെപി സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. എന്‍ഡിഎ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 10 November
സനല്‍ കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടും : ബെഹ്റ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ പോലീസ് സേനയില്‍ നിന്നും അധികാരത്തില്‍ നിന്നും നീക്കുമെന്ന് പോലീസ് മേധാവി ലോക് നാഥ്…
Read More » - 10 November
നല്ല ആരോഗ്യത്തിനും നല്ല ജീവിതശൈലിക്കുമായി എട്ട് ആയുഷ് ഗ്രാമങ്ങള്‍ കൂടി
തിരുവനന്തപുരം•നിലവിലുള്ള 8 ആയുഷ് ഗ്രാമങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി പുതുതായി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 10 November
ശ്രീധരന് പിള്ളയെ രൂക്ഷമായി വിമർശിച്ച് കോടിയേരി
തിരുവനന്തപുരം : യുവമോര്‍ച സമ്മേളനത്തിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റിയ ബിജെപി പ്രസിഡന്റ് ശ്രീധരന് പിള്ളയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്.…
Read More » - 10 November
സനൽ കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് പോലീസ്
തിരുവനതപുരം ; നെയ്യാറ്റിൻകരയിൽ സനൽ കുമാറിന്റെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക്…
Read More » - 10 November
ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന ചോദ്യവുമായി കെ.മുരളീധരന് എം.എല്‍.എ. സന്നിധാനത്ത് അയ്യപ്പന്മാര് തങ്ങരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ നെയ്ത്തേങ്ങ എന്ത് ചെയ്യണമെന്ന് പറയണമെന്നും…
Read More » - 10 November
മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ചെന്നൈ: കോഴിക്കോട് സ്വദേശിനിയായ നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) ചെന്നെയില്‍ അന്തരിച്ചു. പ്രായാധിക്യം മൂലമുളള അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് 3 മണിക്ക് ചെന്നെയിലെ ബസന്ത്…
Read More » - 10 November
നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പായിപ്പാടൻ ചുണ്ടൻ
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ജേതാവായി പായിപ്പാടൻ ചുണ്ടൻ. ഇത് നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജലമേള ഉദ്ഘാടനം…
Read More » - 10 November
ക്ഷേത്രത്തില്‍ കാണിക്കയിടുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ദേവസ്വം ബോര്‍ഡിനെതിരെ വീണ്ടും രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാല്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് രാഹുല്‍ പറഞ്ഞു. തീവ്ര നിലപാടുകളുള്ള…
Read More » - 10 November
ശബരിമല വിഷയം; പിണറായിയും സഖാക്കളും തലചൊറിയുന്നത് തീക്കൊള്ളികൊണ്ടാണ്: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിണറായിയും സഖാക്കളും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിൽ എന്‍.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടര്‍ന്ന്…
Read More » - 10 November
കെടി ജലീലിനെതിരെ വീണ്ടും കരിങ്കൊടി
മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന…
Read More »