പിറവം: കോണ്‍ഗ്രസാണ് ഹര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയയിലെ പിറവം നഗര സഭ പരിധിക്കുളളിലാണ് വെെകിട്ട് 4 മണി മുതലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം നേതാവ് കോണ്‍ഗ്രസ് പ്രദേശിക നേതാവായ കെ.എം ലാലുവിനെ മര് ദ്ദിച്ചതില് പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നഗരസഭയിലെ കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായ അജേഷ് മനോഹറാണ് മര്‍ദ്ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. പോലീസ് പ്രതികരിക്കാതെ നോക്കുകുത്തിയായെന്നും അവര്‍ കുറ്റപ്പെടുത്തി.
Post Your Comments