സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രാദേശിക കേന്ദ്രം വിദേശ് ഭവൻ തുടങ്ങും
സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രാദേശി കേന്ദ്രം വിദേശ് ഭവൻ തുടങ്ങാമെന്ന് വിദേശ കാര്യ മന്ത്രാലയസെക്രട്ടറി എം മുലായ്.
ജോലി തേടുന്നവരുടെയും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുടെയും കാര്യങ്ങൾ അതാത് സംസ്ഥാനങ്ങളിൽ തന്നെ പരിഗണിക്കുകയാണ് വിദേശ് ഭവന്റെ ലക്ഷ്യം
Post Your Comments