Kerala
- Jan- 2019 -5 January
ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രയ്ക്കൊരുങ്ങി സ്ത്രീകള്‍
തിരുവനന്തപുരം: ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകള്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വനംവകുപ്പിന്റെ രജിസ്ട്രേഷന് ഇന്ന്…
Read More » - 5 January
ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്ക്കരിച്ചതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചു : പോയി പണി നോക്കാന്‍ പറഞ്ഞ് നേതാക്കള്‍
ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളെ ബഹിഷ്കരിക്കാൻ തീരുമാനിച്ച ഇടതു അനുകൂല മാധ്യമ പ്രവർത്തകരുടെ നടപടിക്ക് തിരിച്ചടി നൽകി നേതാക്കൾ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഇടത്…
Read More » - 5 January
മലചവിട്ടിയത് മൂന്നല്ല, പത്തു യുവതികളെന്ന് സൂചന
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍. അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40-നും 50-നും ഇടയില്‍ പ്രായമുള്ള…
Read More » - 5 January
ശബരിമല പ്രക്ഷോഭം: അക്രമങ്ങള്‍ ആസൂത്രണം ചെയ്തത് ആര്‍എസ്എസ് -പി. ജയരാജന്
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ശബരിമലയില്‍ എത്തുന്ന യുവതികളെ തടയുന്നതിനു വേണ്ടിയുള്ള സംഘപരിവാര്‍…
Read More » - 5 January
ശബരിമല യുവതീ പ്രവേശന സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്: ക്രമസമാധാന നില തകർന്ന് കേരളം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് .ശബരിമലയിലെ പ്രതിഷേധം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബിജെപി.-സിപിഎം. നേര്‍ക്കുനേര്‍ പോരാട്ടമായി. ഇതിനിടെ മുതലെടുപ്പുമായിചില തീവ്ര സംഘടനകളും. ഏറ്റവും പ്രശ്നമായത്…
Read More » - 5 January
ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ നല്കി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ വിതരണം ഉദ്ഘാടനം ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്ഥാനത്ത്…
Read More » - 5 January
മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം അന്വേഷിക്കണം: അയ്യപ്പരഥയാത്രയുമായി ശബരിമല കര്‍മ്മസമിതി
കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ സമിതി. ശബരിമലയില്‍ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്താന്‍ സഹായം ചെയ്തു…
Read More » - 5 January
മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ
കൊച്ചി: മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ മുന്‍ പ്രസിഡന്റിന്റെ മകള്‍ ഷെഫാ മുഗായെ ആണ് പരാതിക്കാരി. വര്‍ണവിവേചനത്തിന്റെ പേരിലാണു…
Read More » - 5 January
രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടു നല്കിയ ഭൂമിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സംയോജിത ഇന്ധന കേന്ദ്രം…
Read More » - 5 January
ഈ ട്രെയിന്‍ ഇന്ന് മുതല്‍ വെളളിയാഴ്ച വരെ വൈകിയോടും
പാലക്കാട്: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) വൈകിയോടും. തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി, പെരിനാട് യാര്‍ഡുകളില്‍ ആണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍…
Read More » - 5 January
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറങ്ങുന്നു
ജലഗതാഗത്തിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറങ്ങുന്നു. ഒരേ സമയം 75 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ബോട്ടുകള്‍ ‘ലക്ഷ്യ’ എന്ന പേരിലാണ് സര്‍വ്വീസ് നടത്തുക. ജലഗതാഗത…
Read More » - 5 January
‘ആമ്പിളയാറ്ന്താ വണ്ടിയെ തൊട്രാ ‘ഹർത്താൽ ദിനത്തിൽ അക്രമികൾക്ക് മുമ്പിൽ തമിഴ്നാട് പോലീസ്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ കെഎസ്ആര്‍ടിസി ബസ് ആക്രമിക്കാനൊരുങ്ങിയവരെ തമിഴ് നാട് പോലീസ് വിരട്ടിയോടിച്ച സംഭവം വൈറലാകുന്നു.കേരള-തമിഴ്നാട് അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിലായിരുന്നു സംഭവം. സര്‍വീസ് നടത്തിയ…
Read More » - 5 January
വി. മുരളീധരന് എംപിയുടെ വീടിനു നേരെ ബോംബേറ്
കണ്ണൂര്‍: ബിബെപി നേതാവും എം.പിയുമായ വി മുരളീധന് എം.പിയുടെ വീടിനു നേരം ബോംബേറ്. എംപിയുടെ വാടിയില്‍ പീടിയകയിലെ തറവാട് വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. അതേസമയം സംഭവം…
Read More » - 5 January
സ്കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം; പൊലീസ് കേസെടുത്തു
എറണാകുളം: സ്കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ യൂണിഫോമിലായിരുന്ന വിവാഹം. മൂവാറ്റുപുഴ…
Read More » - 5 January
സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : സിപിഎം പ്രവർത്തകന് വെട്ടേറ്റു. പെരുമ്പാറ സ്വദേശി വിശാഖ് എന്ന യുവാവിനാണ് വെട്ടേറ്റത്ത്. കണ്ണൂർ ഇരട്ടിയിലാണ് സംഭവം.സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പോലീസ് കേസെടുത്ത്…
Read More » - 5 January
പാബുക് ചുഴലിക്കാറ്റ്: ഇന്ന് രാവിലെ തീരത്തെത്തും, ജാഗ്രത
തിരുവനന്തപുരം: തെക്ക് ചൈനാ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് ഇന്ന് രാവിലെ ആന്‍ഡമാന്‍ തീരം തൊടും. ഇവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍…
Read More » - 4 January
നിരോധനാജ്ഞ: 30 ലേറെപേര്‍ കരുതല്‍ തടങ്കലില്‍
പത്തനംതിട്ട• അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പന്തളത്ത് മുപ്പതിലധികം പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…
Read More » - 4 January
‘സിപിഎമ്മിന്റെ കാൽനക്കികളേ പോയി തൂങ്ങി മരിക്കു’ ; കേരള വര്‍മ്മയിലെ ദീപാ നിശാന്ത് ഉള്‍പ്പെടെയുളള ചില അധ്യാപകര്‍ക്കെതിരെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് കുറിപ്പ്
തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഫേസ് ബുക്കിലൂടെ കോളേജിലെ അധ്യാപകരെ വിമര്‍ശിച്ചും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഫേസ് ബുക്ക് കുറിപ്പ് എഴുതിയത്. കോളേജിലെ ചി…
Read More » - 4 January
മാധ്യമ പ്രവർത്തനം എന്താണെന്ന് അവരെ മനസ്സിലാക്കി കൊടുക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്- സന്ദീപ് ആര് വചസ്പതി എഴുതുന്നു
സന്ദീപ് ആര് വാചസ്പതി വാർത്താ സമ്മേളനങ്ങൾക്ക് പ്രസ് ക്ലബ് നിഷേധിക്കാൻ ഒരാൾക്കും അവകാശവും അധികാരവുമില്ല. ഒരു ഭാരവാഹിയുടേയും പൂർവ്വിക സ്വത്തിൽ നിന്ന് ചില്ലിക്കാശെടുത്തല്ല രാജ്യത്തെ പ്രസ് ക്ലബ്ബുകൾ…
Read More » - 4 January
ഐസ്ക്രീം പാര്‍ലര്‍ കേസ് : ഹൈക്കോടതിയില്‍ വീണ്ടും വി എസ് ഹര്‍ജി സമര്‍പ്പിച്ചു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്കി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കീഴ്ക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിയേയും വ്യവസായി…
Read More » - 4 January
ജനുവരിവസാനത്തോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം വിതരണം റവന്യുമന്ത്രി
കാക്കനാട് : സംസ്ഥാനത്ത് ജനുവരി അവസാനത്തോടെ 105000 പേര്‍ക്ക് പട്ടയം നല്കല് പൂര്‍ത്തിയാകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ്…
Read More » - 4 January
ശബരിമല യുവതി പ്രവേശന പ്രതിഷേധ സൂചകം ; അരവണ പ്ലാന്റിലെ 24 തൊഴിലാളികള്‍ ജോലി വിട്ടു
ശബരിമല: അരവണ പ്ലാന്റിലെ 24 താല്‍ക്കാലിക തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പിന്‍വാങ്ങി. ബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പ്രതിഷേധ സൂചകമായാണ് തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സംരക്ഷണത്തില്‍…
Read More » - 4 January
300 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ്
കൊച്ചി; ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പൊതു വിപണിയിലിറക്കി. കൊശമറ്റം ഫിനാൻസിന്റെ 15 ആം നിക്ഷേപ പദ്ധതിയാണിത്. 300 കോടി…
Read More » - 4 January
കരിപ്പൂര്‍ വിമാനത്താവള വികസനം : ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു . കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലെ 137 ഏക്കര്‍ ഭൂമിയാണ് വികസന ആവശ്യത്തിനായി…
Read More » - 4 January
VIDEO: ശ്രീലങ്കന്‍ സ്വദേശിനിയുടെ ശബരിമല ദര്‍ശനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം•ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് സ്ത്രീകള്‍ കയറിയപ്പോള്‍ നാടാകെ ഹര്‍ത്താലിന് പുറപ്പെട്ടവര്‍ക്ക് അതിന് പിന്നാലെ ഇപ്പോള്‍ ഒരു സ്ത്രീ…
Read More »