കണ്ണൂര്‍: ബിബെപി നേതാവും എം.പിയുമായ വി മുരളീധന്‍ എം.പിയുടെ വീടിനു നേരം ബോംബേറ്. എംപിയുടെ വാടിയില്‍ പീടിയകയിലെ തറവാട് വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. അതേസമയം സംഭവം നടക്കുമ്പോള്‍ എം.പി വീട്ടില്‍ ഉണ്ടായിരുന്നില്ല.
അതേസമയം സിപിഎം നേതാവ് പി ശശി, എംഎല്‍എ എ.എന്‍ ഷംന്‍സീര്‍ എന്നിവരുടെ വീടിനു നേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ശശിയുടെ വീടിനു നേരം ബോംബ് എറിഞ്ഞത്. ഇതിനെ തുടര്‍ന്ന് കണ്ണൂരിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
Post Your Comments