കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്കി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കീഴ്ക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിയേയും വ്യവസായി റൗഫിനെയും കക്ഷി ചേര്ക്കമെന്നാണ് അദ്ദേഹം ആവശ്യപ്പെെടുന്നത്.
കേസിലെ നടപടികള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചിരുന്നു.
Post Your Comments