NattuvarthaLatest News

300 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ്

കൊച്ചി; ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പൊതു വിപണിയിലിറക്കി.

കൊശമറ്റം ഫിനാൻസിന്റെ 15 ആം നിക്ഷേപ പദ്ധതിയാണിത്.

300 കോടി വരെ സമാഹരിക്കാനാകും . കുറ‍ഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ് .

ഈ കടപത്രങ്ങളിലൂടെ സമാഹരിക്കുന്ന തുക വായ്പ്പാ ഇടപാടുകൾക്ക് ഉപയോ​ഗിക്കുമെന്ന് എംഡി മാത്യ്യു കെ ചെറിയാൻ വ്യക്തമാക്കി .

shortlink

Post Your Comments


Back to top button