Kerala
- Jan- 2019 -10 January
കെ.സി കടമ്പൂരാന് ചരമ വാര്‍ഷിക ദിനാചരണം നടത്തി
കണ്ണൂര്‍ : കെപിസിസി മുന്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ,സി കടമ്പൂരാന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ സമൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ…
Read More » - 10 January
സാമ്പത്തിക സംവരണ നീക്കം ഭരണഘടന തിരുത്താന്‍: കാന്തപുരം
കോഴിക്കോട്: ഭരണഘടന തിരുത്തിയെഴുതാനുള്ള കേന്ദ്ര നീക്കത്തിന്റെ തുടക്കമാണ് സാമ്പത്തിക സംവരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്തം മറന്നുവെന്നും കാന്തപുരം വിമര്‍ശിച്ചു.…
Read More » - 10 January
സ്വര്‍ണ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്…
Read More » - 10 January
കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ ചലച്ചിത്ര നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി. മുൻകൂർ…
Read More » - 10 January
കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കഴക്കൂട്ടം : കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.കണ്ണാന്തുറ പഴയ ജിവി രാജ സ്പോർട്സ് സ്കൂളിനു സമീപം ഹിൽഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാം (21)ആണ് തിരയിൽപ്പെട്ടത്.…
Read More » - 10 January
കണ്ണൂരില്‍ നിന്നും കൂടുതല്‍ സര്‍വീസ്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗോ എയര്‍. മസ്കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് ഫെബ്രുവരി 1 മുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനം.…
Read More » - 10 January
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍
ബേക്കല്‍: ചേറ്റുകുണ്ടിയിൽ വനിതാമതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ സി.പി.എം പ്രവര്‍ത്തകനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ് അറസ്റ്റിലായത്.വനിതാ മതില്…
Read More » - 10 January
തിരുവാഭരണ ഘോഷയാത്ര പൂർണമായും പോലീസ് സുരക്ഷയോടെ
കൊച്ചി : ശബരിമല തിരുവാഭരണ ഘോഷയാത്ര പൂർണമായും പോലീസ് സുരക്ഷയോടെയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തുമൊക്കെ അക്രമം നടന്ന സാഹചര്യത്തിൽ…
Read More » - 10 January
പണിമുടക്കില്‍ വലഞ്ഞ് മത്സ്യബന്ധന മേഖല
ആലപ്പുഴ: പ്രതിപക്ഷ സംഘടനകളുടെ തുടര്‍ച്ചയായ രണ്ടു ദിവസത്തെ പണിമുടക്കില്‍ മത്സ്യബന്ധന മേഖല പൂര്‍ണമായും നിലച്ചു. തോട്ടപ്പള്ളി തുറമുഖം, വളഞ്ഞവഴിതീരദേശം, പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നു…
Read More » - 10 January
വാഹനാപകടം: ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം
മംഗളൂരു: വാഹനാപകടത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. ഗണേശ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പാടീലില് വെച്ച് സ്കൂട്ടറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗണേശ് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ കണ്ടെയ്നര്‍…
Read More » - 10 January
അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍: എ.കെ ആന്റണിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കൊച്ചി: മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കര്‍. എ.കെ.ആന്റണിയുടെ മകന് അനില്‍ ആന്റണിയെ കഴിഞ്ഞ ദിവസം…
Read More » - 10 January
കല്യാണ്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കോടാലി ശ്രീധരനോ? ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കോയമ്പത്തൂരില്‍ വെച്ചു തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരന് കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസിന് സൂചന…
Read More » - 10 January
ട്രെയിന്‍ തടഞ്ഞ 150 പേര്‍ക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: ദേശീയ പണി മുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍…
Read More » - 10 January
കല്യാണ ‘റാഗിങ്’; ക്ഷുഭിതനായ വരൻ സദ്യ വലിച്ചെറിഞ്ഞു( വീഡിയോ)
വിവാവഹ സദ്യ കഴിക്കുമ്പോൾ സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വരനും വധുവിനും മുമ്പിൽ വലിയൊരു വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്.…
Read More » - 10 January
ശബരിമല യുവതികള്‍ രഹസ്യമായി കയറിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ ഹര്‍ജി
കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച് ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹർജി. മുഖ്യമന്ത്രിക്കും ഡിജിപി ലോക് നാഥ് ബെഹ്റക്കും കോട്ടയം എസ്.പി…
Read More » - 10 January
സംസ്ഥാനത്തു കുഷ്ഠരോഗം കൂടുതൽ പടരുന്നു: 140 പേർക്ക് കൂടി സ്ഥിരീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗം കൂടുതൽ പടരുന്നു; 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ തന്നെ രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണെന്നു കണ്ടെത്തി.…
Read More » - 10 January
കേരളത്തിൽ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായഹസ്തവുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് സൂചന. ഇതിനായി വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ കുടുംബശ്രീ ഡയറക്ടര്‍ക്ക് കേന്ദ്ര ഭവന-നഗരകാര്യ…
Read More » - 10 January
എസ്ബിഐ ആക്രമണം: രണ്ട് പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തുള്ള എസ്ബിഐ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ രണ്ട് എന്‍ജിഒ നേതാക്കളെ കസ്റ്റഡിയിലെടുത്തു. അശോകന്, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. അതേസമയം ഇവര്‍…
Read More » - 10 January
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും പണം തട്ടി; മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
മാനന്തവാടി: പൊലീസിന് നല്‍കാനെന്ന് പറഞ്ഞ് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും പണം വാങ്ങി തട്ടിപ്പ്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൊലീസിന്…
Read More » - 10 January
കഞ്ചാവ് വേട്ട: 8 പേര് പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. സംഭവവുമായി…
Read More » - 10 January
മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം
ചാലക്കുടി: മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന് മരിച്ചു. വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ചാലക്കുടിയിലെ ചട്ടിക്കുളം മാരാംകോട് കാളംതേപി നെല്‍സന്റെയും ജിസ്മിയുടേയും മകന് ആന്‍ജോ ആണ് മരിച്ചത്.…
Read More » - 10 January
പ്രതിയെ പിടിക്കാന്‍ ആറ്റില്‍ ചാടി ഹീറോയായ എക്സൈസ് സംഘം
ആര്യനാട് : ഒരു സിനിമാ സ്റ്റൈല്‍ ചേസിങ്ങാണ് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ ആര്യനാട് നടന്നത്. ആറ്റില്‍ ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടിയാണ് എക്സൈസ്…
Read More » - 10 January
ബിഷപ്പ് കേസ് ; വിമർശനങ്ങളിൽ തളരില്ലെന്ന് സിസ്റ്റർ ലൂസി
വയനാട് : ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസുമായി ബന്ധപ്പെട്ട് ദീപികയിൽ വന്ന ലേഖനത്തിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല അതുകൊണ്ടുതന്നെ വിമർശനങ്ങളിൽ തളിരില്ലെന്ന്…
Read More » - 10 January
ലോക്സഭ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കെ.പി.സി.സി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കെ.പി.സി.സി…
Read More » - 10 January
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വയോധികനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി ആരോപണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് സിപിഎം പ്രവർത്തകർ. സാമൂഹിക മാധ്യമങ്ങളിൽ സുപരിചിതനായ കണ്ണൂർ പയ്യന്നൂർ സ്വദേശി രാഘവൻ മണിയറയെ ആണ് ഒരു കൂട്ടം സിപിഎം…
Read More »