വയനാട് : ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസുമായി ബന്ധപ്പെട്ട് ദീപികയിൽ വന്ന ലേഖനത്തിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല അതുകൊണ്ടുതന്നെ വിമർശനങ്ങളിൽ തളിരില്ലെന്ന് സിസ്റ്റർ പറഞ്ഞു. ദീപികയിൽ വന്ന സഭയ്ക്ക് സിസ്റ്റർ ദുഷ്പേര് ഉണ്ടാക്കിയെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്. മാനന്തവാടി രൂപത പിആർഒ നോബിൾ പാറേക്കലിന്റേതാണ് ലേഖനം.
പുരോഹിതർക്ക് ബ്രഹ്മചര്യം വേണ്ടെന്ന് ലേഖനത്തിൽ പറഞ്ഞത് അതിശയമായി തോന്നുന്നുവെന്നും പലരും ബ്രഹ്മചര്യം പാലിക്കുന്നില്ലെന്നതാണ് വാസ്തവമെന്നും വൈദീകരുടെ തെറ്റുകൾ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നുവെന്നും സിസ്റ്റർ വ്യക്തമാക്കി.
Post Your Comments