Kerala
- Jan- 2019 -10 January
പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് അനുമതിനൽകി ജിഎസ്ടി കൗണ്‍സിൽ
ന്യൂ ഡൽഹി : പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് അനുമതിനൽകി ജിഎസ്ടി കൗണ്‍സിൽ. പ്രളയാനന്തര പുനർനിർമാണത്തിന് കേരളത്തെ സഹായിക്കാനാണു ന്യൂ ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ…
Read More » - 10 January
ഒറ്റപാലത്ത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി യുവാവ് പിടിയില്‍
പാലക്കാട് : കള്ളനോട്ടുമായി ഒറ്റപാലത്ത് യുവാവ് അറസ്റ്റില്‍. തൃക്കടീരി സ്വദേശി സജീര്മോനാണ് കള്ളനോട്ടുമായി പൊലീസിന്റെ പിടിയിലായത്. 3.52 ലക്ഷം രൂപയുടെ കള്ളനോട്ട് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക്…
Read More » - 10 January
എ.ടി.എം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍; പുതിയ തന്ത്രവുമായി ഉത്തരേന്ത്യന്‍ ലോബി
കൊച്ചി: കേരളത്തില്‍ എ.ടി.എം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസ് സര്‍വ സന്നാഹങ്ങളും പ്രയോഗിക്കുമ്പോള്‍ തട്ടിപ്പിന് പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് ഉത്തരേന്ത്യന്‍ ലോബികള്‍. മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍…
Read More » - 10 January
പരാതികള്‍ വെച്ച് വെെകിപ്പിക്കാതെ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി
കൊച്ചി: പരാതികള്‍ ലഭിച്ചാല്‍ കാലവിളംബമില്ലാതെ അവ പരി ഹരിക്കപ്പെടുന്നതിനായി സിറോ മലബാര്‍ സഭ പുതിയ പരാതി പരിഹാര സമിതിക്ക് രൂപം നല്കാന് സിനഡ് തീരുമാനം. അല്മായരെയും ചേര്‍ത്തായിരിക്കണം…
Read More » - 10 January
വനിതാ മതിലില്‍ പങ്കെടുത്തില്ല : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ഇല്ലെന്ന് അധികാരികള്‍
കണ്ണൂര്‍ : വനിതാമതിലില്‍ പങ്കു കൊള്ളാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. കണ്ണൂര്‍ കയരളത്തുള്ള തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ…
Read More » - 10 January
ഇനി പ്രവര്‍ത്തനം കോണ്‍ഗ്രസിനൊപ്പം : കേരള ജനപക്ഷം യുഡിഎഫില്‍ പ്രവേശിക്കുമെന്ന് പി സി ജോര്‍ജ്ജ്
തിരുവനന്തപുരം : മാറിയ രാഷ്ട്രീയ കാലവസ്ഥയില്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പി.സി ജോര്‍ജ്ജ് നേതൃത്വം നല്കുന്ന കേരള ജനപക്ഷം. ബിജെപിയോടുള്ള അടുപ്പത്തില്‍ മാറ്റം വരുത്തി യുഡിഎഫിനോട് കൂടുതല്‍…
Read More » - 10 January
ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്ന്…
Read More » - 10 January
ജലമെട്രോ ഡിസംബറോടെ കൊച്ചിയില്‍; ബോട്ട് ജെട്ടികള്ക്കായി സര്‍ക്കാര്‍ ഭൂമിഏറ്റെടുക്കും
കൊച്ചി: ഡിസംബറോടെ ജലമെട്രോ എന്ന കെഎംആര്‍എല്ലിന്റെ പദ്ധതി നടപ്പിലാക്കപ്പെടുമെന്നാണ് പ്രഖ്യാപനം. കൊച്ചിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കൊച്ചി മെട്രോയോടൊപ്പം തന്നെ ഇ.ശ്രീധരന് വിഭാവനം ചെയ്തതാണ് കൊച്ചി ജലമെട്രോ. ഇതിന്റെ…
Read More » - 10 January
‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ : ടിക് ടോകില്‍ പുതിയ ചാലഞ്ച് റെഡി
കൊച്ചി : ടിക് ടോകില്‍ തകര്‍ത്താടുകയാണ് കേരളത്തിലെ യുവതീ യുവാക്കള്‍. ദിനം പ്രതി ചാലഞ്ചുകള്‍ നിറയുകയാണ് ടിക് ടോകില്‍. വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഡാന്‍സ് കളിച്ച് തിമിര്‍ക്കുന്ന നില്ല് നില്ല്…
Read More » - 10 January
സ്വപ്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ ട്രെയിന്‍ സര്‍വ്വീസ്…
Read More » - 10 January
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു.
തിരുവനന്തപുരം : തെരുവുനായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം. മുക്കോലക്കല്‍ മരങ്ങാട്ടു ഷിജു ഭവനില്‍ ഷിജു -സൗമ്യ ദമ്പതികളുടെ മകള്‍…
Read More » - 10 January
വാഹനാപകടം : ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു.
ആലപ്പുഴ : ആലപ്പുഴ പട്ടണക്കാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു.തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് (38), അനീഷ് (36) എന്നിവരാണ് മരിച്ചത്.…
Read More » - 10 January
അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍
കൊച്ചി: അഭിമന്യു വധക്കേസിലെ ആറാം പ്രതി റജീബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്കി. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന പങ്കുണ്ട്…
Read More » - 10 January
കെഎസ്ആര്‍ടിസി പെന്ഷന് കേസ്; ഹരജി 23ന് പരിഗണിക്കും
ഡല്‍ഹി: താല്‍ക്കാലിക നിയമന കാലാവധി പെന്ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിനെ കക്ഷി…
Read More » - 10 January
അമലിന്റെ അവയവദാനം: അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മയെന്ന് ഐഎംഎ
തിരുവനന്തപുരം: അമലിന്റെ മരണം ഇതു വരേയും കൊല്ലം ശൂരനാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരു അപ്രതീക്ഷിത അപകടത്തില്‍ അമല്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ വിധി പോലും തല…
Read More » - 10 January
പൗരത്വ നിയമം: കേന്ദ്രസര്‍ക്കാറിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യ കക്ഷികള്‍ക്കുള്ള പ്രതിഷേധം കനക്കുന്നു. ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ ബിജെപി സഖ്യകക്ഷി…
Read More » - 10 January
നക്സല്‍ നേതാവ് സഹദേവന് അന്തരിച്ചു
മുന്‍ നക്സല്‍ പ്രവര്ത്തകന് എ.ഡി സഹദേവന് അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ സിപിഐ എംഎല് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചയാളാണ് സഹദേവന്. തൃശ്ശൂര്‍…
Read More » - 10 January
പൊലീസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്
കണ്ണൂര്‍ : ഫെയ്സ്ബുക്കില്‍ പൊലീസിനെ അപമാനിക്കും വിധം പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്ത്തകന് പഴയങ്ങാടി സ്വദേശി ധനേഷിന്റെ പേരില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്…
Read More » - 10 January
വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു
പെരുമ്പാവൂര്‍: അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം…
Read More » - 10 January
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ പീഡനം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : മട്ടന്നൂര്‍ കൊതേരിയില്‍ വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ ്അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി വി.പി.ഗീരീഷനെയാണ് സിഐ ജോഷി ജോസും സംഘവും അറസ്റ്റ്…
Read More » - 10 January
ഡോക്ടറില്ല: യുവതി കുഞ്ഞിന് തറയില്‍ ജന്മം നല്കി- വീഡിയോ
ലക്നൗ: പ്രസവത്തിനായി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ യുവതി ഡോക്ടറെ കാണാന്‍ കഴിയാത്തതിനാല്‍ വെറും നിലത്തില്‍ കുഞ്ഞിന് ജന്മം നല്കി. ഉത്തര്‍ പ്രദേശിലെ . ഗോണ്ട ജില്ലയിലാണ്…
Read More » - 10 January
ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് അവധി
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്…
Read More » - 10 January
പണിമുടക്കിനെ ജനം തള്ളിക്കളഞ്ഞു -ഫെറ്റോ
കണ്ണൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാന്‍ നടത്തിയ ദേശീയ പണിമുടക്ക് ജനം തള്ളിക്കളഞ്ഞതായി ഫെഡറേഷന് ഓഫ് എംപ്ലോയിസ് അന്‍ഡ് ടീച്ചേര്‍സ്…
Read More » - 10 January
ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു
കൊച്ചി: രാവിലെയോടെയാണ് അന്യസംസ്ഥാന ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലെത്തിയത്. ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ വില്‍പ്പനയ്ക്കായെത്തിച്ച മത്സ്യങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളവും കേടായ മത്സ്യങ്ങളാണെന്ന്…
Read More » - 10 January
നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണം കൊല്ലത്തേയ്ക്ക്
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെയുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചു. കൊല്ലം ജില്ലയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനെത്തേടി പോലീസ് എത്തിയതായാണ് വിവരം.…
Read More »