Kerala
- Jan- 2019 -11 January
ആളില്ലാത്ത വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചു
കോഴിക്കോട് : കാവുന്തറയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു . കുറ്റിയുള്ളതില്‍ ചന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ച മൂന്നര പവന് സ്വര്‍ണമാലയും 11,000…
Read More » - 11 January
പ്രളയ സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് ചെന്നിത്തല
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. പ്രളയം കഴിഞ്ഞ്…
Read More » - 11 January
PHOTOS: നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ: അംഗണവാടികള്‍ അടിമുടി മാറുന്നു
തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന വനിത ശിശു വികസന…
Read More » - 11 January
വനിതാ മതിലിലെ അക്രമം: നാല് പേര് അറസ്റ്റില്‍
കാസര്‍ഗോഡ്: വനിതാ മതിലിനിടെ അക്രമം നടത്തിയ നാലു പേര് പിടിയിയില്‍. ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വനിതാ മതിലിനിടെ കാഞ്ഞങ്ങാട്…
Read More » - 11 January
കുളമ്പുരോഗം : പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കും. വീടുകള്‍ കയറിയിറങ്ങിയും ക്യാംപുകളായുമാണ് കുത്തിവെപ്പ് നല്‍കുന്നത് . കുത്തിവെപ്പ് എടുക്കുന്ന…
Read More » - 11 January
കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനടക്കം തെരുവ് നായയുടെ കടിയേറ്റു. അലവിപീടികയിലെ പ്രബിഷയുടെ മകള്‍ അബിന(2)യെയാണ് തെരുവ് നായ…
Read More » - 11 January
വിദേശമദ്യക്കടത്ത് : ഒരാള്‍ അറസ്റ്റില്‍
വണ്ണപ്പുറം: വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്സൈസ് സംഘം പിടുകൂടി. വണ്ണപ്പുറം കാളിയാര്‍ കെട്ടുതൊടിയില് ജെയ്സണ്‍ തോമസിനെയാണ് (43) അറസ്റ്റിലായത്. വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവെയിരുന്നു വിദേശമദ്യവുമായി ഇയാളെ എക്സൈസ്…
Read More » - 11 January
ടൂറിസ്റ്റ് ബസുകളെ മാന്യന്മാരാക്കാന് പുതിയ നടപടി
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാന്‍ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായാണ് സൂചന. ഇത്തരം ചിത്രങ്ങള്‍…
Read More » - 11 January
മത്സ്യത്തൊഴിലാളികള്‍ക്ക് നടുക്കടലിലും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കാനുളള ഉപകരണം ; നാവിക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
തിരുവനന്തപുരം: നടുക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുളള ഉപകരണമായ നാവിക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഉപകരണത്തിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. . ആദ്യഘട്ടത്തില്‍ 5,000 എണ്ണം…
Read More » - 11 January
ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന കരിമണല്‍ ഖനനം പാടില്ല; ജി സുധാകരന്
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വികസനം പാടില്ലെന്ന നിലപാടാണ് തനിക്കെന്നും…
Read More » - 11 January
എംപ്ലോയ്മെന്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘മെഗാ ജോബ് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു
കൊച്ചി : എംപ്ലോയ്മെന്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജി്ല്ലകളെ ഉള്‍പ്പെടുത്തി 2019 ജനുവരി 19 ാം തീയ്യതി എറണാകുളം കളമശ്ശേരി കൊച്ചിന് യൂണിവേഴ്സിറ്റി…
Read More » - 11 January
ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണം-പി.പി മുകുന്ദൻ
തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്ക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ. ഇത് പാർട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 January
പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട; ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
പൊന്ന്യാകുറിശ്ശി : നഗരത്തിലെ കഞ്ചാവ് ലോബിക്കെതിരെ പിടിമുറുക്കി പെരിന്തല്‍മണ്ണ പോലീസ്. ഇന്നലെ നടന്ന പരിശോധനയില്‍ പെരിന്തല്‍മണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായവരില്‍…
Read More » - 11 January
ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന ചെയ്ത തുക അടിച്ചുമാറ്റി – ബി.ജെ.പി.
ആലപ്പുഴ•കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി കുട്ടനാട് നിവാസികളെ അധിവസിപ്പിച്ച മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലേക്ക് പ്രളയ ദുരിതർക്കു വേണ്ടി നൽകിയ രണ്ടര ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത്…
Read More » - 11 January
വൈദ്യുതി റഗുലേറ്ററി കമ്മീഷന് നടത്തിയ ക്രമക്കേട് : പരിശോധിക്കുമെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം : വന്‍കിട കമ്പനിക്ക് ഇളവ് നല്കിയ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നടപടി പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി. പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും , ക്രോസ് സബ്സിഡിയില്‍ പ്രത്യേക…
Read More » - 11 January
അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതില്‍ യൂത്ത് കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
തിരുവനന്തപുരം: എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചില്‍ ൂത്ത് കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. കെപിസിസി നിര്‍വ്വാഹകസമിതി അംഗം കൂടിയായ ആര്‍എസ്…
Read More » - 11 January
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി രൂപ; കേരളത്തിന് രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുവാനായി ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ് 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പെടെ പത്ത് ഉന്നത വിദ്യാഭ്യാസ…
Read More » - 11 January
വിദ്യാര്‍ത്ഥിനിയോട് മോശം പെരുമാറ്റം; കലാമണ്ഡലം അധ്യാപകൻ അറസ്റ്റിൽ
ചെറുതുരുത്തി: കലാമണ്ഡലത്തില്‍ എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഗീതാധ്യാപകന് അറസ്റ്റില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകൻ…
Read More » - 11 January
ഭരണഘടന സാക്ഷരതസന്ദേശയാത്ര 14 ന് ആരംഭിക്കും
തിരുവനന്തപുരം : ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സാക്ഷരത മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണസന്ദേശയാത്ര ജനുവരി 14 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍…
Read More » - 11 January
മൂന്നാറിലെ മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം; പാക്കേജുമായി ടൂറിസം വകുപ്പ്
കൊച്ചി: മൂന്നാറിലെ മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി…
Read More » - 11 January
കേരളത്തില്‍ ഒരു പുതിയ ഫുട്ബോള്‍ ക്ലബ് കൂടി പിറവിയെടുക്കുന്നു
കണ്ണൂര്‍ : ന്യു വിവ കേരള ഫുട്ബോള്‍ ക്ലബ് ഉദ്ഘാടനം 14 ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും. ആദ്യ വര്‍ഷങ്ങളില്‍…
Read More » - 11 January
കെഎസ്ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: എം പാനല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്സി ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.…
Read More » - 11 January
കെ.എം.ഷാജിക്ക് തിരിച്ചടി :ഹൈക്കോടതിയുടെ ഉത്തരവ് തുടരാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി : വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്ന കേസില്‍ കെ.എം.ഷാജിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. ആഴിക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി…
Read More » - 11 January
ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കാന്‍ ‘രക്തസാക്ഷ്യം’
കണ്ണൂര്‍ : മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിജി പയ്യന്നൂരില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കും. കോണ്‍ഗ്രസ് എസിന്റെ നേതൃത്വത്തില്‍ 12…
Read More » - 11 January
‘ശതവര്‍ണ്ണം’ ചിത്രപ്രദര്‍ശനം ജനുവരി 11 ന്
തലശ്ശേരി : തലശ്ശേരി ലളിതകലാ ആക്കാദമി ആര്‍ട്ട് ഗാലറിയില്‍ നൂറിന്റെ നിറവില്‍ ശതവര്‍ണ്ണം എന്ന പേരില്‍ നൂറില്‍പ്പരം ചിത്രകാരന്മാരുടെ, ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി 11 ന് അഞ്ചു…
Read More »