Latest NewsNattuvartha

കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്.
രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനടക്കം തെരുവ് നായയുടെ കടിയേറ്റു. അലവിപീടികയിലെ പ്രബിഷയുടെ മകള്‍ അബിന(2)യെയാണ് തെരുവ് നായ ആക്രമിച്ചത്.

ആമ്പിലാട് സ്വദേശികളായ ശാന്ത, ചന്ദ്രലേഖ, ഷിബിന, ചിരുതൈ അമ്മ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളായി ആമ്പിൃിലാട്, മൂര്യാട് ഭാഗങ്ങളില്‍നിന്ന് ഏതാനുംപേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റിരുന്നു. പരിക്കേറ്റവര്‍ കൂത്തുപറമ്പ്് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button