Kerala
- Jan- 2019 -12 January
ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ല: പത്മകുമാര്‍
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ…
Read More » - 12 January
മൂന്നാറില്‍ അതിശൈത്യം തുടരുന്നു; താപനില പൂജ്യത്തില്‍ താഴെ
മൂന്നാര്‍: മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസിലാണ്. ടൗണ്‍ മേഖലയില്‍ തണുപ്പിന് അല്പം ശമനം ഉണ്ടെങ്കിലും വിദൂര എസ്റ്റേറ്റുകളില്‍ ഇപ്പോഴും താപനില…
Read More » - 12 January
അനാഥാലയത്തില്‍ കുട്ടികളോടൊപ്പം ആഘോഷങ്ങള്‍ നടത്തുന്നതിനൊപ്പം നിങ്ങള്‍ ഇതുകൂടി ആലോചിക്കണം: ഒരു പിതാവിന്റെ വാക്കുകള്‍
കൊല്ലം: വീടുകളില്‍ എന്തെങ്കിലും ആഷോഷങ്ങളോ പരിപാടികളോ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ അങ്ങനെയുള്ള ഇടങ്ങളിലെത്തി അവിടുത്തെ കുട്ടികളോടും അന്തേവാസികളോടുമൊത്ത് ഒരു നേരം ചെലവഴിക്കുന്നു.…
Read More » - 12 January
ഇന്ധന വില ഉയർന്നു
ഇന്ധന വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 78 പൈസയും ഡീസലിന് 90 പൈസയും കൂടി. വെള്ളിയാഴ്ച അര്‍ധരാത്രി മാത്രം ഡീസലിന് 30…
Read More » - 12 January
ആളുകള്‍ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമ കല്ലിങ്കല്‍
കൊച്ചി: ഏറ്റവും നന്നായി ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത്. അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി എടുക്കുന്നുവെന്ന് റിമ കല്ലിങ്കല്‍. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു…
Read More » - 11 January
കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി: കളിക്കിടെ പാമ്പുകടിയേറ്റ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു. ചട്ടിക്കുളം മാരാംകോട് കാളംചേരി നെല്‍സന്റെയും ജിസ്മിയുടെയും മകള്‍ ആന്‍ജോ (നാലര ) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിക്കു…
Read More » - 11 January
റാഫി ജോസ് കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു
തൃശൂര്‍: പി. റാഫി ജോസ് (കുട്ടി റാഫി) കോര്പറേഷന് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച റാഫി ഡെപ്യൂട്ടി…
Read More » - 11 January
മൃതസഞ്ജീവനിക്ക് പുതുജീവൻ; കേരളത്തിലെ അവയവദാന മേൽനോട്ട ചുമതല തിരുവനന്തപുരം മെഡിക്കൽ കോളേജിന്
തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സംസ്ഥാന ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കാൻ അനുമതിയായി. ദേശീയ ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് അംഗീകാരം…
Read More » - 11 January
സെക്രട്ടറിയേറ്റിന് സമീപമുളള ബാങ്ക് ആക്രമണം; നഗരമധ്യത്തിലുളള ആക്രമണം ഗൗരവമുളളതെന്ന് കോടതി
തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സെക്രട്ടറിയേറ്റിന് സമീപമുളള എസ് ബി ഐ ബാങ്കിന് നേരെയുണ്ടായ ആക്രമണം ഗൗരവമുളളതെന്ന് കോടതി നിരീക്ഷണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍…
Read More » - 11 January
രണ്ടാം ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനം;പ്രതിഷേധവുമായി അധ്യാപകര്‍
കൊച്ചി : എറണാകുളത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്ത്. നാളെ കളക്ടറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു.…
Read More » - 11 January
ബാങ്ക് ആക്രമണ കേസ്; പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ…
Read More » - 11 January
മൂന്നാറിലെ ഭൂമി കയ്യേറ്റം ; അന്വേഷണത്തിനായി പ്രത്യേക സംഘം
ഇടുക്കി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കയ്യേറ്റത്തിന് ശ്രമിച്ച ഭൂഉടമകളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ അറിയിച്ചു.…
Read More » - 11 January
ബിജെപിയുടെ നിരാഹാര പന്തലില്‍ അഭിവാദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം; ബിജെപിയുടെ നിരാഹാര സമരത്തിന് അഭിവാദ്യം നേര്‍ന്ന് എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്റ്റി.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന മഹിളാ മോര്‍ച്ചാ നേതാവ് പ്രൊഫസര്‍…
Read More » - 11 January
നാദാപുരത്തെ ജ്വല്ലറി കവര്‍ച്ച കേസ്; അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ജ്വല്ലറി മോഷണം നടത്തിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് നാദാപുരം…
Read More » - 11 January
മോദി ഇനി പ്രധാനമന്ത്രിയാകില്ല; ശശി തരൂര്‍
കോഴിക്കോട്: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും മോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ശശി തരൂര്‍. മോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച്…
Read More » - 11 January
യുവതീപ്രവേശനം: ഹർത്താൽ ദിനത്തിൽ സമരത്തിൽ ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ സമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ…
Read More » - 11 January
എംഎസ്എഫ് ദേശീയ ക്യാമ്പിന് ആസാമില്‍ തുടക്കം
ഗുവാഹത്തി: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ‘നയി ദിശ നയാ രാസ്ത’ സ്കൂള്‍ പ്രവേശന ക്യാമ്പയിന്റെ ആസാം സംസ്ഥാന തല ഉല്‍ഘാടനം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി…
Read More » - 11 January
സിപിഎം പ്രാദേശികനേതാക്കളുടെ ശുപാര്‍ശയില്ലെങ്കിൽ പ്രളയ സഹായം ലഭിക്കില്ലെന്ന അവസ്ഥ : രമേശ് ചെന്നിത്തല
പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രളയം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നാളിതുവരെ…
Read More » - 11 January
സ്കൂളിനു സമീപം നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍
പാലാ: സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട ചെമ്പുകാംപറമ്പില്‍ മാഹിന്‍ (34) എന്ന യുവാവിനെയാണ് പാലാ പോലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More » - 11 January
ഹർത്താലിൽ അറസ്റ്റിന് കാണിക്കുന്ന ശുഷ്കാന്തി പണിമുടക്കിൽ കാണിക്കുന്നില്ലെന്ന് പൊലീസിന് വിമര്‍ശനം
ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ പ്രതിഷേധക്കാരെ വീട് വളഞ്ഞും മറ്റും അറസ്റ്റ് ചെയ്യുമ്പോൾ പണിമുടക്കിൽ വലിയ രീതിയിൽ അക്രമങ്ങൾ നടത്തിയവർക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലെന്ന് വിമർശനം.…
Read More » - 11 January
മിഠായിത്തെരുവില്‍ നടന്നത് സിപിഎം അജണ്ട; എം.ടി രമേശ്
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ നടന്ന സംഘര്‍ഷം സിപിഎം അജണ്ടയുടെ ഭാഗമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മിഠായിത്തെരുവ് കേന്ദ്രീകരിച്ചു സിപിഎം വര്‍ഗീയ…
Read More » - 11 January
സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടര്‍
കൊച്ചി: എറണാകുളം : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതായി…
Read More » - 11 January
ഒരു ശതമാനം പ്രളയസെസ്; തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് തുക സമാഹരിക്കാന്‍ കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി…
Read More » - 11 January
രാഹുലിനൊപ്പം സെല്‍ഫി: ആ പെണ്‍കുട്ടി മലയാളി
ദുബായ് : രണ്ടു ദിവസത്തെ ദുബായ് സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. രാഹുല്‍ എത്തിയതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഒരു…
Read More » - 11 January
ഭക്തി സാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍
പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളലില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എരുമേലി ചെറിയമ്പലത്തില്‍ നിന്നാരംഭിച്ച് പേട്ടതുള്ളല്‍ എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച ശേഷം വലിയമ്പലത്തില്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക്…
Read More »