
വണ്ണപ്പുറം: വിദേശമദ്യം കടത്താന്‍ ശ്രമിച്ചയാളെ എക്‌സൈസ് സംഘം പിടുകൂടി. വണ്ണപ്പുറം കാളിയാര്‍ കെട്ടുതൊടിയില്‍ ജെയ്‌സണ്‍ തോമസിനെയാണ് (43) അറസ്റ്റിലായത്. വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവെയിരുന്നു വിദേശമദ്യവുമായി ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
തൊടുപുഴയിലെ വിദേശമദ്യ ശാലയില്‍നിന്നും വാങ്ങിയ 14 ലിറ്റര്‍ മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു .പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments