Latest NewsNattuvartha

‘ശതവര്‍ണ്ണം’ ചിത്രപ്രദര്‍ശനം ജനുവരി 11 ന്

തലശ്ശേരി : തലശ്ശേരി ലളിതകലാ ആക്കാദമി ആര്‍ട്ട് ഗാലറിയില്‍ നൂറിന്റെ നിറവില്‍ ശതവര്‍ണ്ണം എന്ന പേരില്‍ നൂറില്‍പ്പരം ചിത്രകാരന്‍മാരുടെ, ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി 11 ന് അഞ്ചു മണിക്ക് ചിത്രകാരി കബിത മുഖോപാധ്യയ ഉദ്ഘാടനം ചെയ്യും.

12 ന് വൈകീട്ട് സുധി പാനൂര്‍ ‘വെളിച്ചെണ്ണ’ ഏകപാത്ര നാടകം അവതരിപ്പിക്കും. 13 ന് ചിത്രകാരന്‍ സി.വി ബാലന്‍ നായര്‍ അനുസ്മരണം, ആസാമീസ് സിനിമ വില്ലേജ് റോക്ക് സ്റ്റാര്‍ പ്രദര്‍ശനം, പടയണി അവതരണം ,പ്രഭാഷണം, ഡോക്യുമെന്ററി ്പ്രദര്‍ശനം, നൃത്തസന്ധ്യ എന്നിവയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button