Kerala
- Jan- 2019 -29 January
ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് എസ്പി ചൈത്രാ തെരേസാ ജോണിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറി. പരിശോധന സംബന്ധിച്ച്…
Read More » - 29 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശി ലക്ഷങ്ങൾ തട്ടി
ചെറുവത്തൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശി ലക്ഷങ്ങൾ തട്ടിയാതായി പരാതി.സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരാണ് തട്ടിപ്പിന് ഇരയായത്. ചെറുവത്തൂര്‍…
Read More » - 29 January
ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് കുഞ്ഞനന്തന്റെ ഹര്‍ജി
കൊച്ചി : ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 13 ാം പ്രതി പി.കെ. കുഞ്ഞനന്തന് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം.…
Read More » - 29 January
കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന്
കൊച്ചി: കേരളത്തില്‍ വംശീയ വേര്‍തിരിവിന് ഇരയായെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന് രംഗത്ത്. സഞ്ജയ് ഗുപ്തയാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബവുമായി കൊച്ചിയിലെത്തിയപ്പോഴാണ് തനിക്ക്…
Read More » - 29 January
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ…
Read More » - 29 January
കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും
പെരിന്തല്‍മണ്ണ: കനകദുര്‍ഗ മഹിളാമന്ദിരത്തില്‍ തന്നെ തുടരും. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കനകദുര്‍ഗയെ സഹോദരനും ഭര്‍തൃവീട്ടുകാരും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് തന്നെ അങ്ങാടിപ്പുറത്തെ…
Read More » - 29 January
പാദത്തിനടിയില്‍ ഒളിപ്പിച്ചു കടത്തിയ 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: പാദത്തിനടിയില്‍ ഒട്ടിച്ചശേഷം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണവും 25 പായ്ക്കറ്റ് വിദേശ സിഗരറ്റുമായി വിമാനയാത്രക്കാരന് പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഖാദറി(53)നെയാണ് തിരുവനന്തപുരം…
Read More » - 29 January
ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി-കുറിശ്ശി വാഴേങ്കാവ് ആലിക്കളത്തില് സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. അതേസമയം ആത്മഹത്യ…
Read More » - 29 January
കുറ്റനാട്-എറണാകുളം ഗെയില്‍ പൈപ്പ് ലൈന്‍ മാര്‍ച്ചില്‍ കമ്മീഷന് ചെയ്യും
പാലക്കാട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ കൂറ്റനാട്– എറണാകുളം ഭാഗം മാര്‍ച്ച് 31നകം കമീഷന് ചെയ്യും. ഈ പ്രദേശത്ത് 96 കിലോമീറ്റര്‍ ദൂരം പൈപ്പ്…
Read More » - 29 January
വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു
തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതിമാരുടെ സ്വര്‍ണമാലയും 4000 രൂപ അടങ്ങിയ പഴ്സും കവര്‍ന്നു. കാരിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം കമ്പക്കാലയില് ലീലാമ്മയുടെ നാലു പവനോളം വരുന്ന…
Read More » - 29 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ…
Read More » - 29 January
മുന്നേ ആയിരുന്നെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു, ഇപ്പോള്‍ അത് കുട്ടൂസ് എന്ന വിളിയായി- കുറിപ്പ് വൈറലാകുന്നു
അടുത്ത കാലത്തായി ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ പതിവായി കണ്ട് വരുന്ന ഒരു പദപ്രയോഗമാണ് കുട്ടൂസ്. കൂട്ടുസ് വിളി അങ്ങേയേറ്റം വിവേചനപരവും സ്ത്രീ വിരുദ്ധവും സെക്സിസ്റ്റുമായ പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി…
Read More » - 29 January
ആൻലിയയുടെ മരണം; പോലീസ് അന്വേഷണത്തിനെതിരെ കുടുംബം
കൊച്ചി : പെരിയാറിൽ നഴ്സിംഗ് വിദ്യാർഥിനിയായ ആൻലിയ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം. യുവതിയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക്…
Read More » - 29 January
ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
പാലക്കാട്: ദേശീയ പാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരു മരണം. പാലക്കാട് വടക്കുമുറിയിലാണ് സംഭവം. ബസിന്റെ ക്ലീനര്‍ കറുപ്പു ദുരൈയാണ് മരിച്ചത്. ഇയാള്‍ തമിഴ്നാട് കടലൂര്‍ സ്വദേശിയാണ്.…
Read More » - 29 January
ശബരിമല: കുംഭം ഒന്നിന് വീണ്ടും യുവതികളെ ദര്‍ശനത്തിന് എത്തിക്കാന്‍ നീക്കം
കൊച്ചി : ശബരിമലയില്‍ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നേരത്തേ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാന്‍ സഹായിച്ച നവോത്ഥാന കേരളം…
Read More » - 29 January
മഞ്ചേശ്വരത്ത് വര്‍ഗീയ കലാപ ശ്രമം; ചര്‍ച്ചയ്ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ പരാമര്‍ശം
കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സജീവ ചര്‍ച്ചയാകുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ പ്രദേശത്ത് വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന്…
Read More » - 29 January
81 പവന് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര…
Read More » - 29 January
സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്
കാട്ടാക്കട: സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം കള്ളിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രാമകൃഷ്ണക്കുറുപ്പിന്റെ വീടിനു നേരെയാണ് പെട്രോൾ ബോംബേറ് ഉണ്ടായത്. ഞായർ രാത്രിയാണ് ബൈക്കിലെത്തിയ…
Read More » - 29 January
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങി ഇടതു മുന്നണി; സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്
ഇടതു മുന്നണിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതോടെ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്. കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ നോട്ടമിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കേരള കോണ്‍ഗ്രസില്‍ ഭിന്നത…
Read More » - 29 January
മതിലിലെ ചിത്രങ്ങൾക്ക് മുകളിൽ പോസ്റ്റർ ; സംഭവം വിവാദമാകുന്നു
തിരുവനന്തപുരം : നഗരത്തിലെ മതിലുകളിൽ വരച്ചുചേർത്ത ചിത്രങ്ങൾക്ക് മുകളിൽ പോസ്റ്റർ പതിപ്പിച്ച സംഭവം വിവാദമാകുന്നു.ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾ വിഷയം ഏറ്റെടുത്തതോടെ അടുത്ത ദിവസംതന്നെ നടപടിയുണ്ടായി.…
Read More » - 29 January
ജാഥകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തി
തിരുവനന്തപുരം: ജാഥകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തി. ജാഥ നടത്തുന്നതിന് ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം അല്ലാത്തപക്ഷം ഇനി ജാഥകള്‍ അനുവദിക്കില്ലെന്നും ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പോലീസ്…
Read More » - 29 January
വന്‍ ലഹരിമരുന്ന് വേട്ട; ആലുവയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഗോവയില്‍ നിന്ന് കേരളത്തിലേക്ക് എല്‍.എസ്.ഡി (ലിസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ്) കടത്തുന്ന സംഘത്തിലെ കണ്ണികളാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 48…
Read More » - 29 January
രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍
കൊച്ചി: അടുത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന…
Read More » - 29 January
റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി
തിരുവനന്തപുരം: ഹർത്താൽ ദിവസം റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി. ഇത്തരം സാഹചര്യത്തിൽ റോഡുകള്‍ക്ക് കേടുപാടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ ദേശീയപാതകള്‍,…
Read More » - 29 January
ചെറുകിട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുള്ള യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം ഇങ്ങനെ
കൊച്ചി: ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുളള യോഗ്യത സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഇതനുസരിച്ച് ലൈറ്റ് മോട്ടോര്‍ വാഹന (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക്…
Read More »