Kerala
- Jan- 2019 -28 January
ജയിൽ ഭക്ഷണത്തിനും തുണിത്തരങ്ങൾക്കും പുറമെ കരകൗശലവസ്തുക്കൾളും വിൽക്കാനൊരുങ്ങി ജയിൽ അന്തേവാസികൾ
തിരുവനന്തപുരം: ജയില്‍ കഫ്തീരിയയുടെയും ഫ്രീ ഫാഷനിസ്റ്റ ടെക്സ്റ്റയിലിന്റെയും പിറവിയിലൂടെയാണ് ജയിൽ അന്തേവാസികളുടെ കഴിവ് ആളുകൾ അറിഞ്ഞത്. ജയിലിന് സമീപം സ്റ്റാളുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ചപ്പാത്തിയും ചിക്കന്‍…
Read More » - 28 January
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് ; അന്വേഷണം നിലച്ചു
സ ന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് മന്ദഗതിയില്‍. കേസന്വേഷണം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുകയാണ്. പക്ഷേ ഇതിനെതിരെയുളള…
Read More » - 28 January
മന്ത്രി എം.എം മണി ആശുപത്രിയില്‍
തൊടുപുഴ•നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ഞായറാഴ്ച മൂലമറ്റം സർക്യൂട്ട് ഹൗസിൽ തങ്ങിയ അദ്ദേഹത്തിനു തിങ്കളാഴ്ച പുലർച്ച മൂന്നരേയാടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് തൊടുപുഴയിലെ…
Read More » - 28 January
ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ
വേളം കാക്കുനി ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പറമ്പത്ത് സാലിമാണ് പിടിയിലായത്. ഇയാൾക്കൊപ്പം…
Read More » - 28 January
തേനീച്ച കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് പരിക്ക്
മലപ്പുറം : തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ തൊഴിലാളിയെ തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു. പോരൂര്‍ അയനിക്കോട് പയ്യശേരി തണ്ടുപാറക്കല്‍ അബ്ദുള്‍ ഗഫൂറി (56)നെ പരിക്കുകളോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 28 January
പ്രീ പ്രൈറി മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം
വയനാട് : അധ്യാപകവിദ്യാര്‍ഥി അനുപാതം 1:20 എന്നാക്കി സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ മുഴുവന്‍ പ്രീപ്രൈമറി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന് 11ാമത് ജില്ലാ…
Read More » - 28 January
വിവാഹ മോചിതർക്കായുള്ള മാട്രിമോണിയൽ സൈറ്റുകൾ; ജാഗ്രത പാലിക്കാൻ വനിതാ കമ്മീഷന്റെ നിർദേശം
വിവാഹ മോചിതർക്കായി കേരളത്തിൽ ആരംഭിച്ച വിവാഹവെബ്സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകൾ തട്ടിപ്പുകൾക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തൽ. കമ്മീഷനു മുമ്പിൽ ഇത്തരം കേസുകൾ കൂടുകയാണെന്നും അതിനാൽ ഇത്തരത്തിൽ…
Read More » - 28 January
പ്രളയം മനുഷ്യനിര്‍മ്മിതം; ഹെെക്കോടതിയില്‍ ഹര്‍ജിയുമായി ഡോ.ഇ.ശ്രീധരന്
കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കാണിച്ച് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതായി റിപ്പോര്‍ട്ടുകള്‍ . പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത്…
Read More » - 28 January
യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച് ഫെബ്രുവരി 13ന്
കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച്…
Read More » - 28 January
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു
ഇടുക്കി : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചു. കുമളിയിൽ വാളാർഡിക്ക് സമീപം മേൽപരട്ടിലെ കുറ്റിക്കാട്ടിൽ ഓട്ടോ ഡ്രൈവറായ സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ…
Read More » - 28 January
ബ്രാന്‍ഡഡ് അരിയാക്കി മാറ്റി റേഷനരി കടത്താന്‍ ശ്രമം : പൊലീസിന്റെ ഇടപെടലില്‍ പാളി
തിരുവനന്തപുരം : ബ്രാന്‍ഡഡ് അരിയാക്കി മാറ്റി റേഷനരി കടത്താന്‍ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് പാളി. ബ്രാന്‍ഡഡ് അരിയാക്കി മാറ്റി മൂന്ന് ലോറികളിലായി കടത്തുകയായിരുന്ന 790…
Read More » - 28 January
ഉജ്ജീവന സഹായ പദ്ധതി; വായ്പകള്‍ വേഗത്തിലാക്കും
തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാര്‍ഗം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകള്‍ ഉന്നയിച്ച ആശങ്കകളില്‍ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളില്‍…
Read More » - 28 January
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിയമവിരുദ്ധ സ്വകാര്യ പ്രാക്ടീസ് തടയും; മന്ത്രി കെ കെ ശൈലജ
കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി…
Read More » - 28 January
എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂ ഡൽഹി : വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എഴുത്തുകാരി എം ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം ലഭിച്ചത്.…
Read More » - 28 January
ശബരിമല സ്ത്രീ പ്രവേശനം; ലിംഗ സമത്വ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെന്ന് എം സി ജോസഫൈന്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയാണ് രാജ്യത്ത് ഭരണഘടന, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതെന്ന് സംസ്ഥാന വനിതാ കമീഷന് അധ്യക്ഷ എം…
Read More » - 28 January
കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
വയനാട്: കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ ഇളംകുളം മനോജ്(38) ആണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുമ്പിന്റെ ഏണി വെെദ്യുതലെെനില്…
Read More » - 28 January
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുസർക്കാർ കേരളത്തിന്റെ സംസ്കാരം തകർക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള…
Read More » - 28 January
റാഗിങ്ങ്; മൂക്കിന് ഗുരുതര പരിക്ക് ; വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി
കാസര്‍ഗോഡ്: സീത്താങ്കോളി മാലിക് ദിനാർ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. കീഴൂർ സ്വദേശി ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി അബ്ദുള്ളയ്ക്കാണ്…
Read More » - 28 January
ജി.എസ്.ടി റിട്ടേണുകള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം
2018 സെപ്തംബര്‍ മാസം വരെയുള്ള ജി.എസ്.ടി ആര് 3ബി, ആര്1, ആര്4 എന്നീ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള വ്യാപാരികള്‍ക്ക് ലേറ്റ് ഫീ കൂടാതെ മാര്‍ച്ച് 31…
Read More » - 28 January
സിപിഎം ഓഫീസ് റെയ്ഡ് ; വിവാദത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം: വനിതാ ശാക്തീകരണവുമായി ചെെത്രക്കെതിരായിട്ടുളള അന്വേഷണത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അവര്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്നുളളത് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. തെറ്റിന്റെ കാര്യത്തില്‍…
Read More » - 28 January
കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്നു
കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 996 പേരാണ്. 2008ല്‍ മൃഗങ്ങളുടെ ആക്രമണത്തില്‍…
Read More » - 28 January
പൊതു വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും : മന്ത്രി സി രവീന്ദ്രനാഥ്
തൃശ്ശൂര്‍ :പൊതു വിദ്യാഭ്യാസ രംഗത്തു ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അടുത്ത പ്രവേശനോത്സവത്തിനു മുന്‍പ്…
Read More » - 28 January
വിദേശമദ്യം കടത്താനുള്ള ശ്രമത്തിനിടെ മധ്യവയസ്കന് തീവണ്ടിയില്‍ വെച്ച് പിടിയില്‍
കാസര്‍കോട് : കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി മധ്യവയസ്കന് തീവണ്ടിക്കുള്ളില്‍ വെച്ച് പിടിയിലായി. ബാദൂര്‍ സ്വദേശി കൃഷ്ണന് എന്ന ബാലകൃഷ്ണന് ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മംഗളൂരുകോയമ്ബത്തൂര്…
Read More » - 28 January
കേരളത്തില്‍ സിമന്റ് വില 90 രൂപ കൂടിയേക്കും
പാലാ: കേരളത്തില്‍ സിമന്റ് വില ചാക്കൊന്നിന് 90 രൂപവീതം വര്‍ധിപ്പിച്ച് കൊള്ളലാഭം കൊയ്യാന്‍ കമ്പനികളുടെ സംയുക്തനീക്കം. കമ്പനികള്‍ കേരളത്തിലെ തങ്ങളുടെ ഡീലര്‍മാര്‍ക്ക് അയച്ച സന്ദേശത്തിലാണ് വില…
Read More » - 28 January
നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്ന് വനിതാ ലീഗ്
കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍, വനിതാലീഗ് സീറ്റ് ആവശ്യം ഉന്നയിക്കില്ലെന്നും സീറ്റ് ചോദിച്ചു വാങ്ങുന്ന പാരമ്പര്യം…
Read More »