Kerala
- Jan- 2019 -29 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയെ പരിഹസിച്ച് മന്ത്രി മണി
കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ചൈത്രയ്ക്ക് വിവരക്കേടാണെന്ന് മന്ത്രി…
Read More » - 29 January
കരിപ്പൂരിന് ഇന്ധന ഇളവ് നല്‍കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി…
Read More » - 29 January
പത്മനാഭസ്വാമി ക്ഷേത്ര അവകാശത്തില്‍ നിലപാട് തിരുത്തി രാജകുടുംബം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരം സംബന്ധിച്ച് നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം പൊതു സ്വത്താണെന്ന് രാജകുടുംബം അറിയിച്ചു. നേരത്തേ ക്ഷേത്രം സ്വകാര്യ സ്വത്താണെന്നാണ് രാജകുടുംബം അവകാശപ്പെട്ടിരുന്നത്. സുപ്രീം…
Read More » - 29 January
യാത്രകാര്‍ക്കു ഭീഷണിയായി ‘ബാഹുബലി’ കാട്ടുപോത്ത്
മറയൂര്‍: കീഴാന്തൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടു പോത്തിന്റെ വിളയാട്ടം. ഇവിടെയുള്ള സ്വകാര്യ ഭൂമിയിലെ ഗ്രാന്റീസ് തോട്ടത്തിലാണ് പോത്ത് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ കാട്ടുപോത്ത് ഇവിടെ സുഴവാസം തുടങ്ങിയതോടെ ഒരുപോലെ…
Read More » - 29 January
കൂറ്റന്‍ തിരയില്‍പ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു
കുന്താപൂര്‍: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ട്രാസി ഹൊസപെട്ടയിലെ കൃഷ്ണ കാര്‍വി (52)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍…
Read More » - 29 January
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗി ആദിത്യനാഥ് കേരളത്തിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും. ഫെബ്രുവരി 12നാണ് സമ്മേളനം. രണ്ടാഴ്ചയ്ക്കിടെ രണ്ട്…
Read More » - 29 January
പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് ; യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ്
ആലപ്പുഴ: പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് , യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ് .മകനെ കുടുക്കിയത് സുഹൃത്തായ മുസ്ലിം സ്ത്രീയുമായി ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചയെന്നാണ് പിതാവ് രാധാകൃഷ്ണന്…
Read More » - 29 January
ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍…
Read More » - 29 January
കൊക്കയിലേക്ക് പതിച്ച കെഎസ്ആര്‍ടിസ് ബസ് തേക്ക് മരത്തില്‍ തട്ടിനിന്നു; വന്‍ ദുരന്തം ഒഴിവായി
തൊടുപുഴ: തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ് തേക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം…
Read More » - 29 January
തേനീച്ച മുതല്‍ ഉപഗ്രഹങ്ങളെ കുറിച്ച് വരെ സംശയങ്ങളുമായി കുട്ടിശാസ്തജ്ഞര് : ജൈവവൈവിധ്യ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു
തലശേരി :കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തില്‍ തേനീച്ച മുതല്‍ ഉപഗ്രഹങ്ങള്വരെയുള്ളവയെ കുറിച്ചുള്ള സംശയങ്ങള്‍ ചോദ്യങ്ങളായുര്ന്നു. മറുപടികളുമായി ശാസ്ത്രജ്ഞരും. മനുഷ്യരാശിയുടെ നിലനില്പിന് തേനീച്ചകള്‍ അനിവാര്യമാണെന്നും ചെടികളുടെ പരാഗണത്തിന്…
Read More » - 29 January
വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഏകജാലക സംവിധാനം
തിരുവനന്തപുരം :വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലകസംവിധാനമായ കെ സ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ളിയറൻസ്) വഴി…
Read More » - 29 January
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം കിട്ടാത്ത തരത്തിലുള്ള നിബന്ധനകളാണ് സംവരണ ബില്ലിലുള്ളതെന്ന് എ വിജയരാഘവന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ സംവരണ ബില്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. പികെഎസ് സംസ്ഥാന പഠന ക്യാമ്പ്…
Read More » - 29 January
സര്‍ക്കാരിനെതിരെ വി.എസ് ഹൈക്കോടതിയില്‍
കൊച്ചി: സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി വി.എസ് അച്ചുതാനന്ദന് ഹൈക്കോടതിയില്‍. ഐസ്ക്രീം പാര്ലര്ക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര് കക്ഷിയായ അഡ്വ. വി. കെ രാജുവുമായി…
Read More » - 29 January
മുഖ്യമന്ത്രിയെക്കാളും വലിയ ആളെന്ന നിലയിലാണ് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ പെരുമാറുന്നതെന്ന് ജി സുധാകരന്
തിരുവനന്തപുരം : വിവാദ പ്രസ്താവനകള്‍ക്ക് ശേഷം വീണ്ടും തന്ത്രിക്കും പന്തളം രാജ കുടുംബത്തിനുമെതിരെ അധിക്ഷേപവുമായി മന്ത്രി ജി സുധാകരന്. തന്ത്രി പണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.കട അടക്കുന്നതുപോലെ ശബരിമല നട അടയ്ക്കാന്‍…
Read More » - 29 January
മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ മുന്നാം സീറ്റിനായി അവശ്യമുന്നയിക്കുമെന്ന സൂചന നല്കി മുസ്ലിം ലീഗ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » - 29 January
കടലില്‍ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി
ആലപ്പുഴ : ബോട്ടിന്റെ യന്ത്രത്തകരാര്‍മൂലം കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. ആറാട്ടുപുഴ സ്വദേശിയുടെ രുദ്ര എന്ന വള്ളത്തിലെ എട്ട് തൊഴിലാളികളെയാണ് ആലപ്പുഴ മറൈന്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 29 January
പിറവം പള്ളിത്തര്‍ക്കം കേസില്‍ വാദം അനിശ്ചിത്വത്തില്‍ :നാലാമത്തെ ഡിവിഷന് ബെഞ്ചും പിന്മാറി
കൊച്ചി : പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ഡിവിഷന് ബഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിന്മാറ്റത്തിന്റെ കാരണം…
Read More » - 29 January
എസ്റ്റേറ്റ് കൊലപാതകം: സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ഇടുക്കി: നടുപ്പാറ എസ്റ്റേറ്റില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട കേസ് അന്വേഷണ സംഘത്തിലെ സസ്പെന്‍ഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചു. കൊലപാതകക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പേരിലാണ്…
Read More » - 29 January
ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിയവര്ക്ക് തേനീച്ച കുത്തേറ്റു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല് സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തേനീച്ച കുത്തേറ്റു. ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയവരെയാണ് തേനീച്ച കുത്തിയത്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ…
Read More » - 29 January
ഇനി കുടുംബശ്രീയുടെ വസ്ത്രങ്ങളും വിപണിയില്‍
കൊല്ലം : ഇനി കുടുംബശ്രീയുടെ വസ്ത്രങ്ങളും വിപണിയില്‍ എത്തുന്നു. വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ഫാഷന്‍ ഡിസൈനിങ് പരിശീലനകേന്ദ്രം പുനലൂരില്‍ സജ്ജമായി. പ്രിമെറോ അപ്പാരല്‍ പാര്‍ക്ക് എന്നപേരില്‍…
Read More » - 29 January
യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; പ്രതിയെന്നു സംശയിക്കുന്ന ആള് തൂങ്ങിമരിച്ച നിലയില്‍
കുമളി: യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു പൊലീസ് സംശയിക്കുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാറിന്റെ(34) മൃതദേഹമാണു ഞായറാഴ്ച…
Read More » - 29 January
കോട്ടയം സീറ്റില്‍ വിട്ടുവീഴ്ച്ചയില്ല : പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കെ.എം.മാണി
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം. നേരത്തെ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ലഭിക്കണമെന്നത് പാര്‍ട്ടി…
Read More » - 29 January
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം പി വീരേന്ദ്രകുമാര്‍
കോഴിക്കോട്: മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് എം പി വീരേന്ദ്രകുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാലകശക്തിയായിരുന്നുവെന്നും ഉജ്വലവാഗ്മിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ആരുടെയും മുന്നില്‍…
Read More » - 29 January
കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ സംസ്ഥാനത്ത് എല്ലാവര്ക്കും ഇ-ഹെല്‍ത്ത് കാര്‍ഡുകള്‍
പുത്തൂര്‍ : ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എല്ലാവര്ക്കും ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇ-ഹെല്‍ത്ത് കാര്‍ഡുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒരാളുടെ മുഴുവന്‍ ആരോഗ്യവിവരങ്ങളും…
Read More » - 29 January
മലപ്പുറം ജില്ല രൂപംകൊണ്ടിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു
കേരളത്തിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.വൈദേശികരുടെയും ജന്മികളുടെയും ആധിപത്യത്തിനെതിരെ നിരന്തരം പോരാടി പിന്നാക്കമായിപ്പോയ…
Read More »