Kerala
- Jan- 2019 -31 January
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് തടവും പിഴയും
കണ്ണൂര്‍ : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തിമിരി കാരയാട് സ്വദേശി പി.സി ചന്ദ്രനെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ…
Read More » - 31 January
പീഡനകേസ് ;കോൺഗ്രസ് നേതാവിനെ തേടി പോലീസ് കർണാടകത്തിലേക്ക്
വയനാട്: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെ തേടി പോലീസ് കർണാടകത്തിലേക്ക് . വയനാട് ജില്ലയിൽ ജോർജ് പോകാൻ സാധ്യതയുള്ള…
Read More » - 31 January
ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
കണ്ണൂര്‍ : ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ കീഴുന്നപ്പാറയിലെ സാരംഗ് (23) വൈഷ്ണവ് (23) എന്നിവരാണ് മരണമടഞ്ഞത്. തോട്ടട ടെക്നിക്കല്‍ ഹൈസ്കൂളിന് സമീപം…
Read More » - 31 January
കുഞ്ഞിനെ ഉപേക്ഷിച്ച നടപടി പുനരാലോചിക്കണം; അമ്മത്തൊട്ടില്‍ ഹൈടെക് ആകുന്നു
തിരുവനന്തപുരം: കുഞ്ഞിനെ ഉപേക്ഷിച്ച നടപടി പുനരാലോചിക്കണമെന്ന സന്ദേശം കേള്പ്പിക്കുന്നതുള്പ്പെടെ അമ്മത്തൊട്ടില്‍ ഹൈടെക് ആകുന്നു. പുതിയ കുഞ്ഞ് എത്തിയാലുടന്‍ തൊട്ടിലിലെ സെന്‍സറുകളില്‍ നിന്നുള്ള സന്ദേശം ശിശുക്ഷേമസമിതി അധികൃതരുടെ മൊബൈല്‍…
Read More » - 31 January
ഇനി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉപാധികളോടെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയമം വരുന്നു. ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടുമ്പോള്‍ ഉള്ളടക്കം എന്തെന്ന് തദ്ദേശ ഭരണ സെക്രട്ടറിയെ ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമം…
Read More » - 31 January
ബജറ്റിനു മുമ്പ് ധനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി…
Read More » - 31 January
കേരള ബജറ്റ്; കൈത്താങ്ങാകുമെന്ന പ്രതീക്ഷയില്‍ റബര്‍ കര്‍ഷകര്‍
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍. പ്രളയത്തിന് ശേഷവും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കാര്യമായ പരിഗണന ഇത്തവണ ലഭിക്കണമെന്നാണ് ഇവര്‍ പറയുന്ന്. ഈ ആഴ്ചയിലെ റബര്‍ വില…
Read More » - 31 January
വിവിധ വകുപ്പുകളില്‍ സർക്കാർ അഴിച്ചുപണി നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ അഴിച്ചുപണി. മന്ത്രിസഭാ യോഗ തീരുമാനത്തിലാണ് നിയമനങ്ങളും മാറ്റങ്ങളും നിശ്ചയിച്ചത്. വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണുവിനെ…
Read More » - 31 January
കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ ; ഇന്നുകൂടി പേരുചേർക്കാം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നരലക്ഷം പേര് കൂടി വോട്ടർ പട്ടികയിൽ പേരുചേർത്തു. ഇതുവരെ ചേർക്കാത്തവർക്ക് ഇന്നുകൂടി അവസരം നൽകുന്നു.കൂടുതൽ ആളുകൾ ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം…
Read More » - 31 January
ഈ സ്കൂളിലെ കുട്ടികള്‍ക്കിനി ബാഗിന്റെ ഭാരം ചുമക്കേണ്ട
കല്‍പ്പറ്റ: വയനാട് തരിയോട് എസ്എഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ ഭാരം ചുമാക്കാതെ സ്കൂളില്‍ പോകാം. കുട്ടികളുടെ പാഠപുസ്കങ്ങളുടെ എണ്ണം ക്രമീകരിച്ചാണ് സ്കൂളില്‍ ഇത് നടപ്പാക്കുന്നത്. അധ്്യാപകരുടേയും…
Read More » - 30 January
ആസിഡ് ആക്രമണത്തിന് വിധേയരായ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: ആസിഡ് ആക്രമണത്തിന് വിധേയരായ പിറവം രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടി സ്വദേശിനി സ്മിതയുടെയും പെണ്മക്കളുടെയും ചികിത്സാ ചെലവിനും മറ്റുമായി അടിയന്തര ധനസഹായമെന്ന നിലയില്‍ വനിതശിശു വികസന വകുപ്പിന്റെ…
Read More » - 30 January
ജെ.ഡി.സി. പരീക്ഷ ഏപ്രിൽ മൂന്ന് മുതൽ
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്സിന്റെ പുതിയ, പഴയ സ്കീം പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ 22 വരെ നടക്കും. പരീക്ഷാ ഫീസ് ഫെബ്രുവരി…
Read More » - 30 January
ആയുഷ് ചികിത്സാസമ്പ്രദായം കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായം കൂടുതല്‍ വികസിപ്പിച്ച് ജനോപകാരപ്രദമാക്കുമെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായാണ് മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ശാസ്ത്രീയ…
Read More » - 30 January
നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി വടിവാള്‍ സലിം എന്ന സലിമിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും…
Read More » - 30 January
പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിച്ചശേഷം മടങ്ങവെ യുവാവ് മരിച്ചു
കാസര്‍ഗോഡ്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിച്ചശേഷം മടങ്ങവെ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശിയും റിയാദിലെ അല്‍മറായിഹാദി നാസര്‍ കന്പനിയിലെ സെക്രട്ടറിയുമായ റോബിന് സെബാസ്റ്റ്യ (35) നാണ്…
Read More » - 30 January
പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ. ബാലൻ
പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഐ. ടി. ഐ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തും വിദേശത്തും കൂടുതൽ തൊഴിലവസരം ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലൻ.…
Read More » - 30 January
വനിതാരത്നം പുരസ്ക്കാരം : അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് വിവിധ മേഖലകളില്‍ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് വനിതാപുരസ്ക്കാരം നല്കുന്നു. സാമൂഹ്യസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം, അഭിഭാഷക, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം,…
Read More » - 30 January
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞന് അറസ്റ്റിൽ
തിരുവനന്തപുരം: പഠനത്തിലെ പോരായ്മ മറികടക്കാനായി കൗണ്‍സിലിംഗിന് വന്ന കുട്ടിയെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന് കസ്റ്റഡിയില്‍. മനഃശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി…
Read More » - 30 January
അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പിടിച്ചെടുത്തു
വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ വൈലേരി പീടികയിലെ ഒഴിഞ്ഞപറമ്പില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വാണിജ്യ ആവശ്യത്തിനുളള 292 പാചക വാതക സിലിണ്ടറുകള്‍ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പിടിച്ചെടുത്തു. 19…
Read More » - 30 January
ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ എന്‍.സി.ഡി വിഭാഗം കോഴിക്കോട് സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്കായി കലക്ടറേറ്റ് പരിസരത്ത് ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് നടത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലാ…
Read More » - 30 January
ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നു
മൂവാറ്റുപുഴ: ജില്ലയിലെ ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് മൂവാറ്റുപുഴയിൽ ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് കോടി രൂപ ചെലവിട്ടാണ് ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്. ഫെബ്രുവരി 23ന്…
Read More » - 30 January
കൈവശം വെച്ചിരിക്കുന്ന ഭുമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം തടയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ നീക്കം തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 30 January
കേരള കോണ്‍ഗ്രസ് -എം പിളരില്ലെന്ന് ജോസ് കെ.മാണി
മലപ്പുറം: കേരള കോണ്‍ഗ്രസ് എം പിളരില്ലെന്ന് വ്യക്തമാക്കി ജോസ് കെ.മാണി. പിളരുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. കേരള കോണ്‍ഗ്രസ് ലയനത്തിന് ശേഷം ആദ്യമായല്ല പാര്‍ലമെന്റിലേക്ക്…
Read More » - 30 January
ടോമിൻ തച്ചങ്കരിയെ മാറ്റിയ തീരുമാനം : ഗതാഗത മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കെ എസ് ആര് ടി സി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റിയതിനെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി കെ ശശീന്ദ്രൻ. എംഡി സ്ഥാനത്തു…
Read More » - 30 January
ശ്രീനിവാസന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ ആയിരുന്നു എറണാകുളം മെഡിക്കല്‍ സെന്ററില്‍ ശ്രീനിവാസനെ…
Read More »