തിരുവനന്തപുരം: പഠനത്തിലെ പോരായ്മ മറികടക്കാനായി കൗണ്‍സിലിംഗിന് വന്ന കുട്ടിയെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന് കസ്റ്റഡിയില്‍. മനഃശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിലനില്‍ക്കുന്നുണ്ട്.രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് നടപടി. സമാനമായ കേസില്‍ നേരത്തയും ഫോര്‍ട്ട് പൊലീസ് ഗിരീഷിനെതിരെ കേസെടുത്തിരുന്നു. പക്ഷെ ഉന്നത രാഷ്ട്രീയ ഇടപടെല്‍ ഉണ്ടയാതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തില്ല.
ഈ കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യം തള്ളിയതിനാല്‍ സുപ്രീംകോടതിയെ ഗിരീഷ് സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സയ്ക്കെതിത്ത ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഒരു കേസെടുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ എഫ്ഐഐര്‍ റദ്ദാക്കിയത്.
Post Your Comments