Kerala
- Jan- 2019 -30 January
ടിക്കറ്റിംഗ് യന്ത്രം വാങ്ങുന്ന കരാർ; എന്താണ് മന്ത്രിക്ക് പ്രത്യേക താത്പര്യമെന്ന് ഹൈക്കോടതി
കൊച്ചി: കഐസ്ആര്ടിസിയില് ടിക്കറ്റിംഗ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രിക്ക് എന്താണ് താത്പര്യമെന്നു ഹൈക്കോടതി. മൈക്രോ ഇഫക്ട്സ് എന്ന കന്പനിക്കു വേണ്ടി മന്ത്രി എ.കെ.ശശീന്ദ്രന് കത്തു നല്‍കിയതാണ് കോടതിയുടെ…
Read More » - 30 January
സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് ഫെബ്രുവരിയിൽ
വനിതാ ശിശുവികസന വകുപ്പ് ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ഫെബ്രുവരി ഒന്നു മുതൽ മൂന്ന് വരെ തിരുവനന്തപുരം ചാല സർക്കാർ ബോയ്സ് ഹൈസ്കൂൾ…
Read More » - 30 January
നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയിൽനിന്ന് പി.സി. ജോർജിനെ ഒഴിവാക്കി
തിരുവനന്തപുരം : നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയിൽനിന്ന് പി.സി. ജോർജ് എംഎൽഎയെ ഒഴിവാക്കി.പകരം പിറവം എംഎൽഎ അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി. എ. പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷൻ. കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ…
Read More » - 30 January
ടോമിൻ തച്ചങ്കരിയെ മാറ്റി
തിരുവനന്തപുരം : കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റി. പകരം എം.പി ദിനേശിന് ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സിഐടിയു അടക്കമുള്ള യൂണിയനുകൾ എംഡിക്കെതിരെ…
Read More » - 30 January
ലോക്സഭാ തെരഞ്ഞെടുപ്പ്; 20 സീറ്റിലും ജനങ്ങള്‍ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 20 സീറ്റിലും എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കം ജനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍നിന്ന് ജയിക്കുന്ന എല്‍ഡിഎഫുകാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ…
Read More » - 30 January
ഓടിക്കൊണ്ടിരുന്ന ആക്ടീവ കത്തിനശിച്ചു
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ആക്ടീവ കത്തിനശിച്ചു മൂവാറ്റുപുഴയ്ക്കടുത്ത് ഓടിക്കൊണ്ടിരുന്ന ആക്ടീവക്ക് തീ പിടിച്ചു. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ പരിസരത്തായിരുന്നു സംഭവം. ജോലിക്കായി മൂവാറ്റുപുഴയിലേക്ക് പോയ എല്‍ദോസ് ജോസിന്റെ…
Read More » - 30 January
മാര്‍പ്പാപ്പയുടെ കുര്‍ബാന; യുഎഇയില്‍ അവധി
അബുദാബി: മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുര്‍ബാനയില്‍…
Read More » - 30 January
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരുതരി ഉടമസ്ഥാവകാശം പോലും ആഗ്രഹിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം
ന്യൂഡല്‍ഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരുതരി ഉടമസ്ഥാവകാശം പോലും ആഗ്രഹിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍. ക്ഷേത്രസ്വത്തുക്കള്‍ ദേവന്റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്പര്യമെന്നും രാജകുടുംബം…
Read More » - 30 January
സ്കോള്‍ കേരള വാര്‍ഷികാഘോഷം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം :സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷന്‍ കേരളയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല കലാസാഹിത്യ മത്സരങ്ങളുടെയും സെമിനാറിന്റെയും ഉദ്ഘാടനം തൃശൂര്‍ ഗവ.…
Read More » - 30 January
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത ഉന്നയിച്ച് ചികിത്സിച്ച ഡോക്ടറും രംഗത്ത്
കൊച്ചി : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ച് ചികിത്സിച്ച ഡോക്ടറും. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നതായി ഡോക്ടര്‍. തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ ഡോക്ടര്‍…
Read More » - 30 January
സിപിഎം വിമതയുടെ സഹായത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
കൊച്ചി : സിപിഎം വിമതയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. പെരുമ്പാവൂരിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സിപിഐഎം വിമത സ്വാതി റെജി കുമാറിനെ പ്രസിഡന്റായും…
Read More » - 30 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരണത്തിനു കീഴടങ്ങി
ആലപ്പുഴ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരണത്തിനു കീഴടങ്ങി. ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റു ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവല്ല…
Read More » - 30 January
അമീന ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി കെ.എസ്.യു
കോഴിക്കോട്: അന്തരിച്ച വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മകള്‍ അമീനയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച നടക്കുന്നതിനിടെ എതിര്‍പ്പുമായി കെ.എസ്.യു രംഗത്ത്. പാര്‍ട്ടിയുടെ…
Read More » - 30 January
രാഹുല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്റ് അംബാസിഡര്‍’ആയത് ശരിയായില്ല- അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•ഇന്ത്യയില്‍ കൂടില്‍ വ്യവസായവും, ചെറുകിട വ്യവസായവും വളര്‍ച്ച കാട്ടുന്ന ചിത്രമാണ് മോദി ഭരണത്തിന് കീഴില്‍ ദൃശ്യമായിട്ടുള്ളതെന്ന് അഡ്വ.പി.എസ് ശ്രീധരന് പിള്ള. 2014 നേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന…
Read More » - 30 January
അനധികൃതമായി വീട്ടുജോലിക്ക് പോയി ;ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മലയാളി യുവതി സൗദിയിൽ അഭയ കേന്ദ്രത്തിൽ
റിയാദ്: സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയ മലയാളി യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍…
Read More » - 30 January
പ്രധാനമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആര് എസ് എസ് ആണ് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്…
Read More » - 30 January
കേംബ്രിഡ്ജ് സര്‍വകലാശാലയുമായി കൈകോര്‍ത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി
കാലടി :കേംബ്രിഡ്ജ് സര്‍വകലാശാലയുമായി കൈകോര്‍ത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി. വിദേശ തൊഴില്‍മേഖലയില്‍ അത്യന്താപേക്ഷിതമായ ഭാഷാവൈദഗ്ധ്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ദൗത്യം നിറവേറ്റുക എന്ന…
Read More » - 30 January
ഗോ എയര്‍ അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് 1 ന്
കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് അന്തര്‍ ദേശീയ സര്‍വ്വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്റെ 28ാമതു സര്‍വ്വീസും, നാലാമത് അന്തര്‍ദേശീയ സര്‍വ്വീസുമാണ്…
Read More » - 30 January
പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്ക് പണി വരുന്നു; സാമ്പത്തിക നഷ്ടം ഈടാക്കാന്‍ സിവില്‍ കേസിനൊരുങ്ങി റെയില്‍വേ
തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ക്കെതിരെ റെയില്‍േ ആരംഭിച്ച നിയമ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ…
Read More » - 30 January
മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎക്ക് കൈമാറി ,ആറു സീറ്റുകളില്‍ വിജയ പ്രതീക്ഷ-തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡെജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. എന്‍ഡിഎ…
Read More » - 30 January
മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി
തൃക്കരിപ്പൂര്‍ : മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി. ആറ് മാസം മുമ്ബ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്.…
Read More » - 30 January
കാട്ടുപന്നി ശല്ല്യം രൂക്ഷം : രണ്ടു പേര്‍ക്ക് പരിക്ക്
ചടയമംഗലം : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. നിലമേല്‍ വട്ടപ്പാറയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജലാലുദ്ദീന്‍ (64), ഈഞ്ചപ്പച്ചയില്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (32) എന്നിവര്‍ക്കാണ് പന്നിയുടെ…
Read More » - 30 January
തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തൃശൂര്‍: തൃശൂരില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ സിപിരിറ്റ് വേട്ട. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം…
Read More » - 30 January
മാനന്തവാടിയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് 60 ലക്ഷം
മാനന്തവാടി: പ്രളയത്തില്‍ തകര്‍ന്ന 6 ഗ്രാമീണ റോഡുകള്‍ക്ക് 60 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചു. കണിയാരം—കുറ്റിമൂല റോഡ്, കുറ്റിമൂല-പിലാക്കാവ് റോഡ്, അമ്പുകുത്തി—ജെസ്സി റോഡ്, കാറ്റാടി-വരിനിലം റോഡ്, കൈതവള്ളി-…
Read More » - 30 January
പേരാവൂര്‍ സഹകരണ ആശുപത്രി; വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് പി ജയരാജന്
പേരാവൂര്‍: പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന് പറഞ്ഞു. ആശുപത്രി…
Read More »