കാസര്‍ഗോഡ്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിച്ചശേഷം മടങ്ങവെ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശിയും റിയാദിലെ അല്‍മറായിഹാദി നാസര്‍ കന്പനിയിലെ സെക്രട്ടറിയുമായ റോബിന് സെബാസ്റ്റ്യ (35) നാണ് മരിച്ചത്. റോബിന് ഓടിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടി വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അനുവാണ് ഭാര്യ. മക്കള്‍: ഫ്രാന്‍സിസ്, ദേവസ്യ.
Post Your Comments