Kerala
- Feb- 2019 -3 February
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുണ്ടായത് 40,111 വാഹനാപകടങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 40,111 വാഹനാപകടങ്ങള്‍. 2018ല്‍ സംഭവിച്ച അപകടങ്ങളില്‍ 4199 പേര് മരിച്ചുവെന്നും 45260 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ കണക്കെടുത്ത്…
Read More » - 3 February
കാക്കകളും കൊക്കുകളും ചത്ത നിലയില്‍; ദുരൂഹത പടര്‍ത്തി മീനാപ്പീസ് കടപ്പുറം
കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറത്ത് ദൂരുഹത പടര്‍ത്തി കാക്കകളെയും കൊക്കുകളെയും ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 6 ന് കടപ്പുറത്ത്് വ്യാപകമായി കാക്കകളെയും കൊക്കുകളെയും…
Read More » - 3 February
സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം : പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും
ചാവക്കാട്: സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.…
Read More » - 3 February
യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാപ്പിനിശ്ശേരി: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന് ക്ഷേത്രത്തിനു സമീപം പി.പി.ഷിജില (27)യാണ് മരിച്ചത്.കരിക്കന്കുളത്തെുളള ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലെ…
Read More » - 3 February
ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഫാന്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍…
Read More » - 3 February
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം; സർക്കാർ അയയുന്നു
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നടക്കുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്.ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ…
Read More » - 3 February
തലസ്ഥാനത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ പിടിയില്‍
ശ്രീകാര്യം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു ാേപയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍…
Read More » - 3 February
വയനാട് പീഡനം ; പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. പ്രതിയായ ജോർജിനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാൻ…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ പ്രത്യാഘാതം മൂന്ന് തലമുറ വരെ ബാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള പദ്ധതി അടുത്ത 20 വര്‍ഷം വരെ തുടരണമെന്ന് ശാസ്ത്രജ്ഞര്‍ . എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം…
Read More » - 3 February
തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കെ എം മാണി
കോട്ടയം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോൺഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ…
Read More » - 3 February
എന്ഡോസഫാന് ദുരിത ബാധിതരുടെ പട്ടിണി സമരം: വിഎം സുധീരന് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടേറിയറ്റിമുന്നില് സമരം നടത്തുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത…
Read More » - 3 February
പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്
തിരുവനന്തപുരം: പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാനാണ്…
Read More » - 3 February
മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. 28 ന് വൈകീട്ട് അഞ്ചു മണിവരെയാണ് അപേക്ഷിക്കാനാകുക. പ്രോസ്പെക്ടസിന് അംഗീകാരം നല്കി…
Read More » - 3 February
കണ്ടെയ്നർ റോഡിലെ ടോള്‍ പിരിവ് ; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു
കൊച്ചി: കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ടോൾപിരിവ് ഇന്ന് മുതൽ വീണ്ടും തുടങ്ങിയിരുന്നു. വാണിജ്യ…
Read More » - 3 February
ശബരിമല വിഷയം; പിണറായിയെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന് വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ…
Read More » - 3 February
ഗ്യാസ് ഏജന്‍സി നടത്തിപ്പുകാരിയായ യുവതിയുടെ മരണം : യുവാവ് അറസ്റ്റില്‍
ഷൊര്‍ണൂര്‍ : ഗ്യാസ് ഏജന്‍സി ഉടമയായ വനിത സംരംഭകയെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ചെറുതുരുത്തി…
Read More » - 3 February
കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയും
കൊല്ലം: കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമാണെന്ന് പഠനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡല്‍ഹി സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന…
Read More » - 3 February
നെടുമങ്ങാട് പോലീസ്സ്റ്റേഷന് ബോംബെറിഞ്ഞ കേസ്: മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ്സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതി…
Read More » - 3 February
ഭാര്യ കരയുന്നേയില്ല, പക്ഷെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാന്‍ സാധിച്ചില്ല; ഡോക്ടറുടെ കുറിപ്പ്
ആണുങ്ങള് അധികം കരയാറില്ല എന്നാണ് ചൊല്ല്. എന്നാല്‍ അതിവൈകാരികമായ ചില സമയങ്ങളില്‍ ആണുങ്ങളും കരയും. ഇതു ശരിവെക്കുന്നതാണ് ഡോക്ടര്‍ ഷിനു ശ്യാമളന് തന്റെ മുമ്പില്‍ വന്ന് രോഗിയുടെ…
Read More » - 3 February
തുഛമായ തുക കൈക്കൂലി: നഗരസഭ ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി : കൈക്കൂലി വാങ്ങുന്നതിനിടെ ചെര്‍പ്പുളശ്ശേരി നഗരസഭ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരന് കച്ചേരിക്കുന്ന്…
Read More » - 3 February
ഹാരിസൺ കേസിൽ പുതിയ നിയമോപദേശം
കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ പുതിയ നിയമോപദേശം. ഉടമസ്ഥാവകാശം തെളിയിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യണം. വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ…
Read More » - 3 February
മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഒൻപതാം ക്ളാസുകാരിക്ക് ലൈംഗിക പീഡനം; പരപ്പനങ്ങാടിയിൽ മൂന്ന് യുവാക്കള്‍ പിടിയില്‍
പരപ്പനങ്ങാടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മന്‍സൂര്‍ പവറകത്ത്…
Read More » - 3 February
സീറ്റ് വിഭജനത്തില്‍ നിലപാട് മാറ്റില്ലെന്ന് പി ജെ ജോസഫ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റനില്ലെന്ന് പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകള്‍ വേണം.…
Read More » - 3 February
സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ
തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ നടക്കുന്നതായി റിപ്പോർട്ട്. ഹോമിയോ പാരമ്പര്യ വൈദ്യന്മാർ രോഗികൾക്ക് കുറിച്ചുനൽകുന്നത് ഇംഗ്ലീഷ് മരുന്നുകളുടെ പേരുകൾ. സർക്കാരിന്റെ അംഗീകൃത യോഗ്യതയില്ലാതെയാണ് പലയിടത്തും…
Read More » - 3 February
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതരം
ഇടുക്കി: തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം…
Read More »