Kerala
- Feb- 2019 -3 February
കാട്ടുതീ പടരുന്നു : ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
തിരുവനന്തപുരം: കാട്ടുതീ പടരുന്നു. നെടുമങ്ങാട് ഉഴമലയ്ക്കലിനടുത്ത് മങ്ങാട്ട്പാറയിലാണ് കാട്ടുതീ പടരുന്നത്. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീ ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തി…
Read More » - 3 February
പണി തീരാത്ത റോഡെന്ന് ആക്ഷേപം : മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പഞ്ചായത്തംഗങ്ങള്‍
കോട്ടയം : പണി തീരാത്ത റോഡ് ഉദ്ഘാടനം നടത്തുന്നുവെന്ന കാരണത്താല്‍ മന്ത്രി ജി.സുധാകരന് പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ഉദ്ഘാടന ചടങ്ങാണ്…
Read More » - 3 February
വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി
കോട്ടയം : വാക്കുതർക്കത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കോട്ടയം തിരുന്നക്കരയിൽ മറിയപ്പള്ളി സ്വദേശി അനി (36) ആണ് മരിച്ചത്. സംക്രാന്തി സ്വദേശി റിയാസിനെ പോലീസ് കസ്റ്റഡിയിൽ…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവതി പിടിയില്‍
കൊച്ചി : പണം നല്‍കാമെന്ന വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ മലയാളി യുവതി പൊലീസ് പിടിയിലായി. മലയാറ്റൂര്‍ സ്വദേശിനിയായ രാജിയെയാണ് കാലടി പോലീസ് അറസ്റ്റു…
Read More » - 3 February
കനകദുര്‍ഗയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്
കോഴിക്കോട്: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ അയ്യപ്പ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. കനകദുര്‍ഗ താമസിക്കുന്ന…
Read More » - 3 February
വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : വിദ്യര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. മാങ്കാവ് കുടുംബിനി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം വിഷ്ണുമംഗലം ചമ്രപറമ്പത്ത് സുരേഷ് ബാബുവിന്റെ മകന്…
Read More » - 3 February
അഭിമന്യു വധക്കേസില്‍ വിചാരണ നാളെ ആരംഭിക്കും
കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്നു അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ക്യാംപസ് ഫ്രണ്ട്-പോപ്പലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 27 പേരാണ്…
Read More » - 3 February
മാതൃഭൂമിക്കെതിരെ ആരോപണവുമായി യുവകഥാകാരി
കൊച്ചി: മാതൃഭൂമി കഥാമത്സരത്തില്‍ പുരസ്കാര തുകകയായ രണ്ട് ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായി ആരോപണം. മാതൃഭൂമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്നേഹ തോമസ്…
Read More » - 3 February
ചർച്ച വിജയിച്ചു : സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി അറിയിച്ച് ദയാഭായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചതോടെ സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി അറിയിച്ച് ദയാഭായി. തനിക്ക് വാക്കുകൾ കിട്ടുന്നില്ല. എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച വിജയകരം; സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരമായതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ സമരം വിജയത്തിലേക്ക്
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരുടെ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച പട്ടിണി സമരം . പിന്‍വലിച്ചേക്കും. സമരസമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിയ…
Read More » - 3 February
എംപിയുടെ പ്രഖ്യാപനം പാഴ്വാക്കായി: രാജധാനി എക്സ്പ്രസ് കാസര്‍കോട് നിര്‍ത്തിയില്ല
കാസര്‍കോട്: രാജധാനി എക്സ്പ്രസ് ഇന്നലെ മുതല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുമെന്ന പി.കരുണാകരന് എംപിയുടെ പ്രഖ്യാപനം പാഴ്വാക്കായി. രാജധാനി ഇന്നലെ മുതല്‍ കാസര്‍കോട് നിര്‍ത്തുമെന്ന് എംപി തന്റെ…
Read More » - 3 February
ഓട്ടത്തിനിടയില്‍ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു
പന്തല്ലൂര്‍: ഓട്ടത്തിനിടയില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പന്തല്ലൂര്‍ ഇന്കൊ ഫാക്ടറിയിലെ തൊഴിലാളിയായ കല്യാണിയുടെ കൈ മെഷീനില്‍…
Read More » - 3 February
മൂന്നാറില്‍ കാട്ടാന ആക്രമണം
മൂന്നാര്‍:മൂന്നാറില്‍ കാട്ടാന ആക്രമണം. കന്നിമല ടോപ് ഡിവിഷനിലെ കന്നിയമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള ഷെഡ്ഡ് കാട്ടാന അടിച്ചു തകര്‍ത്തു. പ്രദേശവാസികള്‍ പടയപ്പയെന്നു വിളിക്കുന്ന ആനയാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച…
Read More » - 3 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 50 കാരന് അറസ്റ്റില്‍
ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 50കാരനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയ…
Read More » - 3 February
കാണാതായ വയോധികന് മരിച്ച നിലയില്‍
കോട്ടയം: കാണാതായ വൃദ്ധന് മരിച്ച നിലയില്‍. വട്ടക്കാവുങ്കല് വേലായുധന് (80) ആണ് മരിച്ചത്. പൊന്‍കുന്നം സബ് ജയിലിനടുത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്.…
Read More » - 3 February
ബാണാസുര ഡാമില്‍ ബോട്ടിന് തീ പിടിച്ചു
പടിഞ്ഞാറത്തറ: സ്പീഡ് ബോട്ടിന് തീ പിടിച്ച് ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. ബാണാസുര ഡാമിലെ ബോട്ടിനാണ് തീപിടിച്ചത്. യാത്രക്കാരായ അഞ്ച് തമിഴ്നാട് സ്വദേശികള്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.…
Read More » - 3 February
പരീക്ഷ മാറ്റി വച്ചു
തിരുവനന്തപുരം: ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി നടത്താനിരുന്ന കെ-ടെക് പരീക്ഷ മാറ്റിവച്ചു. കാറ്റഗറി മൂന്ന് യോഗ്യത പരീക്ഷയാണ് മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷ ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30…
Read More » - 3 February
സ്വകാര്യ കമ്പനികളുടെ കുടിശ്ശിക; കെ.എസ്.ഇ.ബി ക്ക് കിട്ടാനുള്ളത് കോടികള്‍
വിവിധ സ്വകാര്യ കമ്പനികളില്‍ നിന്ന് കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 450 കോടിയിലധികം രൂപ.കേരളത്തിലെ പ്രമുഖ ജ്വല്ലറികളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും മാധ്യമ സ്ഥാപനങ്ങളും വൈദ്യുതി കുടിശിക വരുത്തിയിട്ടുണ്ടെന്ന്…
Read More » - 3 February
കാന്‍സറിനെ പ്രതിരോധിക്കുവാനുളള മരുന്നുകണ്ടെത്തി ശാസ്ത്രലോകം
തിരുവനന്തപുരം:കാന്‍സറിനെ പ്രതിരോധിക്കുവാന്‍ കഴിവുളള ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അശ്വഗന്ധ ചെടിയില്‍ നിന്നും പുതിയ ഫംഗസിനെ കണ്ടത്തിയത്. വിവിധ ജീവിതശൈലി രോഗങ്ങളെയും അര്‍ബുദത്തെയും പ്രതിരോധിക്കുവാന്‍…
Read More » - 3 February
ഇനിമുതൽ ബാഡ്ജില്ലാതെ ചെറുകിട ടാക്സിവാഹനം ഓടിക്കാം
കൊച്ചി : ലൈസന്‍സുണ്ടെങ്കില്‍ ബാഡ്ജില്ലാതെ ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്സിവാഹനം ഓടിക്കാമെന്ന് ഹൈക്കോടതി. ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ലെന്ന്…
Read More » - 3 February
ഈ ദുരിതത്തിന് അറുതി കാണുമോ
വിഷമഴപെയ്ത ഭൂമിയില്‍ നിന്നും അവകാശങ്ങള്‍ക്കായി കുറേമനുഷ്യജീവിതങ്ങള് പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ പിന്നിടുന്നു. സെക്രട്ടറിയേറ്റിനുമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അര്‍ഹരായ മുഴുവന്‍ പേരെയും…
Read More » - 3 February
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുണ്ടായത് 40,111 വാഹനാപകടങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 40,111 വാഹനാപകടങ്ങള്‍. 2018ല്‍ സംഭവിച്ച അപകടങ്ങളില്‍ 4199 പേര് മരിച്ചുവെന്നും 45260 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ കണക്കെടുത്ത്…
Read More » - 3 February
കാക്കകളും കൊക്കുകളും ചത്ത നിലയില്‍; ദുരൂഹത പടര്‍ത്തി മീനാപ്പീസ് കടപ്പുറം
കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറത്ത് ദൂരുഹത പടര്‍ത്തി കാക്കകളെയും കൊക്കുകളെയും ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 6 ന് കടപ്പുറത്ത്് വ്യാപകമായി കാക്കകളെയും കൊക്കുകളെയും…
Read More » - 3 February
സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം : പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും
ചാവക്കാട്: സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.…
Read More »