Kerala
- Feb- 2019 -8 February
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തിയ സംഭവം; കണ്ണൂരിലെ നവദമ്പതികള്‍ മാനസിക സമ്മര്‍ദ്ദത്താല്‍ ആശുപത്രിയില്‍
ചെറുപുഴ : കണ്ണൂരില്‍ വിവാഹിതരായ നവ ദമ്പതികളെ പത്രത്തില്‍ വന്ന വിവാഹ പരസ്യത്തിന്റെ ചിത്രങ്ങള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ നവ ദമ്പതികളെ മാനസിക സമ്മര്‍ദ്ദത്താല്‍…
Read More » - 8 February
ആയുഷ് എക്സ്പോയും സൗജന്യ പരിശോധനയും മരുന്ന് വിതരണവും
തിരുവനന്തപുരം: ഫെബ്രുവരി 15 മുതല്‍ 19 വരെ കനകക്കുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ആയുഷ് എക്സ്പോയും സൗജന്യ വിദഗ്ദ്ധ പരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.…
Read More » - 8 February
ഇനി പ്രായം 48 ആണെങ്കിൽ നിങ്ങൾക്കെന്താ? പരിഹസിക്കുന്നവരോട് ഈ ദമ്പതികൾക്ക് പറയാനുളളത്
കണ്ണൂര്‍: ഒരുമിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ വിവാഹിതരായാല്‍ ആര്‍ക്കാണ് ചേതം? വധുവിന് പ്രായം 48 ആണെങ്കിൽ തന്നെ നിങ്ങൾക്കെന്താണ്? ഒരു വിവാഹ ഫോട്ടോ വരുത്തിവെച്ച വിന ഇപ്പോൾ…
Read More » - 8 February
സംസ്ഥാനത്ത് ആദ്യമായി പച്ചതുരുത്തുകള്‍ പദ്ധതി
തിരുവനന്തപുരം: കേരളത്തെ ഹരിതാഭവും ജലസമൃദ്ധവുമാക്കാന് ഗ്രാമങ്ങളിലും നഗരങ്ങളിലും മരങ്ങളും വര്‍ണച്ചെടികളും പുല്‍മേടുകളും നിറഞ്ഞ ‘പച്ചത്തുരുത്തുകള്‍’ വരുന്നു. വിവിധ വകുപ്പുകളെയും ക്യാമ്പസുകളെയും സ്വകാര്യവ്യക്തികളെയും സംയോജിപ്പിച്ച് ഹരിതകേരളം മിഷനാണ് വരുംകേരളത്തിന്റെ…
Read More » - 8 February
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു
ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷകൾക്കു മുന്നോടിയായി സ്കോൾ-കേരള വിദ്യാർത്ഥികൾക്കു കൗൺസലിംഗ്/മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും മാനസിക സംഘർഷം ലഘൂകരിക്കുകയാണ് ലക്ഷ്യം.…
Read More » - 8 February
3 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്: 3 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കുന്ദമംഗലം പോലീസും ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍…
Read More » - 8 February
കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം
കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും…
Read More » - 8 February
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞ സംഭവം ; ഒരാൾ കൂടി മരിച്ചു
ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍…
Read More » - 8 February
കായിക താരങ്ങളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ 248 കായികതാരങ്ങളെ നിയമിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2010 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷം കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകള്‍…
Read More » - 8 February
2009 ലെ തന്റെ തോല്‍വിക്ക് കാരണം സിപിഎമ്മിലെ വിഭാഗിയത : വെളിപ്പെടുത്തലുമായി സിന്ധുജോയി
കൊച്ചി : 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ താന്‍ തോല്ക്കുവാന് കാരണം സിപിഎമ്മിനുള്ളിലെ വിഭാഗിയതയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ എസ്എഫ്ഐ നേതാവ് സുന്ധുജോയി രംഗത്ത്. പാര്‍ട്ടിയിലെ…
Read More » - 8 February
കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതിയുടെ ശാസന
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായ പി.കെ. കുഞ്ഞനന്തന്റെ പരോൾ വിഷയത്തിൽ സർക്കാർ അഭിഭാഷകന് കോടതിയുടെ ശാസന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള…
Read More » - 8 February
കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം
പറവൂര്‍: കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം ചെയ്ച കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയായ കാക്കനാട് സ്വദേശി സജിതയെ കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു. എറണാകുളം വടക്കന്‍…
Read More » - 8 February
ഹാരിസണ്‍ കേസ്; ഭൂമി തിരിച്ചു പിടിക്കാൻ ശക്തമായ നടപടി വേണം ; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്. . 2012ല്‍ റവന്യൂ മന്ത്രി…
Read More » - 8 February
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ശില്പശാലയില് പങ്കെടുക്കാന്‍ ചിന്താജെറോം ജര്‍മ്മനിയിലേക്ക്; മന്ത്രി ഇപി ജയരാജന് യാത്രയയപ്പ് നല്കി
തിരുവനന്തപുരം: യുനെസ്കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് കേരളത്തിന് ക്ഷണം. കേരളത്തെ പ്രതിനിധീകരിച്ച് യുവജനകമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമാണ് പങ്കെടുക്കുക. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം,…
Read More » - 8 February
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് എ.പത്മകുമാര്‍
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന നവംബര്‍വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് എ.പത്മകുമാര്‍. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി. പ്രശ്നമുണ്ടാക്കി ബോര്‍ഡിലെ…
Read More » - 8 February
“ആരാ ആ വൃത്തികെട്ടവന്, ഏതാ കക്ഷി?” വേദിയില്‍ ക്ഷുഭിതനായി മുല്ലപ്പളളി
വടകര: വേദിയില്‍ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. ജനമഹായാത്രയുടെ വടകരയില്‍ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വേദിയിലുണ്ടായിരുന്നവരെ സംബോധന ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു മുല്ലപ്പള്ളി ആ സമയം…
Read More » - 8 February
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലിലായിരുന്ന പ്രതി മരിച്ചു; തല്ലിക്കൊന്നതെന്ന് ബന്ധുക്കള്‍
തൃശ്ശൂര്‍: പീഡനക്കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതി മരിച്ചു. പെരുമ്ബാവൂര്‍ പട്ടിമറ്റം സ്വദേശി അബ്ദുള്‍ മജീദാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. എറണാകുളം സബ് ജയിലില്‍…
Read More » - 8 February
കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസിനും രണ്ടാം സ്ഥാനം സി.പി.എമ്മിനുമായിരിക്കും: പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട് • കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസിനും രണ്ടാം സ്ഥാനം സിപിഎമ്മിനുമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കോഴിക്കോട്…
Read More » - 8 February
വ്യജ രേഖ ചമയ്ക്കല്‍ : പി കെ ഫിറോസിനെതിരെ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ സി മൊയ്തീന്.
തിരുവനന്തപുരം : പി കെ ഫിറോസ് തന്റെ പേരില്‍ വ്യജരേഖ ചമച്ചെന്ന ജയിംസ് മാത്യുവിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി…
Read More » - 8 February
എല്ലാവരുടേയും പുരോഗതിയാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്, തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന നിലപാട് മാറണം-മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട് : തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന നിലപാട് മാറണമെന്നും മറ്റുള്ളവരുടെ വിശ്വാസത്തെയും അംഗീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി കെ.ടി.ജലീല്‍. റാന്നി പി.ജെ.ടി ഹാളില്‍ നടന്ന ന്യൂനപക്ഷ…
Read More » - 8 February
‘യഥാര്‍ത്ഥ വസ്തുതകൾ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ മറച്ചു വെച്ചു’: ബോർഡ് ജീവനക്കാർ സുപ്രീം കോടതിയിലേക്ക്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും സുപ്രീം കോടതിയില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ്…
Read More » - 8 February
സ്കൂളുകളില്‍ വിതരണം ചെയ്യുന്ന പാല് എവിടെ നിന്നെത്തുന്നു?
തിരൂര്‍: സ്കൂളില്‍ കുട്ടികള്‍ക്കു നല്കുന്ന പാല് എവിടെ നിന്നാണ് എത്തുന്നതെന്ന് പരിശോധിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത്. മുമ്പ് മില്‍മയില്‍ നി്ന്നും എത്തിച്ചിരുന്ന പാല് പിന്നീട്…
Read More » - 8 February
ഇടുക്കി- ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി
അവധിക്കാല വിനോദയാത്രയ്ക്കൊരുങ്ങുന്നവര് ക്കായി ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ തുറന്നു കിടക്കും. ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ മെയ് 31 വരെയാണ് അവസരം.…
Read More » - 8 February
ഹാരിസണ്‍ പ്ലാന്റേഷന് കെെവശം വെച്ചിട്ടുളള അനധികൃത ഭൂമി തിരിച്ച് പിടിക്കണമെന്ന് മുഖ്യമന്ത്രിയോട് വിഎസ്
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന് വിഎസ് അച്യുതാന്ദന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും…
Read More » - 8 February
ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രുപ നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണം -സ്വാമി അയ്യപ്പദാസ്
ചെറുകോല്‍പുഴ : ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രുപ നല്‍കിയതാരെന്ന് വ്യ്ക്തമാക്കണമെന്ന് അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്.…
Read More »