
കൊച്ചി : 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ താന്‍ തോല്‍ക്കുവാന്‍ കാരണം സിപിഎമ്മിനുള്ളിലെ വിഭാഗിയതയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ എസ്എഫ്‌ഐ നേതാവ് സുന്ധുജോയി രംഗത്ത്. പാര്‍ട്ടിയിലെ ചിലര്‍ അന്ന് തന്റെ തോല്‍വി ആഗ്രഹിച്ചിരുന്നതായും സുന്ധു ജോയി ന്യുസ് 18 നോട് പറഞ്ഞു. തന്റെ തോല്‍വി ആഗ്രഹിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്നും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും മടങ്ങിവരുമെന്നും സിന്ധു പറഞ്ഞു.
Post Your Comments