Kerala
- Feb- 2019 -13 February
സൂപ്പര്‍ താരങ്ങളുടെ മൂന്ന് കാരവനുകള്‍ പിടികൂടി
കൊച്ചി: സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. നികുതിവെട്ടിപ്പ് നടത്തിയതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കയറിയാണ് വാഹനങ്ങള്‍…
Read More » - 13 February
ഷുക്കൂര്‍ വധം :പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജന് രംഗത്ത്
കോഴിക്കോട് : മുസ്ലീം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കാര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പിന്തുണയുമായി വ്യവസായ മന്ത്രി…
Read More » - 13 February
നൃത്തവും കലാജീവിതത്തേയും ഉള്‍പ്പെടുത്തിയുള്ള പുസ്തക രചനയില്‍ നടി ശോഭന
പാലക്കാട് : തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക തയ്യാറെടുക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ നായിക ശോഭന. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു പുസ്തക പ്രസാധ ഗ്രൂപ്പുമായി…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍: സാധ്യതാ പട്ടിക തയ്യാര്‍
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പുറത്തു വന്ന പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നു പേരുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനവും…
Read More » - 13 February
ഇവന് ആക്രിപ്പണിയാണ്; വൈറ്റ് കോളര്‍ ജോലിയില്ല; ഇപ്പോള്‍ സമ്പാദിക്കുന്നത് വര്‍ഷത്തില്‍ 3 കോടി
ജോലി ആക്രി പെറുക്കല്‍. വര്‍ഷം സമ്പാദിക്കുന്നത് 3 കോടിയോളം. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടെങ്കിലും സംഗതി കാര്യമാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്ത്ഥിയാണിവിടെ താരം. ദിവസം 200 കിലോഗ്രാം…
Read More » - 13 February
ആലുവയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ആലുവ: ആലുവ യു.സി കോളേജിന് സമീപമുള്ള പുഴയില്‍ കണ്ട മൃതദേഹം സ്ത്രീയുടേതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം…
Read More » - 13 February
താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക് വിധേയന്, പാര്‍ട്ടി പറഞ്ഞാല്‍ തിരിച്ച് വരും-കുമ്മനം രാജശേഖരന്
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്. താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക്…
Read More » - 13 February
ഡല്‍ഹി തീപിടുത്തം: അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്പിത് ഹോട്ടലില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരുടെ മൃതദേഹമാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഇന്ന്…
Read More » - 13 February
ടി.വി കാണുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിനടിച്ചു
വൈക്കം : ടി.വി കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിന് അടിച്ച് പരിക്കേല്‍പ്പിച്ചു. ഉദയനാപുരം അക്കരപ്പാടം മുപ്പതില്‍ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വാണ് ഭര്‍ത്തൃസഹോദരന്‍…
Read More » - 13 February
പോക്സോ കേസില്‍ പ്രതിയായ ഇമാമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനം
വിതുര: പോക്സോ കേസിലെ പ്രതിയും ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഇദ്ദേഹം ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇമാമിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 13 February
മഞ്ജുവിന് ഇനി ആശ്വസിക്കാം; ആദിവാസികള്‍ കുടില്‍കെട്ടി സമരം ഉപേക്ഷിച്ചു
ചാഴൂര്‍: ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ നടി മഞ്ജു വാര്യര്‍ വാക്കു പാലിച്ചില്ലെന്ന് ആരോപിച്ച് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന…
Read More » - 13 February
ആഡംബര ജീവിതത്തിന് ബൈക്ക് മോഷണം : പാര്‍ക്കിങ് കേന്ദ്രങ്ങളിലെ ഇരുചക്രവാഹനങ്ങള്‍ മാത്രം മോഷണം നടത്തുന്ന യുവാക്കള്‍ പിടിയിലായി
ചാലക്കുടി: റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കോതമംഗലം കറുകടം പുതുവേല്‍ പുത്തന്‍വീട്ടില്‍ അനന്തു (20), പായിപ്ര മാന്നാറി ചൂരച്ചിറവീട്ടില് വിഷ്ണുദേവ്…
Read More » - 13 February
കോഴി ഫാമിന് തീപിടിച്ച് മൂവായിരത്തിലധികം കോഴികള്‍ ചത്തു
കാട്ടാക്കട : കോഴി ഫാമിന് തീപിടിച്ച് മൂവായിരത്തിലധികം കോഴികള്‍ ചത്തു. പൂവച്ചല്‍ ഉറിയാക്കോടിനുസമീപമാണ് കോഴിഫാമിന് തീപിടിച്ചത്. തീയില്‍പ്പെട്ട് മൂവായിരത്തോളം കോഴികള്‍ ചത്തു. ഉറിയാക്കോട് എല്‍.പി.സ്കൂള്‍ റോഡില്‍…
Read More » - 13 February
ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി, കള്ളനു പിന്നാലെ ഓടുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലില്‍ വലയിലായിലാവുകയായിരുന്നു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ…
Read More » - 13 February
സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചിട്ടില്ലെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്
കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില കുത്തന വര്‍ധിപ്പിച്ചിട്ടില്ലെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്. നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് നടത്തിയിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അസോസിയേഷന്…
Read More » - 13 February
കടുവയിറങ്ങുന്നത് പതിവാകുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
പുല്‍പ്പള്ളി: മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവയിറങ്ങുന്നത് പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തും. ഒരു…
Read More » - 13 February
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്…
Read More » - 13 February
മദ്യപ സംഘം ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്ക് : രണ്ടംഗ സംഘം അറസ്റ്റില്‍
കൊല്ലം:മദ്യപ സംഘം ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മദ്യപ സംഘത്തെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച സംഘത്തിലെ രണ്ട്…
Read More » - 13 February
സിബിഐയെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി നേതാക്കളെ മാനസികമായി തകര്‍ക്കാന്‍ ശ്രമം-കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍ : സിബിഐ പി.ജയരാജനേയും ടി.വി രാജേഷിനേയും കൊലക്കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയത് പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി മാനസികമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന…
Read More » - 13 February
എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് : ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി അറസ്റ്റില്‍
തലശ്ശേരി : എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി ആറസ്റ്റില്‍. മാടപ്പീടിക ഗുംട്ടി അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്. പുന്നോല്‍ മാക്കുട്ടം റോഡില്‍…
Read More » - 13 February
ഷുഹൈബ് അനുസ്മരണം : ദീപശിഖ-ഛായാചിത്ര-കൊടിമര ജാഥ നടത്തി
മട്ടന്നൂര്‍ : ഷുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദീപശിഖ-കൊടിമര-ഛായാചിത്ര ജാഥ നടത്തി. ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരില്‍ നിന്നും തുടങ്ങിയ ജാഥ മട്ടന്നൂരിലെ ബസ്…
Read More » - 13 February
കെവിന് കൊലക്കേസ് : വാദം ഇന്നുമുതല്‍
കോട്ടയം : കെവിന് വധക്കേസില്‍ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി ജില്ലാ അഡീഷനല്‍ സെഷന്‍സ് നാലാം…
Read More » - 13 February
തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൊമരക്കാട്ടെ തട്ടാപ്പറമ്പില്‍ ജോസഫ്(65)ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തട്ടാപ്പറമ്പില്‍ ദേവസ്യ, മാളിയേക്കല്‍ ഏലിയാമ്മ,…
Read More » - 13 February
കര്‍ശന സുരക്ഷയിൽ ശബരിമല : തിരക്കൊഴിഞ്ഞ് സന്നിധാനം
ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക്…
Read More » - 13 February
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
Read More »