Kerala
- Feb- 2019 -16 February
ഫാദര്‍ റോബിനെതിരെ സിസ്റ്റര്‍ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഫാദര്‍ റോബിന് വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ വിധി പുറത്ത് വന്നിരിക്കെ വൈദികനെതിരെ സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിധി പുറത്ത് വരുന്നതിന് മുന്‍പ് സിസ്റ്റര്‍ പോസ്റ്റ്…
Read More » - 16 February
ഇമാം സഹോദരന്റെ സംരക്ഷണയില്‍; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമിയെ സംരക്ഷിച്ചത് സഹോദരനെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത ഇമാമിന്റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം…
Read More » - 16 February
വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച
കൊച്ചി: വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച. 60 പവൻ സ്വർണവും 70000 രൂപയും കവർന്നു. കഴുത്തിൽ പൊട്ടിയ കുപ്പി വെച്ചായിരുന്നു മോഷണം നടത്തിയത്.പിൻവാതിൽ പൊളിച്ചാണ് മോഷ്ടാവ്…
Read More » - 16 February
കൊട്ടിയൂർ പീഡനം ; ഫാ.റോബിൻ കുറ്റക്കാരൻ
കണ്ണൂർ : കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഫാദർ വൈദികൻ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി…
Read More » - 16 February
പിടഞ്ഞു വീണ ആ സൈനികര്‍ക്ക് ഒരു വാക്ക് കൊണ്ടെങ്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് തോന്നാത്തതെന്തേ? മുഖ്യമന്ത്രിയുടെ ദുബായിലെ പരിപാടിക്കെതിരെ ശ്രീ കൈമള്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു
കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന്മാര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന ശ്രീ കൈമള്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു മലയാളി…
Read More » - 16 February
റേഷനരി കടത്തു കേസില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
നെയ്യാറ്റിന്‍കര : റേഷനരി കടത്തു കേസില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിപ്പോകളുടെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് ബാബുരാജിനെ സസ്പെന്‍ഡ് ചെയ്തിന് പുറമെ സിവില്‍ സപ്ലൈസിലേയും സപ്ലൈകോയിലേയും…
Read More » - 16 February
ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പിടിയിൽ
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളെയാണ് റെയില്‍വേ…
Read More » - 16 February
കൊടിസുനിക്ക് ജയിലിൽ വി ഐപി പരിഗണന: വല്ലപ്പോഴും പരോൾ കഴിഞ്ഞെത്തിയാൽ മെയ്യനങ്ങാതെ മാസം 4000 രൂപയും
തൃശൂര്‍: പരോളിലിറങ്ങി വിലസി വീണ്ടും അറസ്റ്റിലായ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വിഐപി പരിഗണന. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി…
Read More » - 16 February
മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മ്മിക്കണമെന്ന് കേന്ദ്രം; സാധിക്കില്ലെന്ന് ബവ്റിജസ് കോര്പറേഷന്
കൊച്ചി: മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി കേരള ബവ്റിജസ് കോര്പറേഷന്. രണ്ട് ശതമാനം മുന്തിരി ഉപയോഗിച്ച് നിര്‍മിക്കുന്ന മദ്യം മാത്രമേ ബ്രാണ്ടി…
Read More » - 16 February
ശാരീരികവും മാനസികവുമായ സുസ്ഥിരതയാണ് ലക്ഷ്യം: മന്ത്രി കെ.കെ ശൈലജ ടീച്ചർ
തിരുവനന്തപുരം : ശാരീരികവും മാനസികവുമായ സുസ്ഥിരതയുള്ള ജനതയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ…
Read More » - 16 February
ജസ്റ്റിസ് ജി ശിവരാജൻ കാപ്പ ചെയർമാൻ
തിരുവനന്തപുരം; കാപ്പയുടെ അധ്യക്ഷനായി മുൻ സോളാർ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശിവരാജൻ നിയമിതനായി. ജസ്റ്റിസ് രാമകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞിനെ തുടർന്നാണ് ജസ്റ്റിസ് ജി ശിവരാജൻ ചുമതലയേറ്റത്. 3…
Read More » - 16 February
കേരളത്തിന്റെ വീരപുത്രന് വസന്ത കുമാറിന് ഇന്ന് ജന്മനാട് വിടനല്‍കും
കല്പറ്റ: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന് വി.വി. വസന്തകുമാറിന് ഇന്ന് ജന്മനാട് വിട നല്‍കും. വയനാട് ലക്കിടി സ്വദേശിയായ ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ…
Read More » - 16 February
അങ്കണവാടി; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ
തിരുവനന്തപുരം; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ നടപ്പിൽ വരുത്തും. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്ർമാരുടെയും ഓണറേറിയം ഏപ്രിൽ മുൽ വിരണം നടത്തും . യഥാക്രമം 12000,8000 എന്നിങ്ങനെയാണ് ഓണറേറിയം.…
Read More » - 16 February
തേനീച്ച ആക്രമണത്തിൽ തളർവാത രോഗി മരിച്ചു
ആറ്റിങ്ങൽ: തേനീച്ച ആക്രമണത്തിൽ തളർവാത രോഗി മരിച്ചു. അയിലം പാലത്തിനു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ തേനീച്ച ആക്രമണത്തിൽ അഞ്ഞൂറോളം കുത്തേറ്റ നഗരൂർ കൊടുവഴന്നൂർ തോട്ടവാരം കുമാർ ഭവനിൽ…
Read More » - 16 February
ബാലികയെ പീഡിപ്പിച്ച് നാടുവിട്ട മധ്യവയസ്കന് അറസ്റ്റില്‍
തിരുവനന്തപുരം: കല്ലമ്പലത്തു നിന്നും ബാലികയെ പീഡിപ്പിച്ച ശേഷം നാടുവിട്ട മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് (46) ആണ് അറസ്റ്റിലായത്. കല്ലമ്പലം…
Read More » - 16 February
കൊട്ടിയൂര്‍ പീഡനം; വിധി ഇന്ന്
കൊട്ടിയൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി. രജിസ്റ്റര്‍ ചെയ്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിധി വരുന്നവെന്ന പ്രത്യേകത കൊട്ടിയൂര്‍ പീഡനക്കേസിനുണ്ട്. കേസില്‍ ഫാദര്‍ റോബിന് വടക്കുംചേരിയെ പിടിയിലായത്…
Read More » - 16 February
കോഴിക്കോട്ട് പുതിയ ടെർമിനൽ ഉദ്ഘാടനം 22 ന്
കോഴിക്കോട്; വിമാനതാവളത്തിന്റെ പുതിയ ആഗമന ടെർമിനൽ 22 ന് വീഡിയോ കോൺഫറൻസ് മുഖാന്തിരം കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ ഉദ്ഘാടനം നടത്തും . 120 കോടി മുടക്കിയാണ് ആധുനിക…
Read More » - 16 February
കേരളാ ബാങ്ക് ഉപാധികളിൽ ഇളവില്ലെന്ന് നബാർഡ്
കണ്ണൂർ; കേരളാ ബാങ്ക് രൂപീകരണത്തിൽ സർ്ക്കാരിന് വീണ്ടും തിരിച്ചടി. രൂപീകരണ ഉപാധികലിൽ ഇളവ് തേടി ചീഫ് സെക്രട്ടറി നൽകിയ കത്ത് നബാർഡ് തള്ളി . പ്രാഥമിക കാർഷിക…
Read More » - 16 February
കുട്ടനാടിന്റെ പുനരുദ്ധാരണം; ശിൽപ്പശാല 28 ന്
ആലപ്പുഴ: പ്രളയാനന്തര കുട്ടനാടിന്റെ പുനരുദ്ധാനം എങ്ങനെ വേണമെന്ന് തീരുമാനിയ്ക്കാൻ കർഷകരും ശാസ്ത്രഞ്ജരും ഒത്ത് ചേരും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട് വികസന ഏജൻസി , വിവിധ വകുപ്പുകൾ,…
Read More » - 16 February
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസർകോട്
കാസർകോട്; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസരകോട് ജില്ല. സംസ്ഥാന ടൂറിസംവകുപ്പിന്റെ 2018 ലെ കണക്കുകൾപ്രകാരം ഏററവും കൂടുതൽ വളർച്ചാ നിരക്ക് നേടിയാണ് കാസർകോട് ജില്ല ഒന്നാമതെത്തിയത്.…
Read More » - 16 February
പോലീസുകാരനെ കയ്യേറ്റം ചെയ്ത യുവാവ് പിടിയിലായി
മുളങ്കുന്നത്ത്കാവ്: മദ്യ ലഹരിയിൽ മെഡിക്കൽ കോളേജ് എസ്ഐയെ കയ്യേറ്റം ചെയ്ത യുവാവ് പിടിയിലായി. കടങ്ങോട് വീട്ടിൽ കമൽ( 28) ആണ് പിടിയിലായത്. മുളങ്കുന്നത്ത് കാവ് ടോൾ ബൂത്തിന്…
Read More » - 16 February
എടിഎം തട്ടിപ്പ് അധ്യാപികക്ക് നഷ്ടമായത് 40,000
പുലാമന്തോൾ: ഇതര സംസ്ഥാനത്തെ എടിഎം വഴി അധ്യാപികയുടെ40,000 രൂപ കവർന്നതായി പരാതി . ചെമ്മലശ്ശേരി സ്വദേശിനിയുടെ പരാതിയെ തുടർന്ന് പരിന്തൽമണ്ണ പോലീസ് കേസെടുത്തു . എസ്ബിഐ പുലാമന്തോൾ…
Read More » - 16 February
കുടുംബശ്രീ ഉത്പന്നങ്ങൾ ആമസോൺ വഴി വിൽപ്പനയ്ക്ക്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈന്‍ രംഗത്തെ അതികായരായ ആമസോൺ വഴി ലോകമെമ്പാടും വിത്പനയ്ക്കെത്തിക്കുന്നു. പരീക്ഷണാര്‍ഥമുള്ള ഡിസ്പ്ലേ ആമസോൺ തുടങ്ങി കഴിയ്ഞ്ഞു . കുടുംബശ്രീയുടെ കീഴിലുള്ള…
Read More » - 15 February
ജോസ് കെ മാണിയുടെ കേരള യാത്ര സമാപിച്ചു
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി നയിച്ച കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പി.ജെ ജോസഫിന്റെ അസാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു യാത്രാ സമാപനം. കേരള…
Read More » - 15 February
പ്രസിദ്ധമായ ശാര്‍ക്കര പൊങ്കാലയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു
ചിറയിന്‍കീഴ്: പ്രസിദ്ധമായ ശാര്‍ക്കര പൊങ്കാലയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുത്തു . ഓരോ വര്‍ഷവും പ്രാധാന്യം വര്‍ധിക്കുന്ന ശാര്‍ക്കര പൊങ്കാലയുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഇക്കുറിയുമുണ്ടായത്. ബുധനാഴ്ച രാവിലെ 9.45ന്…
Read More »