Kerala
- Feb- 2019 -15 February
സുപ്രിം കോടതി കൈവിട്ടാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും : എന്‍എസ്എസിന് ആര്‍എസ്എസിന്റെ ഉറപ്പ്
കൊച്ചി:ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം.…
Read More » - 15 February
ശബരിമല യുവതി പ്രവേശനം : പ്രതികരണവുമായി പ്രിയ വാര്യർ
കൊച്ചി : ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടി പ്രിയ വാര്യർ. ശബരിമലയിലെ യുവതിപ്രവേശം അർത്ഥശൂന്യമായ കാര്യമാണെന്നും താൻ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും…
Read More » - 15 February
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് : ജെയിംസ് മാത്യു എംഎല്‍എയുടെ പേരില്‍ വ്യാജരേഖ ചമച്ചു അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പി.കെ.ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍…
Read More » - 15 February
ലോക കേരളാസഭ സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ദുബായ് : ലോക കേരളാസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കേരളാ മുഖ്യമന്ത്രി. പ്രവാസികളുടെ നിക്ഷേപം സര്‍ക്കാര്‍ നാടിന് ഗുണം ചെയ്യുന്ന…
Read More » - 15 February
സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടാണ് ആദ്യം പീഡനവിവരം പറയുന്നത്.…
Read More » - 15 February
കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം – കെ. സോമൻ
ആലപ്പുഴ•രാജ്യത്തിന്റെ അതിർത്തി കാക്കാൻ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചർച്ച വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഭീകരവാദികർക്കൊത്താശ ചെയ്യുന്നതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റെ കെ. സോമൻ…
Read More » - 15 February
ഷഫീഖ് അല്‍ ഖാസിമിയുടെ രണ്ട് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു : മുന്‍ ഇമാം രഹസ്യകേന്ദ്രത്തിലെന്ന് മൊഴി
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്നോവാ കാറില്‍ ബലാത്കാരമായി കയറ്റി കാട്ടില്‍ കൊണ്ടു പോയി മുന്‍ ഇമാം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് അറസ്റ്റ് കൂടി രജിസ്റ്റര്‍…
Read More » - 15 February
ആന്‍ലിയയുടെ മരണം; ഭര്‍ത്താവ് ജസ്റ്റിന് ജാമ്യമില്ല
തൃശൂര്‍: ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും,…
Read More » - 15 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുളള ഇമാമിന്റെ പീഡനക്കേസ് ; ആദ്യഅറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച…
Read More » - 15 February
നിര്‍ണായക തെളിവുകള്‍ പോലീസിന് ; പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടിതാഴ്ത്തിയത് പെണ്‍വാണിഭ സംഘമോ ?
ആ ലുവയിലെ പെരിയാറില്‍ യുവതിയെ പുതപ്പില്‍ പൊതിഞ്ഞ് 40 കിലോ ഭാരമുളള കല്ല് കൊണ്ട് കെട്ടി താത്തി വെച്ചിരുന്ന കേസില്‍ പോലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദിക…
Read More » - 15 February
ഭീകരാക്രമണം: കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രി എം.എം മണി
ഇടുക്കി: പുല്‍വാമയലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ചും, കേന്ദ്ര സര്‍ക്കാരിനെതിരെയും മന്ത്രി എം എം മണി. വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നിരവധി ധീര ജവാന്മാർ വീരമൃത്യു…
Read More » - 15 February
തലസ്ഥാനത്ത് ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന പ്രവർത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. വിശാഖിനെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.
Read More » - 15 February
ലോക്സഭാ തെരെഞ്ഞെടുപ്പ് : ബി.ജെ.പിയുടെ കേരളത്തിലെ ചുമതല ഈ നേതാവിന്
തിരുവനന്തപുരം•ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളാ ബിജെപിയുടെ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതല നൽകി. സത്യകുമാറിനെ…
Read More » - 15 February
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിശദമായ ഫലം കാണാം
തിരുവനന്തപുരം•സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 15 ഉം യു.ഡി.എഫ് 12 ഉം ആര്.എം.പി ഒന്നും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ്…
Read More » - 15 February
പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം- വി.ടി.ബല്‍റാം
തിരുവനന്തപുരം : പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.…
Read More » - 15 February
ആലുവ കൊലപാതകം; നിർണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍; പിന്നില്‍ പെണ്‍വാണിഭ സംഘമെന്ന് സംശയം
കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ്…
Read More » - 15 February
കഞ്ചാവ് കടത്താൻ ശ്രമം : ബസ് യാത്രക്കാരന് പിടിയിൽ
കല്‍പ്പറ്റ: കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ബസ് യാത്രക്കാരന് പിടിയിൽ. എക്സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി.…
Read More » - 15 February
അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ;സ്ഥിരം സമിതി വേണമെന്ന് കെഎസ്ആര്‍ടിസി
കൊച്ചി: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുളള പൊതുമേഖല സ്വാപനങ്ങളിലെ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി സ്വിരം സമിതിയെ നിയമിക്കണമെന്ന് കെഎസ്ആര്‍ടിസി ഹെെക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമല സ്ത്രീ പ്രവേശന…
Read More » - 15 February
കാണാതായ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
ചിറ്റാരിക്കാല്‍: ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ട് വിത്തുപുരയില്‍ ഉലഹന്നാന്-കുഞ്ഞമ്മ ദമ്ബതികളുടെ മകന് ഷിജുവിനെയാണ് (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ…
Read More » - 15 February
ഒടുവില്‍ മുന്‍ ഇമാമിനെ കൈവിട്ട് എസ്ഡിപിഐ : തങ്ങള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് നേതൃത്വം
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് തിരയുന്ന മുന്‍ ഇമാമുമായി തങ്ങള്‍ക്ക് നിലവില്‍ യാതോരു ബന്ധവുമില്ലെന്ന് എസ്ഡിപിഐ നേതൃത്വം. പാര്‍ട്ടിയുടെ പേര് പറഞ്ഞ് കേസില്‍…
Read More » - 15 February
പുല്‍വാമ ആക്രമണം; സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി…
Read More » - 15 February
സമരത്തില്‍ ഒത്തുതീര്‍പ്പ് : മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു
കോട്ടയം : ജനറല്‍ സര്ജന് മേധാവിയായ ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.…
Read More » - 15 February
കഴിഞ്ഞ മാസം ലോട്ടറി അടിച്ചുവെന്ന് വ്യാജപ്രചാരണം; ഇത്തവണ ശരിക്കും അടിച്ചു
പാണ്ടിക്കാട്: കഴിഞ്ഞ മാസം പാണ്ടിക്കാട് പൂളമണ്ണയില്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് നെടുമ്പ യൂസഫ് (56) ആണെന്നൊരു വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ ഈ…
Read More » - 15 February
കാണാൻ കൊതിച്ച കൺമണിയെ കാണാനാകാതെ അവൾ മടങ്ങി; അവയവങ്ങൾ ദാനം ചെയ്ത് ഭര്‍ത്താവ്
വെല്ലൂര്‍: കൂഡല്ലൂരു ഭുവാനഗിരി ബഗലന്താന സ്വദേശികളാണ് ഗൗതം രാജും കോകിലയും. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവിക്കുന്നതിന്…
Read More » - 15 February
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍
കൊച്ചി: പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ…
Read More »