Kerala
- Feb- 2019 -22 February
വയോമിത്രം ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ കെ ശൈലജ
വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വയോമിത്രം പദ്ധതി ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ- സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചർ അഴീക്കോട് ഗവ. വൃദ്ധമന്ദിരത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More » - 22 February
ഒരു പ്രശ്നവുമില്ലാതെ ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കും; കാനം രാജേന്ദ്രൻ
കോഴിക്കോട് : ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരള സംരക്ഷണ യാത്രക്ക് ശേഷം ഉണ്ടാകുമെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കി സി.പി.ഐ സംസ്ഥാന…
Read More » - 22 February
ഹൃദയമെടുക്കുന്നു – ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ചിലര്‍ പാര്‍ട്ടിയുടെ ഹൃദയമെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി
ആലപ്പുഴ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ചിലര്‍ സിപിഎമ്മിന്റെ ഹൃദയമെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോകാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ ചിലര്‍ കരുതിക്കൂട്ടി പ്രവേശനം…
Read More » - 22 February
കേരളത്തിന് ഡിജിറ്റൽ ഇന്ത്യാ അവാർഡ്
കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ…
Read More » - 22 February
അയോധ്യയിലെ രാമക്ഷേത്രം – പണ്ട് പറഞ്ഞതില്‍ നിന്ന് ഒരുതരി പിന്നോട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി
ഡെറാഡൂണ്‍: അയോധ്യയില്‍ രാമക്ഷേത്രമെന്നത് ഉയരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലെ സാധ്യമാകുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അയോധ്യ ഉയരാനായി…
Read More » - 22 February
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമെന്ന് നടന് സന്തോഷ് പണ്ഡിറ്റ്
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ് . ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് . ഇതാണ് അവര്‍…
Read More » - 22 February
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കും
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാല യുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ഫിലിപ്പൈൻസ്, ടാൻസാനിയ തുടങ്ങി പത്തു…
Read More » - 22 February
ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവ്; റിവ്യൂ ഹര്‍ജി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ്
ഒന്നാം യു.പി.എ സര്‍ക്കാര്‍ പാസ്സാക്കിയ രാജ്യത്താകമാനമുള്ള ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന വനാവകാശ നിയമത്തില്‍പ്പെടാത്ത പതിനായിരക്കണക്കിന് ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്മേല് റിവ്യൂ ഹര്‍ജി നല്കാന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 February
കാസര്‍കോഡ് ഇരട്ടകൊലപാതകം – പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി : കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതികള്‍…
Read More » - 22 February
കേരളത്തിൽ ബിജെപിക്ക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നു അമിത് ഷാ
പാലക്കാട്: കേരളത്തിൽ ബിജെപിക്ക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിൽ നിന്നും എംപിമാർ ഉണ്ടാകണമെന്നും മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും പാലക്കാട്…
Read More » - 22 February
റെയില്‍വേ സ്റ്റേഷനിലെ സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കിയതില്‍ സിപിഎം പ്രതിഷേധം
തമ്പാനൂര്‍ : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാനസര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ റെയില്‍വേ നീക്കം ചെയ്തതിനെ തുടര്‍ന്ന് സിപിഎം പ്രതിഷേധം. എ സമ്ബത്ത് എംപിയുടെയും ഡിവൈഎഫ്ഐ സംസ്ഥാന…
Read More » - 22 February
വിശ്വാസികളുടെ വോട്ട് ഭിന്നിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിലപ്പോകില്ല: വി.എസ്.ശിവകുമാർ എംഎൽഎ
തിരുവനന്തപുരം : വിശ്വാസികളുടെ വോട്ട് ഭിന്നിപ്പിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന സിപിഎമ്മിന്റെ മോഹം വിലപ്പോകില്ലായെന്ന് കെ.പി.സി.സി. പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ്…
Read More » - 22 February
ഇമാം പീഡനക്കേസ് – ഇരയുടെ മാതാവിന്റെ ഹേബിയസ്കോര്പ്പസില് നടപടി
കൊച്ചി: ചൈല്‍ഡ് ലൈന്‍ മകളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇരയായ പെണ്‍കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതി അനുമതി…
Read More » - 22 February
പണവുമായി കാണാതായ ജല അതോറിറ്റി ജീവനക്കാരന്റെ ഭാര്യക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ജല അതോറിറ്റി ജീവനക്കാരനായിരിക്കെ ഓഫീസിലെ ചെക്കുമായി കാണാതായ ജീവനക്കാരന്റെ ഭാര്യക്ക് കുടുംബ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. 1990 ഡിസംബര്‍ 20 ന്…
Read More » - 22 February
നിർമ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം പൂർത്തിയാകും: എം എം മണി
കൊച്ചി: സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടൻ പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം…
Read More » - 22 February
കെവിന്റേത് മുങ്ങിമരണമെന്ന് സാനു ചാക്കോ
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കെവിന്റേത് മുങ്ങിമരണമെന്ന് ഒന്നാംപ്രതി സാനു ചാക്കോ. 302-ാം വകുപ്പ് റദ്ദാക്കണമെന്നും കെവിൻ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്റെ…
Read More » - 22 February
ആർ.സി.സി നിയമനത്തിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ
റീജിയണൽ ക്യാൻസർ സെന്ററിൽ ഓപ്പറേഷൻ തീയറ്റർ ടെക്നീഷ്യൻ തസ്തികയിൽ പട്ടികജാതിക്കാർക്കുള്ള സംവരണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശിച്ചു. സംവരണം നിഷേധിക്കുന്നുവെന്ന പരാതിയിൽ കമ്മീഷൻ കേസെടുത്ത്…
Read More » - 22 February
പൊങ്കാലയ്ക്ക് പ്ലാസ്റ്റിക്കില്‍ ഭക്ഷണവിതരണം നടത്തിയവര്‍ക്ക് പിഴയിട്ട് നഗരസഭ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഹരിത ചട്ടം പാലിക്കാതെ ഭക്ഷണവിതരണം നടത്തിയ സംഘടനകള്‍ക്ക് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. ഇതിനുളള നടപടിക്കായുളള നോട്ടീസ് ഇന്ന് നല്‍കും. ഏഴ് ദിവസത്തിനകം…
Read More » - 22 February
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ പുതിയ സംവിധാനങ്ങൾ; ഗവർണർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിർമാണപ്രവൃത്തികളുടെയും ഉദ്ഘാടനം ഗവർണർ പി.സദാശിവം നിർവഹിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും അഡീഷണൽ ഏപ്രണിന്റെയും ഗ്രൗണ്ട്…
Read More » - 22 February
വൃദ്ധയുടെ തലയ്ക്കടിച്ച് സ്വർണം കവർന്നു
കൊച്ചി: പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു. തൃപ്പൂണിത്തുറയില്‍ കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേന എത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. വൃദ്ധയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്…
Read More » - 22 February
പ്രവര്‍ത്തകരെ സംരക്ഷിക്കാനായി നിയമം കൈയിലെടുക്കാൻ മടിയില്ല; കെ.മുരളീധരന്
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരേയും പോകുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഷുഹൈബ് വധം കഴിഞ്ഞ് ഒരു വർഷം കഴിയുബോഴാണ്…
Read More » - 22 February
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകൾ ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകൾ എന്ന പേരിൽ പരസ്യവാചകമെഴുതിയതിന് സോഷ്യൽ മീഡിയ പൊങ്കാല. അനുരാജ് ഗിരിജ എന്ന യുവാവ് ഈ വിഷയം പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ്…
Read More » - 22 February
കൃപേഷിന്റേയും ശരത്തിന്റെയും വീട് സന്ദർശനം ഒഴിവാക്കിയ സംഭവം; മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്
കോഴിക്കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വീടുകൾ സന്ദർശിക്കാൻ…
Read More » - 22 February
ചുട്ടുപൊള്ളി കേരളം; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ മൂന്ന് ഡിഗ്രിയോളം വർദ്ധനവാണുണ്ടായത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 22 February
കെ.വി കുഞ്ഞിരാമനു മറുപടിയുമായി ശരത്ത് ലാലിന്റെ അച്ഛന്
കാസര്‍കോട്: കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത്ത് ലാലിന്റെ അച്ഛന് സത്യനാരായണന്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് ശരത്ത്…
Read More »