കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരേയും പോകുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഷുഹൈബ് വധം കഴിഞ്ഞ് ഒരു വർഷം കഴിയുബോഴാണ് ഈ കൃത്യം നടന്നിരിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവം ഇല്ലാതിരിക്കാന്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments