Kerala
- Feb- 2019 -23 February
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് മേയര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയമുന്നയിച്ച് മേയര്‍ സൗമിനി ജെയിന്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്പ്പറേഷന് പരാതി…
Read More » - 23 February
ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം; രണ്ടുപേർ പിടിയിൽ
ഏനാത്ത് : ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. അടൂർ അറുകാലിക്കൽ കുതിരമുക്കിൽ വാടകയ്ക്കു താമസിക്കുന്ന കുന്നിട അഞ്ചുമല പുത്തൻ വീട്ടിൽ ഉണ്ണി…
Read More » - 23 February
കൊച്ചിയെ ദുരിതത്തിലാഴ്ത്തി പുകശല്യം
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായ.ി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍…
Read More » - 23 February
പത്തനംതിട്ടയിൽ പാസ്പോർട്ട് ഇനി അതിവേഗം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പൂർണ സജ്ജമായ പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു. ഇതോടെ വളരെ വേഗത്തിൽ പാസ്പോർട്ട് കിട്ടുന്ന രീതിയിലേക്ക് ജില്ല മാറും. പോലീസിന്റെ റിപ്പോർട്ട് ആവശ്യമില്ലാത്തവർക്ക്…
Read More » - 23 February
സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തത് പണമടക്കാത്തതിനാലെന്ന് റെയിൽവേ
തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിൽ കേരള സർക്കാരിന്റെ 1000 ദിന പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ സ്റ്റേഷൻ ഡയറക്ടറെ ഉപരോധിക്കുന്നതിനിടെ റെയിൽവെ ഡിവിഷണൽ കൊമേഴ്സ്യൽ മനേജറെ അസഭ്യം പറഞ്ഞ്…
Read More » - 23 February
യുവതിയെ കൂട്ട മാനഭംഗം ചെയ്ത സംഭവം ; പ്രതികൾ പിടിയിലായി
ആര്യനാട്: യുവതിയെ കൂട്ട മാനഭംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിലായി. വെള്ളനാട് ചക്കിപ്പാറ ഷൈൻ ഭവനിൽ ജസ്റ്റിൻ ലാസർ(32), പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന…
Read More » - 23 February
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി ആനന്ദബോസ് ബിജെപിയില്‍
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സിവി ആനന്ദ ബോസ് ബിജെപിയില്‍ ചേർന്നു. അമിത് ഷായില്‍ നിന്ന് ആനന്ദ ബോസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി…
Read More » - 23 February
വാഹനത്തിൽനിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചെടുത്തു; മൂന്നംഗ സംഘം പിടിയിൽ
ചിറയിൻകീഴ്: വാഹനപരിശോധനയ്ക്കിടെ നാടൻബോംബുകളും വെട്ടുകത്തി, മഴു, വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും ഒരുകിലോഗ്രാമിലേറെ കഞ്ചാവടങ്ങിയ പൊതിയും എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം പിടിയിലായി. അഴൂർ…
Read More » - 23 February
ട്രെയിനില്‍ നിന്നും തെറിച്ച് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ട്രെയിനില്‍ നിന്നും തെറിച്ചു വീണ് പതിനെട്ടു വയസ്സുകാരന് ദാരുണ മരണം. കോഴിക്കോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും മാംഗ്ലൂര്‍ ചെന്നൈ…
Read More » - 23 February
സാമൂഹിക സുരക്ഷാ പെന്ഷന് നിബന്ധനകളില്‍ ഇളവ് വരുത്തി
സാമൂഹിക സുരക്ഷാ പെന്ഷന് നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ വീടുകളുടെ കൂടിയ തറ വിസ്തീര്‍ണം പെന്ഷന് ബാധിക്കില്ല. കൂടാതെ ഇപിഎഫ് പെന്‍ഷന്‍കാരുടെ അര്‍ഹതാ…
Read More » - 23 February
യുവതിയെ കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിച്ച സംഭവം ; ജോലിക്കു യുവതികളെ എത്തിക്കുന്നവരെ ചോദ്യം ചെയ്തു
ആലുവ: യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ കേസ് അന്വേഷണത്തില്‍ നേരിയ പുരോഗതി. മൃതദേഹത്തിൽ ചുറ്റാനും കരിങ്കല്ല് കെട്ടിത്തൂക്കാനും ഉപയോഗിച്ച പ്ലാസ്റ്റിക് കയർ വാങ്ങിയതു സൗത്ത് കളമശേരിയിലെ കടയിൽ…
Read More » - 23 February
വൈദ്യുതി മുടങ്ങും
കൊല്ലം : അഞ്ചാലുംമൂട് -ചന്തക്കടവ്, ഗണപതി, കൊല്ലേരി, ആണിക്കുളത്ത്ചിറ, കൊട്ടിയം – ഒറ്റപ്ലാമൂട് ഫസ്റ്റ്, സെക്കന്‍ഡ്, പൗള്‍ട്രി ഫാം, എസ്എന്‍ പോളിടെക്നിക്, മനോരമ, പൂതക്കുളം -ഞാറോട്, ചരിപ്പുറം,…
Read More » - 23 February
യൂത്ത് കോണ്‍ഗ്രസിന്റേത് വളരെ തരംതാഴ്ന്ന രാഷ്ട്രീയം: വൈശാഖന്
തൃശൂര്‍: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് പ്രതികരിച്ചില്ലെന്നാരോപിച്ച് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്. യൂത്ത് കോണ്‍ഗ്രസിന്റേത്…
Read More » - 23 February
ഇരട്ടക്കൊലപാതകക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി…
Read More » - 23 February
പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ നമ്പർ
പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും 00918802012345 എന്ന ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച്…
Read More » - 23 February
പി .ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി .ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരാണ് അനുമതി നൽകിയത്. ജനുവരി…
Read More » - 23 February
മന്ത്രി സി രവീന്ദ്രനാഥിന്റെ വീട്ടിലേയ്ക്ക് കണ്ണീര് യാത്ര
തൃശൂര്‍: എയ്ഡഡ് സ്കൂള്‍ അധ്യാപക – അനധ്യാപകരും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കണ്ണീര് യാത്ര നടത്തുന്നു. മൂന്ന് വര്‍ഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഇന്ന്…
Read More » - 23 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; വീടുകള്‍ മന്ത്രി സന്ദർശിച്ചതിൽ തെറ്റില്ലെന്ന് വി.എസ്. സുനില്‍കുമാര്‍
തൃശൂര്‍: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത് ലാലിന്റെയും മന്ത്രി ഇ. ചന്ദ്രശേഖരന് സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതില്‍…
Read More » - 23 February
നീണ്ട കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗവര്‍ണര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ അസൗകര്യം മൂലം…
Read More » - 23 February
പി.കെ. ശ്രീമതിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഹർജി
കൊച്ചി: പി.കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് നല്കിയ പരാതിയില്‍ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഹർജി. അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട്…
Read More » - 22 February
കുമ്മനം രാജശേഖരന് – തിരിച്ചുവരവ് അനിവാര്യമെന്ന് ആര്‍എസ്എസ്
തിരുവനന്തപുരം : കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി വിളിക്കണമെന്ന് ആര്‍എസ്എസ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. ബിജെപി…
Read More » - 22 February
ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു : നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കടലുണ്ടിയിൽ താത്കാലികമായി നിർമിച്ച ഗാലറി ആണ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ തകർന്നത്. പരിക്കേറ്റ ആറുപേരെ…
Read More » - 22 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ നാളെ(ഫെബ്രുവരി 23) രാവിലെ 9.30 മുതൽ വൈകിട്ട് ആറ്…
Read More » - 22 February
പെരിയാറില്‍ യുവതിയെ പുതപ്പില്‍ കെട്ടിത്താഴ്ത്തിയത് – കയര്‍ വാങ്ങിയ കട കണ്ടെത്തി
ആലുവ: ആലുവയില്‍ യുവതിയെ കൊല്ലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി. സൗത്ത് കളമശ്ശേരിയിലുള്ള പ്രീമിയര്‍ മില്‍ ഏജന്‍സീസ് എന്ന കടയില്‍ നിന്നും…
Read More » - 22 February
വയോമിത്രം ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ കെ ശൈലജ
വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വയോമിത്രം പദ്ധതി ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ- സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചർ അഴീക്കോട് ഗവ. വൃദ്ധമന്ദിരത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More »