Kerala
- Feb- 2019 -22 February
കെ.വി കുഞ്ഞിരാമനു മറുപടിയുമായി ശരത്ത് ലാലിന്റെ അച്ഛന്
കാസര്‍കോട്: കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത്ത് ലാലിന്റെ അച്ഛന് സത്യനാരായണന്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് ശരത്ത്…
Read More » - 22 February
മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം :കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദരര്ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ…
Read More » - 22 February
ടിപ്പറുകളുടെ മരണപ്പാച്ചിൽ ; വിദ്യാത്ഥികൾ പ്രതിഷേധിച്ചത് വ്യത്യസ്തമായി
കൊച്ചി : ടിപ്പറുകളുടെ മരണപ്പാച്ചിൽ വർദ്ധിച്ചതോടെ വ്യത്യസ്ത പ്രതിഷേധമായി വിദ്യാത്ഥികൾ. അങ്കമാലിയിലെ പാലിശേരി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട സംഘമാണ് ടിപ്പര്‍ ലോറികള്‍ക്ക് മുന്നില്‍ സൈക്കിള്‍ കുറുകെ…
Read More » - 22 February
വിവാഹമോചനം നേടാതെ രണ്ടാം വിവാഹം: യുവതിക്ക് ശിക്ഷ : സംഭവം കേരളത്തില്‍
കോഴിക്കോട്: സാധാരണഗതിയില്‍ പുരുഷന്മാര് വിവാഹമോഡനം നേടാതെ മറ്റൊരു വിവാഹം കഴിയ്ക്കുന്നത് സാധാരണം. എന്നാല്‍ ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് യുവതിയാണ്. വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച…
Read More » - 22 February
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് ഡീന്‍ കുര്യോക്കോസ്
കൊച്ചി: കാസർഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ആറാം തിയതി…
Read More » - 22 February
തിരക്കിനിടയില്‍ വിത്തുപാകി; എംഎല്‍എ കൊയ്തത് നൂറുമേനി
ജനപ്രതിനിധി മാത്രമല്ല നല്ല ഒരു കര്ഷകന് കൂടിയാണ് താനെന്ന് തെളിയിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വിളവെടുപ്പാണ് മാധ്യമ ശ്രദ്ധ…
Read More » - 22 February
ആശുപത്രിയില്‍ തീപിടുത്തം: 2പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 2പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ജനറേറ്റര്‍ റൂമില്‍ നിന്നാണു തീ പടര്‍ന്നത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം.…
Read More » - 22 February
നാട്ടുകാരെ അത്ഭുതപ്പെടുത്തി 65കാരന് തനിയെ കിണര്‍ കുഴിച്ചു
അറുപത്തിയഞ്ചുകാരനായ അബ്ദുള്‍ കാദര്‍ വീട്ടുവളപ്പില്‍ ഒറ്റയ്ക്ക് കുഴിയെടുത്തുതുടങ്ങിയത് മഴക്കുഴിക്കായി. കുഴിച്ചു കുഴിച്ച് വന്നപ്പോള്‍ ആഴവും കൂടി. ആഴം കൂടിയതോടെ ആറുകോല്‍ താഴ്ചയുള്ള കിണറാക്കി പാഞ്ഞാള്‍ തൊഴുപ്പാടം അഞ്ചാം…
Read More » - 22 February
കാസര്‍കോട് കൊലപാതകം: വടിവാളും പ്രതിയുടെ വസ്ത്രവും കണ്ടെത്തി
പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ എത്തിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്.…
Read More » - 22 February
മലങ്കരയില്‍ ജലനിരപ്പ് ഉയര്‍ന്നു : വീടുകളിലേയ്ക്ക് വെള്ളം കയറി
മൂലമറ്റം: മലങ്കര ജലാശയത്തിലെ ജലനിരപ്പ് പരമാവധിയിലെത്തിയതിനെ തുടര്‍ന്ന് ഡാമിനോട് ചേര്‍ന്നുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് നിയന്ത്രിച്ചത്. മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം…
Read More » - 22 February
ഇമാം പീഡനക്കേസ് ;മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ കോടതിയിൽ
കൊച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ. മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി കുട്ടിയെ അന്യമായി തടങ്കലിൽ…
Read More » - 22 February
വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൈക്ക് മോഷണം: പ്രതികള്‍ക്കായി തിരച്ചില്‍
കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൈക്ക് മോഷ്ടിച്ച് വില്പന നടത്തിയ കേസില്‍ പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി പാലാത്ര ഷിനാസ് മന്‍സിലില്‍ ഷിനാസ് (19),…
Read More » - 22 February
മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റുകള്‍ പൊളിച്ചുമാറ്റി
മാഞ്ഞൂര്‍: മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റുകള്‍ പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. റെയില്‍വേ പാതയിരട്ടിപ്പിക്കലിനും അറ്റകുറ്റപ്പണികള്‍ക്കുമായി കോതനല്ലൂര്‍, പള്ളിത്താഴം റെയില്‍വേ ഗേറ്റുകളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. <ഇതോടെ ചാമക്കാല, പാറപ്പുറം, മാഞ്ഞൂര്‍…
Read More » - 22 February
കിടപ്പാടം ജപ്തിഭീഷണിയില്‍ : ഇല്ലായ്മകള്‍ക്കുനടുവില്‍ ഒരു കുടുംബം
ചേര്‍ത്തല: കാത്തിരിപ്പുകള്‍ക്കൊടുവില്‍ നാലുകുരുന്നുകളെ ഒന്നിച്ചുവരവേറ്റ കുടുംബം ഇന്ന് ഇല്ലായ്മകളുടെ സങ്കടങ്ങളില്‍. തൈക്കല്‍ ഒറ്റമശ്ശേരി കുരിശിങ്കല്‍ കുടുംബത്തിന്റെ കിടപ്പാടം ഇന്ന് ജപ്തി ഭീഷണിയിലാണ്. മത്സ്യത്തൊഴിലാളിയായ ജോസിയുടെയും പ്രിന്സിയുടെയും അഞ്ചുവര്‍ഷത്തെ…
Read More » - 22 February
മലപ്പുറം ഗവണ്മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
മലപ്പുറം ഗവണ്മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളേജില്‍ പതിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » - 22 February
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; അധികൃതര്‍ മുട്ടുമടക്കി; ഇനി ഇവര്‍ക്കും ആണ്‍കുട്ടികളെപ്പോലെ പുറത്തിറങ്ങി നടക്കാം
തിരുവനന്തപുരം: ഒരു രാത്രി മുഴുവന്‍ നീണ്ട പ്രതിഷേധം. തളരാതെ പിടിച്ചുനിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ നേടിയെടുത്തു. അവരുടെ സമരത്തിനു മുന്പില് കോളജ് അധികൃതര്‍ മുട്ടുമടക്കി, ഇനി മുതല്‍…
Read More » - 22 February
മുഖ്യമന്ത്രി വീട്ടില്‍ വാരാത്തത് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുള്ളതിനാല്‍: കൃപേഷിന്റെ അച്ഛന്
കാസര്‍കോട്: കാസര്‍കോട്ട് എത്തിയിട്ടും വെട്ടേറ്റ് കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ പ്രതികരിച്ച് മരിച്ച കൃപേഷിന്റെ അച്ഛന്. മുഖ്യമന്ത്രി വീട്ടില്‍ എത്താത്തത് വേദനാജനകമാണെന്ന് കൃഷ്ണന് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി…
Read More » - 22 February
രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കായികമായി നേരിടാമെന്ന സി.പി.എമ്മിന്റെ തന്ത്രം വിലപ്പോവില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി
കൊല്ലം : രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ കായികമായി നേരിടാമെന്ന സി.പി.എമ്മിന്റെ തന്ത്രം വിലപ്പോവില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. പറഞ്ഞു. സി.പി.എം.കാരുടെ മര്‍ദനമേറ്റ് നെടുങ്ങോലം ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ്…
Read More » - 22 February
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു : വയോധികയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
വെഞ്ഞാറമൂട്:വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. പാതിരാത്രിയില്‍ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍നിന്ന് 90 വയസ്സുകഴിഞ്ഞ സ്ത്രീയും ഒന്നര വയസ്സുള്ള പേരക്കുട്ടിയും ഉള്‍പ്പെടെ എല്ലാവരും രക്ഷപ്പെട്ടു. പാറയ്ക്കല്‍ മുണ്ടയ്ക്കല്‍വാരം മൊട്ടറക്കുന്നുവീട്ടില് പാച്ചിയുടെ…
Read More » - 22 February
കാസര്‍കോട് സംഭവം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമം: കോടിയേരി
ആലപ്പുഴ: സിപിഎം ആഗ്രഹിക്കുന്നത് പുതിയ മാറ്റമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പഴയ പ്രവര്‍ത്തന രീതി തുടരാന്‍ സിപിഎം ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംരക്ഷണ യാത്രയ്ക്കു…
Read More » - 22 February
ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ
കഴക്കൂട്ടം : ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ. കിൻഫ്ര അപ്പാരൽപാർക്കിലെ തുണിവ്യവസായ യൂണിറ്റിൽ ജോലിയെടുക്കുന്ന 104 യുവതികളാണ് പരീക്ഷ എഴുതിയത്. യുവതികൾ ഹോസ്റ്റലിൽ വിശ്രമിക്കുന്ന സമയം…
Read More » - 22 February
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കാസര്‍കോട്: കാസര്‍കോട് ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കാസര്‍കോട് പൊയിനാച്ചിയിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.…
Read More » - 22 February
37 വര്‍ഷത്തിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി
തിരുവനന്തപുരം : 37 വര്‍ഷത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി. ചലനം നിലച്ച നാഴികമണി രണ്ടു മാസം മുന്‍പ് നവീകരിച്ച്…
Read More » - 22 February
സോഫിയ ഇന്ന് കൊച്ചിയോട് സംസാരിക്കും
കൊച്ചി: ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഇന്ന് കൊച്ചിയിൽ. അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ അതിശയിപ്പിക്കാനാണ് സോഫിയ എത്തും. ലോകത്തെ…
Read More » - 22 February
പതിവായി ചോക്ലേറ്റ് വാങ്ങി നല്കി 4 വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കല്ലമ്പലം: പതിവായി ചോക്ലേറ്റ് വാങ്ങി നല്കിയ ശേഷം നാല് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മൂഴിയില്‍ ക്ഷേത്രത്തിനു സമീപം ട്വിങ്കിള്‍ നിവാസില്‍ ടിന്റു(33)വിനെയാണ് പൊലീസ്…
Read More »