Kerala
- Feb- 2019 -25 February
സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി സപ്ലൈകോ; വിതരണകാര്‍ക്ക് കിട്ടാനുള്ളത് കോടികള്‍
സിവില്‍ സപ്ലൈസിനു കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ കുടിശ്ശികയാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍…
Read More » - 25 February
കൊല്ലത്ത് വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു
കൊല്ലം: കൊല്ലം കടയ്ക്കലില്‍ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു. കടയ്ക്കല്‍ പാങ്ങലാട് സ്വദേശിനി റംലാബീവി (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആണ് റംലാബീവിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം…
Read More » - 25 February
കാസര്‍കോട് കൊലപാതകത്തില്‍ സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നുവെന്ന് കാരശ്ശേരി
തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ സിപിഎം സിബിഐ അന്വേഷണം ഭയക്കുന്നുവെന്ന ആരോപണം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഷ്ട്രീയ നിരീക്ഷന് എം.എന്‍ കാരശ്ശേരിയാണ് ഇത് പറഞ്ഞത്. കൊലപാതകത്തില്‍…
Read More » - 25 February
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി മോഷണം നടത്തുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം
കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി…
Read More » - 25 February
55 ദിവസത്തിനിടെ കേരളത്തില്‍ 567 തീപിടിത്തം
തിരുവനന്തപുരം: സംസ്ഥാനത്ത് 55 ദിവസത്തിനിടെ നടന്നത് 567 തീപിടിത്തങ്ങള്‍. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നു…
Read More » - 25 February
പെരിയ ഇരട്ടക്കൊലപാതകം; യൂത്ത്കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍…
Read More » - 25 February
സമാധാനത്തിന് മോദി അവസരം നല്‍കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പുല്‍വാമയിൽ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ…
Read More » - 25 February
പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍…
Read More » - 25 February
കൊച്ചിയിലെ പുകശല്യം നാലാം ദിവസത്തിലേക്ക്; പരിഹാരം തേടി സി.പി.എം മാര്‍ച്ച് ഇന്ന്
കൊച്ചിയില്‍ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ വിഷപ്പുകയെ തുടര്‍ന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോര്പ്പറേഷന്…
Read More » - 25 February
വിവാദ പ്രസംഗം ; ഖേദം പ്രകടിപ്പിച്ച് മുസ്തഫ
കാസര്‍ഗോഡ് : വിവാദ പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഇതുമൂലം…
Read More » - 25 February
ലോക്സഭാ തെരഞ്ഞെടുപ്പ് : ജോസഫ് -മാണി വിഭാഗങ്ങള്‍ തമ്മിലുള്ള സീറ്റ് തര്‍ക്കം മുറുകുന്നു
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ജോസഫ്-മാണി വിഭാഗങ്ങള്‍ ഇടയുന്നു. പി.ജെ.ജോസഫ് കോട്ടയം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്നാണു കുടുംബത്തില്‍ നിന്നു…
Read More » - 24 February
മുഴപ്പിലങ്ങാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി സിബിആര്‍ഇ സൗത്ത് ഏഷ്യ കമ്പനി ഏറ്റെടുത്തതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 24 February
കണ്ണൂര്‍ ജില്ലയ്ക്ക് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ്
പാപ്പിനിശേരി: പാപ്പിനിശേരിയില്‍ കൂറ്റന്‍ മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നു. പാപ്പിനിശേരി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഹരിതകേരള മിഷന് സഹായത്തോടെയാണ് ഇറച്ചിക്കോഴി അവശിഷ്ടം ശാസ്ത്രീയമായി സംസ്കരിക്കാനും വളമാക്കാനും…
Read More » - 24 February
മാനവീയം വീഥിയിലെ നവകേരളയാത്രാ ബോര്‍ഡ് കരി ഓയില്‍ പൂശി നശിപ്പിച്ചു
തിരുവനന്തപുരം: വെള്ളയമ്പലം മാനവീയം വീഥിയില്‍ പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിച്ച നവകേരളയാത്രാ ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. നവോത്ഥാന ചിത്രരചനയ്ക്കായി വൈറ്റ് വാഷ് ചെയ്ത്…
Read More » - 24 February
കൈപ്പത്തിയില്‍ ജയിച്ചവര്‍ ഡല്‍ഹിയിലെത്തിയാല്‍ താമരയാകുന്നു; കോണ്‍ഗ്രസിനെതിരെ കോടിയേരി
കോട്ടയം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ കോണ്‍ഗ്രസും…
Read More » - 24 February
സഹസംവിധായിക നയന സൂര്യന്റെ മരണം – രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചലച്ചിത്ര സഹസംവിധായിക നയന സൂര്യന് മരിച്ചത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് നയനയെ മരിച്ച…
Read More » - 24 February
വികസന പ്രതീക്ഷയുമായി സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം : മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
തൃശ്ശൂര്‍ :കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ വികസന പ്രതീക്ഷയുമായി സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്ര നാഥ്. ഇരിങ്ങാലക്കുട റൂറല്‍…
Read More » - 24 February
“എന്‍ എസ് എസിനെ വിരട്ടുന്നു ; അധിക്ഷേപിക്കുന്നു – അഹങ്കാരത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് ” – പിപി മുകുന്ദന്
കണ്ണൂര്‍ : സിപിഎമ്മിനേയും സര്‍ക്കാരിനേയും കടുത്ത വിമര്‍ശനം നല്കി ബിജെപി മുന്‍ നേതാവ് പി പി മുകുന്ദന്. എന്‍ എസ്എസ് സമുദായത്തെ പാര്‍ട്ടി വിരട്ടുകയാണ് മാത്രമല്ല അധിക്ഷേപിക്കുകയും…
Read More » - 24 February
കോണ്‍ഗ്രസ് നേതാക്കള്‍ മഹാമുനി ചമയേണ്ട: ഇ പി ജയരാജന്
തിരുവനന്തപുരം: വ്യക്തികള്‍ തമ്മിലുള്ള പകയുടെയും വിദ്വേഷത്തിന്റെയും ഫലമായുണ്ടായ കൊലപാതകത്തെ രാഷ്ട്രീയ സംഭവമായി പ്രചരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കരുതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന് പറഞ്ഞു. അപക്വവും…
Read More » - 24 February
വി പി പി മുസ്തഫയ്ക്കും കുടുംബത്തിനും വധഭീഷണി
കാഞ്ഞങ്ങാട്: സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫയ്ക്കും കുടുംബത്തിനും വധഭീഷണി. കാസര്‍കോട് ജില്ലാ പഞ്ചായത്തംഗവും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും…
Read More » - 24 February
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 24 February
മഹാഭാരത കാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്; ബല്‍റാമിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി
മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. പിന്നെയാണോ കലികാലത്ത് അജ്ഞാനികളാലെന്ന് സ്വാമി സന്ദീപാനന്ദഗിരി. മഹാഭാരതത്തിലെ ബലരാമന്റെ കഥ പറഞ്ഞാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. എഴുത്തുകാരി…
Read More » - 24 February
മടിയന്മാരായ മലയാളികള്‍ ബംഗാളികളെക്കൊണ്ടു പണിയെടുപ്പിക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: മലയാളികളുടെ സ്വഭാവത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്, അതുകൊണ്ടാണ് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ്…
Read More » - 24 February
മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തില്‍ കത്തി വെയ്ക്കാന്‍ തയ്യാറാകുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ‘യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയാലേ ഈ നാട്ടിലെ കൊലപാതകങ്ങള്‍ അവസാനിക്കൂ…
Read More » - 24 February
ബല്‍റാമിനെതിരെ രൂക്ഷപ്രതികരണവുമായി കെ.ആര് മീര
കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരി കെ.ആര്. മീര. വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫീസ് കയറിയിറങ്ങുന്നതിനു പകരം, പെരിയ കൊലപാതകം ആസൂത്രണം…
Read More »