Kerala
- Feb- 2019 -25 February
സി.പി.എം. മനുസ്മൃതി നാട്ടുകാര്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസില്ലെന്ന് കെ.എം ഷാജി
കോഴിക്കോട്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് സാഹിത്യ അക്കാദമിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടി വച്ച് പ്രതചിഷേധിച്ചതോടെ വിഷയത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നത്.…
Read More » - 25 February
കടലില്‍ കുളിയ്ക്കാനിറങ്ങി വന്‍ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുനര്ജന്മം
ഫോര്‍ട്ട് കൊച്ചി : കടലില്‍ കുളിയ്ക്കാനിറങ്ങി വന്‍ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുനര്ജന്മം . ബീച്ചില്‍ കുളിക്കാനിറങ്ങി, ഒഴുക്കില്‍ പെട്ട 4 കുട്ടികളെയാണ് ലൈഫ് ഗാര്‍ഡുമാര്‍…
Read More » - 25 February
യൂത്ത് കോണ്‍ഗ്രസിന്റെ ചലഞ്ചിനെ മറി കടക്കാന്‍ പൊലീസ് : സംസ്ഥാനത്ത് വാഴ പിണ്ടിയ്ക്ക് അപ്രഖ്യാപിത വിലക്ക്
തിരുവനന്തപുരം : വാഴപിണ്ടി വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചാലഞ്ചിനെ മറികടക്കാന്‍ പൊലീസ്. സംസ്ഥാനത്തെ കുറിയര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ വാഴപ്പിണ്ടിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വാഴപ്പിണ്ടി…
Read More » - 25 February
പി.ജെ ജോസഫിന്റെ നിലപാട്: കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫിന്റെ നിലപാട് പുറത്തു വന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം കേരള കോണ്‍ഗ്രസിനും…
Read More » - 25 February
കിസാൻ സമ്മാൻ നിധി; കർഷകരുടെ അക്കൗണ്ടിൽ പണമെത്തിത്തുടങ്ങി, കേരളത്തിൽ 12 ലക്ഷം പേർ അപേക്ഷിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 12 ലക്ഷം പേരാണ് കേരളത്തിൽ നിന്നും അപേക്ഷിച്ചത്. അപേക്ഷ നൽകി മൂന്നാം ദിനം പദ്ധതിയുടെ ആനുകൂല്യം കർഷകർക്ക് ലഭിച്ചു തുടങ്ങി…
Read More » - 25 February
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്യു.ആര്. കോഡ് പതിച്ച നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യത്യസ്തമായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. ഇതിനായി ക്യൂ.ആര്. കോഡുള്ള നോട്ടീസാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതുതായി പ്ചരണത്തിനായി പുറത്തിറക്കുന്നത്. നോട്ടീസുമായി…
Read More » - 25 February
ലോക്സഭയിലേയ്ക്ക് മത്സരിക്കണം: താല്പര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു…
Read More » - 25 February
മമ്മൂട്ടി ചിത്രങ്ങളില്‍ മാത്രമാണ് സിബിഐ കേസ് തെളിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കൊലപാതക കേസിലും സിബിഐ കേസ് തെളിയിച്ചിട്ടില്ല. ആകെ കൂടി മമ്മൂട്ടി ചിത്രങ്ങളിലാണ് സിബിഐ കേസ് തെളിയിച്ചിരിക്കുന്നതെന്ന വിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. കാസര്‍കോട് ഇരട്ടക്കൊലപാതകം…
Read More » - 25 February
കുമ്പളങ്ങി നൈറ്റ്സിലെ താരങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞ് ജാസ്മിന് മെറ്റീവിയര്‍; പ്രത്യേക അനുഭവമെന്ന് കാമുകി
തൊണ്ടിമുതലും ദൃക്സാക്ഷികളും തിയേറ്ററില്‍ കയ്യടി നിറച്ച് മികവേറിയപ്പോള്‍ പിന്നാലെ തന്നെ കുമ്പളങ്ങി നൈറ്റ്സുമെത്തി. ആയിരക്കണക്കിന് പ്രേക്ഷകരാണ് ചിത്രത്തിന് മികച്ച പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്…
Read More » - 25 February
വീടുകൾ ഒരു സ്ഥലത്ത് ഒരേ പോലെ നിർമിച്ചു ,ഭാര്യമാർ ഗർഭിണികൾ ; മരണത്തിലും പിരിയാത്ത സൗഹൃദം ഇങ്ങനെ
മൂവാറ്റുപുഴ: വീടുകൾ ഒരു സ്ഥലത്ത് ഒരേ പോലെ നിർമിച്ചു. ഭാര്യമാർ ഒരു പോലെ ഗർഭിണികൾ എന്നിങ്ങനെ മരണത്തിലും പിരിയാത്ത സമറിനും ഷിബിനും ഒരുപാട് പ്രത്യേകതകളുണ്ട്. പിറക്കാൻ പോകുന്ന…
Read More » - 25 February
കര്‍ഷക ആത്മഹത്യയില്‍ കേരളം മുന്നോട്ട് , കഴിഞ്ഞ അഞ്ചുമാസത്തിനിടെ ജീവനൊടുക്കിയത് 14 കര്‍ഷകര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകൂടുന്നു. സര്‍ക്കാര്‍ 1000 ദിവസം തികയ്ക്കുമ്പോള്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണവും കൂടുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം . ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ…
Read More » - 25 February
മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ വിഷപ്പുക മൂലമുള്ള അപകടസാധ്യത ഒഴിവായി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം മൂലമുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധര്‍. കടലിന് സമീപമുള്ള നഗരമായതിനാലാണ് അന്തരീക്ഷത്തിലെ മലിനീകരണത്തോതില്‍ കാര്യമായ കുറവുണ്ടാക്കി സ്ഥിതി നിയന്ത്രണവിധേയമായതെന്നാണ് വിദഗ്ദ്ധരുടെ…
Read More » - 25 February
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടു കിലോ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്…
Read More » - 25 February
മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടാതെ കാര്യങ്ങള്‍ നടക്കില്ലെന്ന് സുരേഷ് ഗോപി എം.പി
നീലേശ്വരം: മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടിയാലേ കാര്യങ്ങള്‍ നടക്കൂവെന്ന് ജനങ്ങളോട് സുരേഷ് ഗോപി എം.പി. നീലേശ്വരം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ് ഫോമില്‍ നിര്‍മിച്ച ശൗചാലയസമുച്ചയം…
Read More » - 25 February
കര്‍ഷക ആത്മഹത്യ തടയാന്‍ നടപടിയെടുത്തില്ല; സമരത്തിനൊരുങ്ങി യുഡിഎഫ്
ഇടുക്കി: ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫില്‍ പ്രതിഷേധം ശക്തം.ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം…
Read More » - 25 February
ലീഗ് സമ്മേളന വേദിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും
മലപ്പുറം: മുസ്ലീം ലീഗ് ജില്ലാ സമ്മേളന വേദിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും. നിഷ്ക്രിയത്വത്തിന്റെ തടവറയില്‍ ജീവിക്കുന്ന മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്ന് രമേശ്…
Read More » - 25 February
ഇടഞ്ഞ ആനയുടെ പുറത്ത് നാലുപേർ ; സാഹസികമായ രക്ഷപ്പെടുത്തൽ ഇങ്ങനെ
പെരിങ്ങോട്ടുകര : ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇടഞ്ഞ ആനയുടെ പുറത്ത് 4 പേർ ഉണ്ടായിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി താഴെയിറക്കി. സോമശേഖര ക്ഷേത്രോത്സവത്തിന്…
Read More » - 25 February
കെ ആര് മീരയുമായുള്ള തർക്കം , വി ടി ബല്‍റാമിനെതിരെ പരാതി
കോഴിക്കോട്: എഴുത്തുകാരി കെ ആര് മീരയും വി ടി ബൽറാം എം എൽ എയുമായുള്ള തർക്കം പുതിയ തലങ്ങളിലേക്ക്. പോ മോനെ ബാല രാമാ എന്ന മീരയുടെ…
Read More » - 25 February
നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
പാലക്കാട്: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തു. മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. തമിഴ്നാട്, ചെന്നൈ, കിഴക്ക്…
Read More » - 25 February
നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന്…
Read More » - 25 February
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു
പീരുമേട്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാര്‍ മിശ്രിതവുമായി എത്തിയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞു. . പീരുമേട്…
Read More » - 25 February
മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി
ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ്…
Read More » - 25 February
കമ്മിറ്റിക്കാർ തമ്മിൽ അടിപിടി ; ആനകൾ വിരണ്ടോടി
പഴഞ്ഞി : കമ്മിറ്റിക്കാർ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് ആനകൾ വിരണ്ടോടി.അൻപതോളം ആനകളുമായുള്ള കൂട്ടിയെഴുന്നള്ളിപ്പിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രാദേശിക കമ്മിറ്റിക്കാർ തമ്മിൽ വഴക്കിട്ടത്. ബഹളം ഉണ്ടായതോടെ…
Read More » - 25 February
മോഷണ കേസ് പ്രതിയെ കുടുക്കിയതിനു പിന്നില്‍ ഫേസ്ബുക്ക്
തൊടുപുഴ : മോഷണ കേല്‍ പ്രതിയെ കുടുക്കിയതിനു പിന്നില്‍ ഫേസ്ബുക്ക്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മുങ്ങിനടക്കുകയായിരുന്ന മോഷണക്കേസ് പ്രതിയെ ഫെയ്സ്ബുക്കിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. മോഷമ കേസ്…
Read More » - 25 February
മലയാളികളെ പരിഹസിച്ച് വീണ്ടും അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: ഫോണെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികള്‍ രാവിലെ മുതല്‍ ചിന്തിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മലയാളികെളുടെ അലസ മനോഭാവത്തിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »