Kerala
- Feb- 2019 -26 February
‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? ഫിദയുടെ ആഗ്രഹം ഒടുവിൽ സഫലമായി
തന്നെ ഗൾഫിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് കരഞ്ഞുപറഞ്ഞ പെൺകുട്ടിയുടെ സ്വപ്നം സഫലമായി.’ഉപ്പാച്ചീ പ്ലീസ് ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള്‍ പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ…
Read More » - 26 February
സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര : നിയന്ത്രണം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവിലുള്ള ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരുന്നു. വിദേശയാത്ര വര്‍ഷത്തില്‍ നാലെണ്ണമാക്കി ചുരുക്കാന്‍ തീരുമാനം. മന്ത്രിമാര്‍ക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിനും…
Read More » - 26 February
ചൂടേറുന്നു; പാലക്കാട് വാടിത്തളര്‍ന്നു
പാലക്കാട്: കനത്ത ചൂടില്‍ ജില്ല വാടിത്തളരുന്നു. മുണ്ടൂര്‍ ഐ.ആര്.ടി.സിയില്‍ ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 27 ഡിഗ്രി. ആര്‍ദ്രത 32…
Read More » - 26 February
യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി കേരള കോണ്‍ഗ്രസ് : അധിക സീറ്റ് നല്‍കാനാകില്ലെന്ന് യുഡിഎഫും
കൊച്ചി : യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്.…
Read More » - 26 February
തിയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് അനുമതി
തിരുവനന്തപുരം: തിയറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് കയറ്റാൻ അനുമതി. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് നഗരസഭ നടപടിയെടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണു നടപടി. പ്രേക്ഷകർ പുറത്തുനിന്നുള്ള…
Read More » - 26 February
ഹര്‍ത്താല്‍ ആക്രമങ്ങൾ : മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആക്രമങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. അടുത്തമാസം 14ന് തിരുവനന്തപുരത്താണ് യോഗം. പ്രശ്നം…
Read More » - 26 February
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര…
Read More » - 26 February
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
ഇടുക്കി: ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. അടിമാലി സ്വദേശി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് ആണ് ജീവനൊടുക്കിയത്. ഇയാള്‍ ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ…
Read More » - 26 February
വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ
കണ്ണൂര്‍ : അന്തര്‍ദേശീയ തലത്ില് ഉണ്ടായ വിമാനം റാഞ്ചല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന…
Read More » - 26 February
ബ്രഹ്മപുരം മാലിന്യകേന്ദ്ര തീപിടിത്തും; പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം
കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം. പുക നിയന്ത്രിക്കാനായതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടായിട്ടുണ്ടെങ്കിലും അഗ്നിശമനസേനയും പൊലീസും ഇപ്പോഴും…
Read More » - 26 February
തീവണ്ടി പാളം തെറ്റി; ഗതാഗതം ഭാഗീകമായി തടസപ്പെടും
ഷൊർണൂർ : തീവണ്ടി പാളം തെറ്റി. ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചെന്നൈ -മംഗലാപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ഷൊർണൂരിലാണ് അപകടം നടന്നത്.രണ്ട് ബോഗികൾ പാളത്തിൽനിന്ന് തെന്നിമാറുകയായിരുന്നു.…
Read More » - 26 February
വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണക്കവര്‍ച്ച: പ്രതികള്‍ അറസ്റ്റില്‍
നെടുമങ്ങാട് : വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ സ്വര്‍ണം കവര്‍ന്ന കേസില്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സഹോദരനടക്കം രണ്ട് പേര് പിടിയിലായി. വിവാഹത്തിനു ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി സീതാലക്ഷമി(64) തലയ്ക്കടിച്ച്…
Read More » - 26 February
പെരിയയില്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം
കാസര്‍കോട്: പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ…
Read More » - 26 February
സീറ്റ് വിഭജനം; യു.ഡി.എഫ് ചര്‍ച്ച ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. അധിക സീറ്റ് എന്ന…
Read More » - 26 February
പിതാവ് മരിച്ചു ഒരാഴ്ച കഴിഞ്ഞ് കല്ലറയില്‍ പ്രാര്‍ഥിക്കുമ്പോൾ പൊള്ളലേറ്റ 12കാരി മരിച്ചു
വരാപ്പുഴ: പിതാവിന്റെ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് ഉടുപ്പില്‍ തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍…
Read More » - 26 February
കൃപേഷിന്റെ കുടുംബത്തിന് നൽകുന്ന വീടിന്റെ രൂപരേഖ തയ്യറാക്കിയെന്ന് ഹൈബി ഈഡൻ
കാസർകോട്: കാസർകോട് ജില്ലയിൽ വെട്ടേറ്റുമരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളായ കൃപേഷിന് വീട് നിർമിച്ചു നൽകുമെന്ന് ഹൈബി ഈഡൻ എംഎൽഎ അറിയിച്ചിരുന്നു. തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഹൈബി…
Read More » - 26 February
പാര്‍ട്ടി ഓഫീസില്‍ വിവാഹിതനായ നേതാവ് മതാചാരപ്രകാരം വീണ്ടും വിവാഹിതനായി : ക്രൈസ്തവമതം സ്വീകരിച്ചു
തൊടുപുഴ : മാര്‍ക്സിസ്റ്റ് തത്വങ്ങളില്് ജീവിച്ച നേതാവിന് ഇപ്പോള്‍ മനം മാറ്റം . പാര്‍ട്ടി ഓഫീസില്‍ വിവാഹിതനായ നേതാവ് മതാചാരപ്രകാരം വിവാഹിതനായി . 27 വര്‍ഷങ്ങള്‍ ്ക്ക്…
Read More » - 26 February
ദുരിതാശ്വാസ നിധിയില്‍നിന്ന് ഇതുവരെ വിതരണം ചെയ്തത് 937.45 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിട്ട് ആയിരം ദിവസങ്ങൾ പൂർത്തിയായി. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചെലവായ തുകയുടെ കണക്കുകൾ പുറത്തുവിട്ടു. 937.45കോടി രൂപയാണ് ചെലവായ…
Read More » - 26 February
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ ഇന്ന് സമ്മാനിക്കും
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ ചൊവ്വാഴ്ച പുതിയ വീടുകളിലേക്ക് മാറും. സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ കേരള പദ്ധതി പ്രകാരം നിര്‍മ്മാണം…
Read More » - 26 February
കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം: മന്ത്രി കെ ടി ജലീല്‍
എടപ്പാള്‍: തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രക്ക് എടപ്പാളില്‍…
Read More » - 26 February
വി ടി സാംസ്കാരിക സമുച്ചയം രണ്ടര വര്‍ഷത്തിനകം: എ കെ ബാലന്
പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുമുമ്പ് വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി എ കെ ബാലന്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പല്‍…
Read More » - 26 February
ഓട്ടോ മൊബൈല്‍ രംഗത്തെ മിനിമം വേതനം 18000 ആക്കണം
പാലക്കാട്: ഓട്ടോ മൊബൈല്‍ രംഗത്തെ മിനിമം വേതനം 18,000 രൂപയാക്കണമെന്ന് കേരള ഓട്ടോമൊബൈല്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് എംപ്ലോയീസ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. സിപിഐ…
Read More » - 26 February
പൊതുമേഖലയില്‍നിന്ന് 160 കോടി ലാഭമുണ്ടാക്കി: എ സി മൊയ്തീന്
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് 160 കോടി രൂപ ലാഭമുണ്ടാക്കിയതായി മന്ത്രി എ സി മൊയ്തീന് പറഞ്ഞു. തേക്കിന്‍കാട് മൈതാനിയിലെ ലേബര്‍…
Read More » - 26 February
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ആര്‍എസ്എസിനെ സഹായിക്കുന്നു; എം വി ഗോവിന്ദന്
മലപ്പുറം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസിനെ ഉപയോഗിച്ച് സ്വകാര്യ സൈനികവിന്യാസം നടത്തുകയാണ് ബിജെപിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്. മലപ്പുറത്ത് കേരള സംരക്ഷണ…
Read More » - 26 February
മലബാര്‍ സിമന്റ്സിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണം
വാളയാര്‍: സിമന്റ് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന സിമന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് മലബാര്‍ സിമന്റ്സിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണമെന്ന് മലബാര്‍ സിമന്റ്സ്…
Read More »