Kerala
- Feb- 2019 -26 February
മലബാര്‍ സിമന്റ്സിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണം
വാളയാര്‍: സിമന്റ് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന സിമന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് മലബാര്‍ സിമന്റ്സിനെ നോഡല്‍ ഏജന്‍സിയായി നിയമിക്കണമെന്ന് മലബാര്‍ സിമന്റ്സ്…
Read More » - 26 February
കാക്കടവ് വിനോദ സഞ്ചാര കേന്ദ്രമാകുന്നു
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കാക്കടവ് പുഴയുമായി ബന്ധപ്പെട്ട പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. ഒമ്പതാം വാര്‍ഡായ ചാനടുക്കം പ്രദേശത്തെ ഉള്‍പ്പെടുത്തിയാണ് സഞ്ചാരികളെ ആകര്ഷിക്കുവാനുള്ള ടൂറിസം പ്രദേശമാക്കുന്നത്. കയ്യൂര്‍…
Read More » - 26 February
കാസര്‍കോട്ടെ ബാംബൂ നഴ്സറി പ്രവര്‍ത്തനം തുടങ്ങി
കാസര്‍കോട്: ജില്ലയെ ദക്ഷിണേന്ത്യയുടെ ബാംബൂ കാപിറ്റലായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിക്കു വേണ്ട മുളത്തൈകള്‍ ഉല്പാദിപ്പിക്കാനായി ജില്ലയിലെ ആദ്യത്തെ നഴ്സറി പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം…
Read More » - 26 February
എറണാകുളത്തെ ചെരുപ്പ് ഗോഡൗണ്‍ പൊളിക്കണമെന്ന് അഗ്നി രക്ഷാസേന
കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിച്ച ആറ് നില ചെരുപ്പ് ഗോഡൗണ്‍ പൊളിച്ച് നീക്കണമെന്ന് നിര്‍ദേശിച്ച് അഗ്നി രക്ഷാസേന കലക്ടര്‍ക്ക് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും. സുരക്ഷ സംവിധാനത്തിലെ…
Read More » - 26 February
കേന്ദ്രനയം ആദിവാസി ജീവിതം കൂടുതല്‍ ദുസ്സഹമാക്കും: കെ രാധാകൃഷ്ണന്
കല്‍പ്പറ്റ: ആദിവാസികളുടെ ജീവിതം എന്നും ദുരിതപൂര്ണമായിരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്. ഈ നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്…
Read More » - 26 February
എന്‍ കെ പ്രേമചന്ദ്രനെ അഭിനന്ദിച്ച് കൊല്ലം നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍
കൊല്ലം: കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനെ പിന്തുണച്ചും അഭിനന്ദിച്ചും ബിജെപി. കൊല്ലം മാമ്മൂട് പാര്‍ക്കില്‍ ഹൈമാക്സ് സ്ഥാപിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ അഭിനന്ദനം. പ്രേമചന്ദ്രന് ബിജെപി…
Read More » - 26 February
കടലിന്റെ മക്കള്‍ക്ക് വാസസ്ഥലം ഒരുക്കി പിണറായി സര്‍ക്കാര്‍
കൊച്ചി: കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടം, ഭീതിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തില്‍ എത്തി ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് സംസ്ഥാന…
Read More » - 25 February
കായിക താരങ്ങളുടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
തിരുവല്ല : കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കായിക രംഗത്ത് പ്രതിഭയുടെ തിളക്കം കൂട്ടാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 25 February
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും തൊഴില്‍ രംഗത്തേക്കുമുള്ള പ്രവേശനത്തില്‍ ശാസ്ത്രീയ സമീപനം വേണം: എം. സ്വരാജ് എംഎല്‍എ
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും തൊഴില്‍ രംഗത്തേക്കുമുള്ള പ്രവേശനത്തില്‍ ശാസ്ത്രീയ സമീപനം കൈ വന്നിട്ടില്ലെന്ന് എം. സ്വരാജ് എംഎല്‍എ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളുടെ ഭാഗമായി ചൂരക്കാട് മുനിസിപ്പല്‍…
Read More » - 25 February
എച്ച് വണ്‍ എന്‍ വണ്‍ ; കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് മന്ത്ി ഇ.ചന്ദ്രശേഖരന്
കാസര്‍ഗോഡ്: പെരിയ നവോദയ വിദ്യാലയത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. ആരോഗ്യ…
Read More » - 25 February
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം
മുംബൈ : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നര വര്‍ഷക്കാലമായി പൂനെ യേര്‍വാഡ ജയിലിലായിരുന്നു അദ്ദേഹം. അനിശ്ചിതമായ…
Read More » - 25 February
ആലത്തൂരിലും ആവേശമായി വി.കെ.ശ്രീകണ്ഠന്റെ പദയാത്ര
പാലക്കാട്: ആലത്തൂരിലും ആവേശം വിതറി പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് നയിക്കുന്ന പദയാത്ര, ‘ജയ് ഹോ’. പദയാത്രയുടെ ഏഴാം ദിവസത്തെ പര്യടനം തരൂര്‍ ഗാന്ധി പ്രതിമയില്‍…
Read More » - 25 February
ഇലക്ട്രിക്ക് ബസ് കന്നിയാത്ര; വഴിയില്‍ നിന്നത് ഗതാഗത കുരുക്ക് കാരണം ബാറ്ററി തീര്‍ന്നതിനാല്‍
ചേര്‍ത്തല: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ആദ്യയാത്രയില്‍ വഴിയില്‍ നിന്നതിനു കാരണം ഗതാഗതക്കുരുക്ക്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇലക്ട്രിക് ബസാണ് ബാറ്ററി തീര്‍ന്നതിനെത്തുടര്‍ന്ന് ചേര്‍ത്തല എക്സ്റേ…
Read More » - 25 February
വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
ഇടുക്കി : വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളും, പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പതിനേഴുകാരിയാണ് മരിച്ചത്. …
Read More » - 25 February
തമ്പാനൂർ ബസ് ടെർമിനലിനുള്ളിലെ സിനിമ തിയറ്റര്‍; ഉദ്ഘാടനം 27ന്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള സിനിമാശാലയുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ. ലെനിന് സിനിമാസ് എന്ന് പേരിട്ട തിയറ്ററിന്റെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 25 February
ശാസ്ത്രീയ സൗകര്യങ്ങള്‍ ഉപയോഗിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം: മന്ത്രി ഏ.കെ.ശശീന്ദ്രന്
മൂവാറ്റുപുഴ: ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന് അഭിപ്രായപ്പെട്ടു. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്റര്‍,…
Read More » - 25 February
ചൂടു കൂടിയപ്പോള്‍ കാടിറങ്ങിയ രാജവെമ്പാല കയറിപ്പറ്റിയത് വീടിനുള്ളില്‍
കോതമംഗലം പിണവൂര്‍കുടി വലിയ കണചേരി ഭാഗത്ത് വീട്ടില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. വനപലകരുടെ നേതൃത്വത്തില്‍ പാമ്പുപിടുത്ത വിദഗ്ധനായ ഷൈന്‍ കോതമംഗലമാണ് രാജവെമ്പാലയെ പിടികൂടിയത്. ഉദ്ദേശം 8 അടിയോളം…
Read More » - 25 February
കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചാല്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തതായി കരുണാകരന് എംപി
ഡല്‍ഹി: പെരിയ കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചാല്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുപ്പ് നടത്തിയിരുന്നതായി പി കരുണാകരന് എം പി. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി…
Read More » - 25 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട്…
Read More » - 25 February
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
കല്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയിലായത്. കഴിഞ്ഞ 24…
Read More » - 25 February
ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വിമാനത്താവളം നടത്തിപ്പുമായി ബന്ധപെട്ടു നടന്ന ലേലത്തിൽ ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിൽ…
Read More » - 25 February
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : കെ സുരേന്ദ്രൻ പിന്മാറി
കാസർഗോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പിന്മാറി. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകും. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ സിപിഎമ്മും,ലീഗും…
Read More » - 25 February
കാസർകോട് ഇരട്ടക്കൊലപാതകം : പീതാംബരൻ കുറ്റം നിഷേധിച്ചു
ഹോസ്ദുർഗ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യപ്രതി പീതാംബരൻ കുറ്റം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പീതാംബരൻ കോടതിയിൽ പറഞ്ഞത്. ഇരട്ടക്കൊലയുടെ…
Read More » - 25 February
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍…
Read More » - 25 February
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ ആസൂത്രിത നീക്കം – ബി.ജെ.പി നേതാവ്
തിരുവനന്തപുരം•പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സി.പി.എമ്മും ആസൂത്രിത നീക്കം നടത്തുന്നതായി ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.…
Read More »