Kerala
- Feb- 2019 -26 February
ബ്രഹ്മപുരത്ത് ഇനി മാലിന്യം തള്ളാന്‍ സമ്മതിക്കില്ല; പഞ്ചായത്ത് അധികൃതര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇനി മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്നും മാലിന്യവുമായി എത്തുന്ന വണ്ടികള്‍ തടയുമെന്നും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍. നഗരസഭക്ക് എതിരെ ക്രിമിനല്‍ കേസ്…
Read More » - 26 February
അവര്‍ മാലാഖമാരല്ല; കോണ്‍ഗ്രസിനെതിരെ ഇ പി ജയരാജന്
തൃശൂര്‍: കാസര്‍കോട് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയതിനെ വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന് രംഗത്ത്. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹന്നശക്തി കോണ്‍ഗ്രസിനില്ലെന്നും പാര്‍ട്ടി…
Read More » - 26 February
ഓപ്പറേഷന് ‘അശ്വതി അച്ചു’:വര്‍ഷങ്ങളായി ഒളിവിൽ കഴിഞ്ഞ ക്രിമിനലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
തൊടുപുഴ: വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പൊലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്സ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്തിലിറങ്ങി…
Read More » - 26 February
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാർജിംഗ് സൗകര്യം ഏർപ്പെടുത്തി
തിരുവനന്തപുരം•കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്.…
Read More » - 26 February
രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു
മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികകളായ റിന്‍ഷാദിനും മുഹമ്മദ് ഫാരിസിനും നിബന്ധനകളോടെ ജാമ്യം ലഭിച്ചു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 26 February
ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോടിയേരി
ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും ഉടന്‍തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികള്‍…
Read More » - 26 February
അവളിനി ഡോ. ഹാദിയ അശോകന്; വൈറലായി ഷഫീന് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഹാദിയ കേസ്. ഇപ്പോള്‍ ഹാദിയയും ഷെഫീനും വീണ്ടും ചര്‍ച്ചാവിഷയമായത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ഹാദിയ ഡോക്ടറായി എന്ന വാര്‍ത്തയാണ് ഭര്‍ത്താവ്…
Read More » - 26 February
യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി
തൊടുപുഴ: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 26 February
കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന് മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല: അഡ്വ ജയശങ്കര്‍
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍.…
Read More » - 26 February
ദളിത് യുവാവ് മരിച്ചു
പോത്തന്‍കോട്: സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദളിത് യുവാവ് മരിച്ചു. മേലെ ചന്തവിള മണ്ണറത്തൊടി വീട്ടില്‍ രാജന് ശാന്ത ദമ്പതികളുടെ മകന് കിച്ചു…
Read More » - 26 February
അനധികൃത ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ ഹൈക്കോടതി. ഈ വിഷയത്തിൽ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാന്‍ ആവശ്യപ്പെട്ട…
Read More » - 26 February
ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്നെങ്കിലും അച്ഛന്മാര് രണ്ട്; കാരണം ഇതാണ്
ലണ്ടന്‍: ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്ന ഇരട്ട കുട്ടികള്‍. അലക്സാണ്ട്രയും കാള്ഡറും. സറോഗേറ്റ് എന്ന സ്ത്രീയാണ് ഇവര്‍ക്ക് ജന്മം നല്‍കിയത്. ഈ ഇരട്ടക്കുട്ടികളുടെ അച്ഛന്മാര്…
Read More » - 26 February
കണ്ണൂരില്‍ ബോംബേറ്
കണ്ണൂർ:കണ്ണൂരില്‍ ധര്‍മടത്ത് ബോംബേറ്. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എ സി പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ…
Read More » - 26 February
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുന്ന നടപടിക്ക് സ്റ്റേ
കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി. ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 26 February
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടി
തൊടുപുഴ: സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. ആലക്കോടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ്…
Read More » - 26 February
കെ. ആര് മീരയുടെ പരാതിയില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എഴുത്തുകാരി കെ. ആര് മീര നല്കിയ പരാതിയില്‍ കേസെടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. കാസര്‍കോട് കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് യൂത്ത്…
Read More » - 26 February
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് 60,000 രൂപ പിഴ
മലപ്പുറം : ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ്…
Read More » - 26 February
വയനാട്ടിലെ കാട്ടുതീ; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. സംഭവത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തു. നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം…
Read More » - 26 February
പ്രകൃതി വാതകം ഉടന്‍ എത്തും : പണികള്‍ അവസാനഘട്ടത്തില്‍
കൂറ്റനാട്: പ്രകൃതി വാതകം ഉടന്‍ എത്തും , പണികള്‍ അവസാനഘട്ടത്തില്‍. പദ്ധതിയുടെ കൊച്ചിമുതല്‍ കൂറ്റനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഈ പദ്ധതിയുടെത്തന്നെ പ്രധാനഭാഗമാണ് കൂറ്റനാട്. കൊച്ചിയില്‍നിന്ന്…
Read More » - 26 February
കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോപണം : കയ്യിലുള്ളത് 50 കിലോ സ്വര്‍ണം
തൃശ്ശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കൈവശമുള്ളത് 50 കിലോ സ്വര്‍ണമാണ്. അത് കൈവശമുള്ള സ്വര്‍ണം വില്‍ക്കണോ, പണയം വെയ്ക്കണോ എന്ന ആലോചനയിലാണ് കൊച്ചിന്…
Read More » - 26 February
ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്
അടിമാലി: :ഭൂമിയുടെ കൈവശ രേഖ ഇല്ലാത്തവര്‍ക്കും വീട് വെയ്ക്കാന്‍ ധനസഹായം നല്‍കാമെന്ന് മന്ത്രി എ.സി.മൊയ്തീന്. റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് വീട് നിര്മിയ്ക്കാന് നടപടി സ്വീകരിച്ചതെന്ന്…
Read More » - 26 February
പോക്സോ കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
ബത്തേരി: പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഒ.എം. ജോര്‍ജിനെ സംരക്ഷിച്ച്, കേസ് ഒതുക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത, ഗോത്രവിഭാഗ…
Read More » - 26 February
അഗ്നിശമനോപകരണങ്ങളില്ലാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത്
ആലപ്പുഴ : സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ അഗ്നിശമന സേനാ വിഭാഗം പരിശോധന കര്‍ശനമാക്കി. അഗ്നിശമനോപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. വേനല്‍ കടുത്തതോടെ തീപിടിത്തം നിത്യ സംഭവമായതോടെയാണ്…
Read More » - 26 February
ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്
തിരുവനന്തപുരം: ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്. 2018-19 സാമ്പത്തിക വര്‍ഷം ഇതുവരെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയ വരുമാനം. വരുന്ന സാമ്പത്തിക…
Read More » - 26 February
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍: 13 ഉദ്ഘാടനങ്ങള്‍ക്കായി ആലപ്പുഴയില്‍ ഇടയ്ക്ക് തലസ്ഥാനത്തെത്തി മടക്കം
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഹംലികോപ്റ്റര് യാത്ര വിവാദത്തില്‍. ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ഡ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍. 13 ഉദ്ഘാടനങ്ങളാണ് ജില്ലയില്‍ മുഖ്യമന്ത്രി ഇന്നലെ മാത്രം നിര്‍വഹിച്ചത്.…
Read More »