Kerala
- Mar- 2019 -27 March
സൂര്യാഘാതത്തിന് ഹോമിയോയിൽ ചികിത്സ
തിരുവനന്തപുരം• സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾക്ക് ഹോമിയോ സ്ഥാപനങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂലമുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ്…
Read More » - 27 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാല അദ്ധ്യാപകൻ, വിവാദമായപ്പോൾ ന്യായീകരണവുമായി രംഗത്ത്
മലപ്പുറം : പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുതിര്‍ന്ന നേതാവുമായ പ്രൊഫസര്‍ വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാലയിലെ അദ്ധ്യാപകൻ.തിരൂര്‍ മലയാള സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപകനായ…
Read More » - 27 March
വഴിയരികില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടാലും ശ്രദ്ധ മാറരുത്; ട്രോളുമായി കേരള പോലീസ്
തിരുവനന്തപുരം: ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ കാണാൻ കഴിയുമെന്നും എന്നാൽ ഡ്രൈവറുടെ ശ്രദ്ധ മാറരുതെന്നും വ്യക്തമാക്കി കേരള പോലീസ്. സണ്ണി ലിയോണിന്റെ…
Read More » - 27 March
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കനത്ത ചൂടില്‍ പൊളളലേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ന് 32 പേര്‍ക്കാണ് കനത്ത ചൂടില്‍ പൊളളലേറ്റത്. ഒരാള്‍ക്ക് സൂര്യാഘാതവും ഏറ്റു. കനത്ത ചൂട് പിടിമുറുക്കിയതോടെ അടിയന്തിര യോഗവും വിളിച്ചു.…
Read More » - 27 March
റെയിൽവേട്രാക്കിൽ നിന്ന് കുട്ടിയുടെ അടുത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ യുവാവ് പിടിച്ചുനിർത്തി; കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്
ചിങ്ങവനം: പൂവൻതുരുത്തിന് സമീപം കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവം നാടിനെ നടുക്കുന്നതായിരുന്നു. പള്ളിക്കത്തോട് നെല്ലിക്കശേരി ശ്രീകാന്ത്(36) , പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ്(33) എന്നിവരാണ് മരിച്ചത്.…
Read More » - 27 March
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത…
Read More » - 27 March
എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം ഇങ്ങനെ
കൊച്ചി: എംഎല്‍എമാര്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നില് തെറ്റില്ലെന്ന് ഹെെക്കോടതി. എംഎല് എമാര്‍ മല്‍സരിക്കുന്നതിനെതിരെ നല്കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹെെക്കോടതി ഇത് വ്യക്തമാക്കിയത്. ഹര്‍ജി…
Read More » - 27 March
രാഹുലിന് പിന്നിൽ കോൺഗ്രസ്, മാർക്സിസ്റ്റ്, ജിഹാദി സഖ്യം – ബി.ജെ.പി
തിരുവനന്തപുരം•കോൺഗ്രസ്സ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി വയനാട് ചുരം വഴികേരളത്തിൽ എത്തുന്നതിന് പിന്നിൽ കോൺഗ്രസ്സ്, മാർക്സിസ്റ്റ്, ജിഹാദി എന്ന ‘കോ.മാ.ജി’ സംയുക്ത കൂട്ടുകെട്ടാണെന്ന്, ബിജെപി ദേശീയ നിർവാഹക സമിതിയംഗവും,…
Read More » - 27 March
ദാഹിച്ചുവലഞ്ഞ വയോവൃദ്ധന് തണ്ണിമത്തന് ജ്യൂസ് നല്കി വ്യാപാരി; മനുഷ്യത്വം നശിക്കാത്ത ഒരു കാഴ്ച
കൊടും വേനലില്‍ കടയ്ക്കുമുന്നിലെത്തിയ ദാഹിച്ചുവലഞ്ഞ വയോവൃദ്ധന് തണ്ണിമത്തന് ജ്യൂസ് നല്കി മാതൃകയായി ഒരു വ്യാപാരി. ശാന്തിവിള ദിനേശ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More » - 27 March
തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടില്‍ പൈലി വാദ്യാട്ടും മത്സരിക്കും. അതേസമയം രാഹുല്‍ ഗാന്ധി വന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി മാറിയേക്കുമെന്നും തുഷാര്‍ പറഞ്ഞു.…
Read More » - 27 March
‘ദുരന്ത ദീപം’: പാട്ടു പാടി വോട്ടു തേടിയ രമ്യയെ ട്രോളിയ ദീപനിശാന്തിനെ പരിഹസിച്ച് സോഹന്‍ റോയിയുടെ കവിത
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടു പാടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയ ഇടതുസഹയാത്രികയും, അധ്യാപികയുമായ ദീപ നിശാന്തിനെ വിമര്‍ശിച്ച് സംവിധായകനും, ഏരീസ് ഗ്രൂപ്പ്…
Read More » - 27 March
ബിജെപി എന്നാൽ ഭാര്യയെ ജന്മനാ പേടിയുള്ളവൻ; ടി.ജി.മോഹൻദാസിന്റെ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ട്വിറ്ററിൽ ഒരുപയോക്താവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ടി.ജി.മോഹൻദാസ്. വിഡൽ കാസ്ട്രോ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് രസകരമായ ചോദ്യം വന്നത്. മോഹൻദാസിന്റേത് പ്രണയവിവാഹമായിരുന്നോ എന്നായിരുന്നു ചോദ്യം. അത്…
Read More » - 27 March
പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത: ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഉത്തരേന്ത്യയെപ്പോലെ ചൂട്…
Read More » - 27 March
ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിന് വേണ്ട; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടത്. 1977ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണെന്നും അതേസമയം…
Read More » - 27 March
ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതി പിടിയില്‍
ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യ പ്രതി ഉള്‍പ്പെടെ രണ്ട്. പേര് പിടിയില്‍. തങ്കച്ചി എന്നു വിളിക്കുന്ന സിന്ധു ഇവരുടെ മകന് അജീഷ് എന്നിവരാണ് പിടിയിലായത്. 2015മുതല്‍ ഇവരെ അറസ്റ്റ്…
Read More » - 27 March
ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ഭാര്യ അതിമൃഗീയമായി കൊലപ്പെടുത്തി ബാഗിലാക്കി വീടിന്റെ മുറിയില്‍ കുഴിച്ചുമൂടി
ഡല്‍ഹി: ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ ഭാര്യ അതിമൃഗീയമായി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ക്രുരമായ സംഭവം അരങ്ങേറിയത്. 38കരിയായ സുനിതയാണ് ഭര്‍ത്താവ് രാജേഷിനെ ക്രൂരമായി…
Read More » - 27 March
ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 23,960 രൂപയാണ് പവന്റെ വില.ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയിലെത്തി.
Read More » - 27 March
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ആന പ്രസവം പോലെ നീളുകയാണെന്ന് വെള്ളാപ്പള്ളി നടേശന്
മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജി വയ്ക്കുമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തകന്റെ ലക്ഷണമാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ആന പ്രസവം പോലെ നീളുകയാണെന്നും വെള്ളാപ്പള്ളി
Read More » - 27 March
ചൂടിനെ പ്രതിരോധിയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ചൂടിനെ പ്രതിരോധ്യ്ക്കാന് ഇതാ ചില മാര്‍ഗങ്ങള്‍. ദുരന്ത നിവാരണ- ആരോഗ്യ വകുപ്പുകള്‍ സംയുകത്മായാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിറക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയം…
Read More » - 27 March
പ്രളയത്തിനിടയില്‍ ബാങ്കില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ് : ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
ചേര്‍പ്പ് : പ്രളയത്തിനിടയില്‍ ബാങ്കില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റിലായി. മാസങ്ങള്‍ക്ക് മുമ്പുള്ള മോഷണവിവരം പുറത്തായത് വാഹനപരിശോധനയ്ക്കിടെയാണ്. ബാങ്കില്‍ പണയംവച്ച 5.50 ലക്ഷം…
Read More » - 27 March
ജനപക്ഷം ബിജെപിയിലേയ്ക്ക്: പി.സി ജോര്‍ജ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപി മുണണിയിലേയ്ക്ക്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് അറിയിച്ചു. കൂടാതെ ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച്…
Read More » - 27 March
ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്നു : മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചത്.…
Read More » - 27 March
മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം.. : ചരിത്രം ഉറങ്ങുന്ന സ്കോഡ്ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍
ലണ്ടന്‍ : മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം… ചരിത്രം ഉറങ്ങുന്ന സ്കോഡ്ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍. ആഡംബര ഹോട്ടലിന്റെ ഉടമ എല്ലാവര്ക്കും…
Read More » - 27 March
സംസ്ഥാനത്തെ കൊടുംചൂട് : മത്സ്യങ്ങളെ ബാധിയ്ക്കുന്നു
പരവൂര്‍: സംസ്ഥാനത്തെ കൊടുംചൂട് മത്സ്യ സമ്പത്തിനെ ബാധിയ്ക്കുന്നു. കടുത്ത വേനലില്‍ കടല്‍വെള്ളത്തിന് മുമ്പൊരിക്കലുമില്ലാത്ത നിലയില്‍ ചൂട് വര്‍ധിച്ചതോടെ മീനുകള്‍ ഉള്‍വലിഞ്ഞതാണ് ഇതിനു കാരണം. ഇതുമൂലം തെക്കുംഭാഗം, പൊഴിക്കര…
Read More » - 27 March
സൂര്യതാപം: സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. ചൂട് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് യോഗം. ബുധനാഴ്ച വൈകുന്നേരം മൂന്നിനു…
Read More »