Kerala
- Mar- 2019 -28 March
ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം
സംസ്ഥാനത്ത് ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള…
Read More » - 28 March
ദീപ നിശാന്തിന് ഉപദേശവുമായി ശാരദകുട്ടി
കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ചതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങലിലെ ചര്‍ച്ചാ വിഷയം. ദീപാ നിശാന്തിനെതിരെ എംഎല്‍എ അനില്‍ അക്കരെ…
Read More » - 28 March
കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു : 9 ജില്ലകളില്‍ അതീവജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാടുംചൂടില്‍ ബുധനാഴ്ച മാത്രം സൂര്യാതപമേറ്റത് 102 പേര്‍ക്കാണ്.…
Read More » - 27 March
ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ മാരകമായ ക്ലിപ്പെല്‍ ട്രെനോനേയ്സ് സിന്‍ഡ്രോം സുഖപ്പെടുത്തി
മലാശയത്തില്‍ അനിയന്ത്രിതമായ രക്തസ്രാവത്തോടെയുള്ള ക്ലിപ്പെല്‍ ട്രെനോനെയ്സ് സിന്‍ഡ്രോം ബാധിച്ച 43 കാരന്റെ വന്കുടലിന്റെയും മലാശയത്തിന്റെയും അവസാനഭാഗം ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ലാപ്രോസ്കോപ്പി ഉപയോഗിച്ചുള്ള അപൂര്‍വ ശസ്ത്രക്രിയയിലൂടെ വിജയകരമായി…
Read More » - 27 March
മൂഷിക ശല്യമുണ്ടോ ? ഒതുക്കാന്‍ ഒരു ചെപ്പടി വിദ്യ !
എ ലി എന്നും ഒരു ശത്രവാണ്. ടോം ആന്‍ഡി ജെറിയിലെ പൂച്ചയുടേയും എലിയുടേയും കളികണ്ട് നമ്മള് പൊട്ടിച്ചിരിക്കുമെങ്കിലും എലിയെന്നും നമ്മുക്ക് ആജന്മ ശത്രു തന്നെ.ഈ എലിയെന്ന സാധനത്തിനെ…
Read More » - 27 March
ഓച്ചിറ സംഭവം ; പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് രേഖകള്‍
ഓ ച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സുപ്രധാന രേഖ പുറത്ത് വിട്ടു . പെണ്‍കുട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസരേഖ യാണ് പോലീസിന് ലഭിച്ചത്. രേഖകള്‍…
Read More » - 27 March
വേനലക്കെടുതി; ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ടാസ്ക് ഫോഴ്സുകൾ
സൂര്യതാപം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് മുഖേന ജില്ലാ കളക്ടർമാരുമായി ജില്ലകളിലെ…
Read More » - 27 March
കുമ്മനം ക്രൈസ്തകവ മതമേധാവികളെ സന്ദര്‍ശിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ക്രൈസ്തകവ മതമേധാവികളെ സന്ദര്‍ശിച്ചു. മലങ്കര കാതോലിക്കാ സഭ പാറശ്ശാല രൂപതാ മെത്രാന് തോമസ് മാര്‍ യൂസേബിയോസിനുമായി പാറശാലയില്‍ രൂപതാ ആസ്ഥാനെത്തിത്തിയാണ്…
Read More » - 27 March
വേനല്‍ചൂട്; അംഗൻവാടികൾക്ക് അവധി
എറണാകുളം: വേനൽചൂട് കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് നാളെ മുതല്‍ പത്ത് ദിവസം അവധി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 6…
Read More » - 27 March
അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാൻ കഴിയുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇത്; പി.എസ്. ശ്രീധരന്‍പിള്ള
കോഴിക്കോട്: അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാനാവുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് വ്യക്തമാക്കി ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച്…
Read More » - 27 March
വോട്ടവകാശത്തിന്റെ പ്രാധാന്യം അറിയിച്ച് ബുള്ളറ്റ് റാലിയുമായി കാസർഗോഡ് ജില്ലാ കളക്ടര്‍
‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശ പ്രചാരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിഭാഗമായ സ്വീപ് ബോവിക്കാനത്ത് സംഘടിപ്പിച്ച ബുള്ളറ്റ് റാലി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു…
Read More » - 27 March
കെഎസ്ആര്‍ടിസി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കാസർഗോഡ്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്പ്പറേഷന് എംഡിയോട് ഉചിതമായ നടപടി…
Read More » - 27 March
മാരാരിക്കുളത്ത് വാഹനമിടിച്ച് കാല്‍നടയാത്രികക്ക് ദാരുണാന്ത്യം
മാരാരിക്കുളം: പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രികയായ അധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറയ്ക്കൽ പയസിന്റെ ഭാര്യ അനിത (53) ആണ് മരിച്ചത്. ആലപ്പുഴ…
Read More » - 27 March
ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി
ഉദുമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി ജെ പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം…
Read More » - 27 March
ആര്.ബാലകൃഷ്ണപിള്ള പ്രസംഗത്തിനിടെ കുഴഞ്ഞുവീണു
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷന് ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍…
Read More » - 27 March
പതിനഞ്ച് ദിവസത്തേക്ക് തൊഴില്‍ സമയങ്ങളില്‍ കര്‍ശന നിയന്ത്രണം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യതാപമേറ്റ് ചികിത്സ തേടിയത് 38 പേർ. കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴ് പേരാണ് ചികിത്സ തേടിയെത്തിയത്. ഇതോടെ ഈ മാസം ഏഴ്…
Read More » - 27 March
പെരുമ്പാവൂര്‍ പള്ളി തര്‍ക്കം: നിർണ്ണായക ഉത്തരവുമായി കോടതി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പള്ളിയില്‍ റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയുടേതാണ് റിസീവറെ നിയമിക്കാനുള്ള ഉത്തരവ്. ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലാണ്…
Read More » - 27 March
ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധമറിയിച്ച് വിഎം സുധീരന്
ഇടുക്കി: മിന്നൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് വിഎം സുധീരന്. അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കോടതി…
Read More » - 27 March
സൂര്യാഘാതത്തിന് ഹോമിയോയിൽ ചികിത്സ
തിരുവനന്തപുരം• സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾക്ക് ഹോമിയോ സ്ഥാപനങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂലമുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ്…
Read More » - 27 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാല അദ്ധ്യാപകൻ, വിവാദമായപ്പോൾ ന്യായീകരണവുമായി രംഗത്ത്
മലപ്പുറം : പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുതിര്‍ന്ന നേതാവുമായ പ്രൊഫസര്‍ വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാലയിലെ അദ്ധ്യാപകൻ.തിരൂര്‍ മലയാള സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപകനായ…
Read More » - 27 March
വഴിയരികില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടാലും ശ്രദ്ധ മാറരുത്; ട്രോളുമായി കേരള പോലീസ്
തിരുവനന്തപുരം: ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ കാണാൻ കഴിയുമെന്നും എന്നാൽ ഡ്രൈവറുടെ ശ്രദ്ധ മാറരുതെന്നും വ്യക്തമാക്കി കേരള പോലീസ്. സണ്ണി ലിയോണിന്റെ…
Read More » - 27 March
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കനത്ത ചൂടില്‍ പൊളളലേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ന് 32 പേര്‍ക്കാണ് കനത്ത ചൂടില്‍ പൊളളലേറ്റത്. ഒരാള്‍ക്ക് സൂര്യാഘാതവും ഏറ്റു. കനത്ത ചൂട് പിടിമുറുക്കിയതോടെ അടിയന്തിര യോഗവും വിളിച്ചു.…
Read More » - 27 March
റെയിൽവേട്രാക്കിൽ നിന്ന് കുട്ടിയുടെ അടുത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ യുവാവ് പിടിച്ചുനിർത്തി; കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്
ചിങ്ങവനം: പൂവൻതുരുത്തിന് സമീപം കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവം നാടിനെ നടുക്കുന്നതായിരുന്നു. പള്ളിക്കത്തോട് നെല്ലിക്കശേരി ശ്രീകാന്ത്(36) , പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ്(33) എന്നിവരാണ് മരിച്ചത്.…
Read More » - 27 March
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത…
Read More » - 27 March
എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം ഇങ്ങനെ
കൊച്ചി: എംഎല്‍എമാര്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നില് തെറ്റില്ലെന്ന് ഹെെക്കോടതി. എംഎല് എമാര്‍ മല്‍സരിക്കുന്നതിനെതിരെ നല്കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹെെക്കോടതി ഇത് വ്യക്തമാക്കിയത്. ഹര്‍ജി…
Read More »