Kerala
- Mar- 2019 -27 March
മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം.. : ചരിത്രം ഉറങ്ങുന്ന സ്കോഡ്ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍
ലണ്ടന്‍ : മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം… ചരിത്രം ഉറങ്ങുന്ന സ്കോഡ്ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍. ആഡംബര ഹോട്ടലിന്റെ ഉടമ എല്ലാവര്ക്കും…
Read More » - 27 March
സംസ്ഥാനത്തെ കൊടുംചൂട് : മത്സ്യങ്ങളെ ബാധിയ്ക്കുന്നു
പരവൂര്‍: സംസ്ഥാനത്തെ കൊടുംചൂട് മത്സ്യ സമ്പത്തിനെ ബാധിയ്ക്കുന്നു. കടുത്ത വേനലില്‍ കടല്‍വെള്ളത്തിന് മുമ്പൊരിക്കലുമില്ലാത്ത നിലയില്‍ ചൂട് വര്‍ധിച്ചതോടെ മീനുകള്‍ ഉള്‍വലിഞ്ഞതാണ് ഇതിനു കാരണം. ഇതുമൂലം തെക്കുംഭാഗം, പൊഴിക്കര…
Read More » - 27 March
സൂര്യതാപം: സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. ചൂട് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് യോഗം. ബുധനാഴ്ച വൈകുന്നേരം മൂന്നിനു…
Read More » - 27 March
ഓച്ചിറ കേസ്: പെണ്‍കുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും
കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായി മുംബൈയില്‍ പിടിയിലായ പെണ്‍കുട്ടിയേയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. ഇരുവരേയും ഓച്ചിറ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു വരുന്നത്. ഇന്ന് രാത്രി…
Read More » - 27 March
കള്ളില്‍ കഞ്ചാവിന്റെ അംശം; 22 ഷാപ്പുകള്‍ക്ക് പൂട്ട് വീണു
ആലപ്പുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴയിലെ 22 ഷാപ്പുകള്‍ എക്സൈസ് അധികൃതര്‍ പൂട്ടിച്ചു. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം. സംഭവത്തില്‍ ഉടന്‍ അന്വേഷണം…
Read More » - 27 March
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന് നിലവില്‍ വരുന്നതോടെ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ വ്യാഴാഴ്ച മുതല്‍ സമര്‍പ്പിക്കാം. ഏപ്രില്‍…
Read More » - 27 March
വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാരുടെ സമരം 55-ാം ദിവസത്തിലേയ്ക്ക്: വഴങ്ങാതെ അധികാരികള്‍
തൃശ്ശൂര്‍: അനര്‍ഹമായ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പടിഞ്ഞാറക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 55 ദിവസം പിന്നിടുന്നു. തൃശൂര്‍ പ്രൈവറ്റ്…
Read More » - 27 March
വിമാനത്താവളം വഴി വന്‍ സ്വര്‍ണക്കടത്ത് : യുവാവ് അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരുന്നു. ലക്ഷങ്ങളുടെ സ്വര്‍ണമാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം.…
Read More » - 27 March
കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം : കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘം
കുറവിലങ്ങാട് : കോട്ടയം കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന്‍െ വിലയിരുത്തല്‍ ഇങ്ങനെ. കാണക്കാരി പട്ടിത്താനത്തു വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍…
Read More » - 27 March
ദീപാ നിശാന്തിനെതിരെ എംഎല്‍എ അനില്‍ അക്കര പരാതി നല്കി
ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചുവെന്നാരോപിച്ച് അധ്യാപിക ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ പരാതി നല്കി. തെരഞ്ഞെടുപ്പ്…
Read More » - 27 March
ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
ഇലവുംതിട്ട : അടുക്കളയില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ മുരളീധരന് നായരുടെ ഭാര്യ അമ്പിളി ജി നായര്‍ (56) ആണ് മരിച്ചത്.…
Read More » - 27 March
കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി
ഉത്തരക്കടലാസ് നഷ്ടപ്പെട്ടവര്‍ക്കു മാത്രമായി പുനഃപരീക്ഷ നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ മാസം നടന്ന സിന്‍ഡിക്കറ്റ് യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരുന്നു.
Read More » - 27 March
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 2200 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 2200 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പിടികൂടി. ാര്‍ജയില്‍ നിന്ന് വന്ന എയര്‍…
Read More » - 27 March
പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം : ഉറവിടം തേടിയിറങ്ങി ഓപ്പറേഷന് ഉഡാന്‍
തിരുവനന്തപുരം :പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം. ഉറവിടം തേടിയിറങ്ങി ഓപ്പറേഷന് ഉഡാന്‍. . തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.…
Read More » - 27 March
മത്സ്യത്തൊഴിലാളിയുടെ മരണം : സൂര്യാഘാതമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ കൊടുംചൂടില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള് വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മരിച്ച മത്സ്യത്തൊഴിലാളിയുടെ മരണം സൂര്യാഘാതം മൂലമാണെന്നാണ് കെടാമം?ഗലം സ്വദേശി വേണു(50) ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ്…
Read More » - 27 March
പീഡിപ്പിക്കാന്‍ ശ്രമം; കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപ്പെട്ട് പെണ്‍കുട്ടി
രാമങ്കരി: പീഠിപ്പിക്കാന്‍ ശ്രമിച്ചവനെ കരാട്ടെ മുറകള്‍ പ്രയോഗിച്ച് വിദ്യര്‍ത്ഥി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ…
Read More » - 27 March
തണ്ണിമത്തനില്‍ മാരകമായ വിഷമുണ്ടോ? ഇതാണ് സത്യാവസ്ഥ
വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്.ഇന്ന് ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മായമോ ഒക്കെ കലരാത്ത പഴങ്ങളും പച്ചക്കറികളും വളരെക്കുറവാണ്.വേനല്‍ക്കാലത്ത് സ്ഥിരമായി എത്തുന്ന തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ്…
Read More » - 27 March
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം
വയനാട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്ഥിയാവുമെന്നതില് ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വിവിധ പരിപാടികള്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന…
Read More » - 27 March
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം; മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇപ്പോഴും ചോദ്യചിഹ്നം
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. മരണം നടന്ന് മൂന്നു പതീറ്റാണ്ട് ആകുമ്പോഴും മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.…
Read More » - 27 March
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവിനെതിരെ ആനപ്രേമികള്‍ രംഗത്ത്
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും രംഗത്ത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്റെതാണ് ഉത്തരവ്. ഫെബ്രുവരി 8…
Read More » - 27 March
പുന്നപ്ര വയലാറിലെ ആ സമരയൗവനത്തെ ഇന്നും ആവേശം ഒട്ടും ചോരാതെ കാണുമ്പോള്‍ പിടിച്ച കൊടിയോടുള്ള സ്നേഹം ഇരട്ടിക്കുന്നു;അപ്പാനി ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
വി എസ് അച്യുതാനന്ദനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് യുവനടന് അപ്പാനി ശരത്ത്. താനെന്നും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നെന്നും അപ്പനി ശരത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.പുന്നപ്ര വയലാറിലെ…
Read More » - 27 March
ആളുമാറി പോലീസ് മര്‍ദ്ദനം: ദളിത് യുവാവ് ആശുപത്രിയില്‍
ആര്യനാട്: പോലീസ് ആളുമാറി മര്‍ദ്ദിച്ച ദളിത് യുവാവ് ആശുപത്രിയില്‍. പിടിച്ചുപറി കേസിലെ പ്രതിയെന്ന് ആരോപിച്ച് യുവാവിനെ മഫ്തി പോലീസ് വീട്ടില്‍ കയറി പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ പോലീസ്…
Read More » - 27 March
കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാ രാമന്
ബിജെപിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണ വേദികളില്‍ സജീവമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്. തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നിര്‍മ്മല…
Read More » - 27 March
പ്രിയ ബിജു, ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടാൽ മാന്യമായി തോൽക്കാം: പരിഹാസവുമായി വി ടി ബൽറാം
ആലത്തൂർ: ദീപ നിശാന്തിനെതിരെ പരോക്ഷ വിമർശനവുമായി വി ടി ബൽറാം എംഎൽഎ. ആലത്തൂരിൽ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാൻ പി കെ ബിജു ചിലരോട് ഏപ്രിൽ 23…
Read More » - 27 March
എഴുത്തുകാരി അഷിത അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.50 തോടെയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായിരുന്നു
Read More »