തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. ചൂട് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് യോഗം. ബുധനാഴ്ച വൈകുന്നേരം മൂന്നിനു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇതിനോടകം തന്നെ സംസ്ഥാനത്ത് നിവധി പേര്‍ക്ക് സൂര്യഘാതം ഏറ്റു. കൂടാതെ സൂര്യാഘാതമേറ്റുള്ള മരണങ്ങളും കൂടിവരികയാണ്. സൂര്യാതപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് മാനദണ്ഡങ്ങൾ പരിശോധിക്കാൻ സര്‍ക്കാര്‍ റവന്യൂ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
Post Your Comments