Latest NewsKerala

വിനോദ സഞ്ചാരി തൂങ്ങിമരിച്ച സംഭവം ; കെടിഡിസിക്ക് കനത്ത പിഴ

ഡൽഹി : ഹോട്ടലിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച സംഭവത്തിൽ കെടിഡിസിക്ക് കനത്ത പിഴ വിധിച്ച് കോടതി. 62 50 ലക്ഷം രൂപയാണ് കോടതി വിധിച്ച പിഴ. സുപ്രീം കോടതിയാണ് കെടിഡിസി പിഴയടക്കാൻ ഉത്തരവിട്ടത്. 2016 ൽ കോവളത്തെ ഹോട്ടലിലാണ് ഉത്തരേന്ത്യൻ സ്വദേശി തൂങ്ങിമരിച്ചത്.മരിച്ചയാളുടെ കുടുംബത്തിന് പിഴത്തുക നൽകും. സംഭവത്തിൽ കെടിഡിസിക്ക് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button