Kerala
- Mar- 2019 -29 March
രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചു: അതീവ ഗുരുതരം
തൊടുപുഴ:കൊച്ചി : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍…
Read More » - 29 March
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി കാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നടി മിയ
കോട്ടയം: വോട്ടിംഗില്‍ കോട്ടയത്തെ മുന്നിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങളുടെ പ്രചാരകയായ ചലച്ചിത്രനടി മിയ ജോര്‍ജ് കാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കാണാനെത്തി. യുവതലമുറയില്‍ ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അത് പൗരന്മാരുടെ കടമയാണെന്നും…
Read More » - 29 March
ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസ് : പ്രതി അറസ്റ്റിൽ
ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
Read More » - 29 March
മറ്റൊന്നിനുമല്ല അവന് ജയില്‍ പോയത് എന്റെ മകനെ അയ്യപ്പന് കാത്തോളും ;കോഴിക്കോട് സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന്റെ അമ്മ
കോഴിക്കോട്: അയ്യപ്പന് വേണ്ടിയാണ് അവന് പോരാടിയത് എന്റെ മകനെ അയ്യപ്പന് കാത്തുരക്ഷിക്കുമെന്ന് കോഴിക്കോട് സ്ഥാനാര്‍ഥിയായ പ്രകാശ് ബാബുവിന്റെ അമ്മ മാണി . ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പോരാടിയ…
Read More » - 29 March
എട്ടുപേർക്ക് സൂര്യാഘാതമേറ്റു
മേഘാവരണം കുറവായതിനാൽ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു.
Read More » - 29 March
വയനാട്ടുകാര്‍ വന്യമൃഗങ്ങളെ തോല്‍പ്പിക്കുന്നവരാണ്, ആരെ ജയിപ്പിക്കണമെന്ന് അവര്‍ക്കറിയാമെന്ന് കാനം രാജേന്ദ്രന്
കാസര്‍കോട്: കോണ്‍ഗ്രസിനെയും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ്.…
Read More » - 29 March
സൂര്യതാപ മുന്നറിയിപ്പ് നീട്ടി
സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നീട്ടി. ഞായറാഴ്ച വരെയാണ് മുന്നറിയിപ്പ് നീട്ടിയിരിക്കുന്നത്. അതേസമയം കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതാപമേറ്റു. വയനാട് ഒഴികെയുള്ള ജില്ലകളില്‍…
Read More » - 29 March
സിഖ് വിരുദ്ധ കലാപം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസംകൂടി
1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ 186 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി രണ്ട് മാസം കൂടി അനുവദിച്ചു. ജസ്റ്റിസുമാരായ എസ് എ…
Read More » - 29 March
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം; തടയാനായി ചിലർ ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തടയാൻ ചിലർ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. ചിലർ ഡൽഹിയിൽ നാടകം കളിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍…
Read More » - 29 March
ഉദ്ദ്യോഗസ്ഥരെല്ലാം ഇടത് അനുകൂലികള്‍ ; കണ്ണൂരിലെ തിരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് കെ സുധാകരന്
കണ്ണൂർ : ജില്ലയിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ അതിന്റെ എല്ലാവിധ മര്യാദകളും അനുസരിച്ച് നടക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ സുധാകരൻ. കാരണം…
Read More » - 29 March
കാര്‍ കൊക്കയിലേക്ക് മറിഞ്ഞു പത്ത് പേര്‍ക്ക് പരിക്ക്
കൊച്ചി ധനുഷ് കോടി ദേശിയ പാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. നേര്യമംഗലത്തിന് സമീപത്താണ് സംഭവം. രാജാക്കാട് നിന്ന് പിറവം പെരുവയിലേക്ക് പോവുകയായിരുന്ന സംഘം…
Read More » - 29 March
അച്ഛന് വേദിയില്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് ഇടപെട്ടില്ല: രൂക്ഷവിമര്‍ശനവുമായി കെബി ഗഗണേഷ് കുമാര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര് ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന ആരോപണവുമായി മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്ത് .…
Read More » - 29 March
VIDEO: കെ.സുരേന്ദ്രന് പി.സി ജോര്‍ജ്ജിന്റെ വീട്ടിലെത്തി; ജോര്‍ജ്ജിന്റെ പ്രതികരണം
കോട്ടയം•പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ശബരിമല ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന കെ.സുരേന്ദ്രന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന്…
Read More » - 29 March
വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം:വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന്…
Read More » - 29 March
ബിജെപി സീറ്റ് നൽകിയെങ്കിലും താൻ നിരസിച്ചുവെന്ന് ടോം വടക്കന്‍
ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചുവെന്ന് വ്യക്തമാക്കി ടോം വടക്കന്‍. ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തല്‍. അതേസമയം…
Read More » - 29 March
അരുൺ കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം പോലീസ് വ്യക്തമാക്കി
തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കി. ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചതിനാണ് മൂത്ത കുട്ടിയെ…
Read More » - 29 March
അതിസുരക്ഷാ നമ്പർ പ്ലേറ്റ്: ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ; തത്കാലം പഴയ വാഹനങ്ങൾക്ക് നിർബന്ധമല്ല
തിരുവനന്തപുരം• ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ…
Read More » - 29 March
ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾക്കെന്ന പേരിൽ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾക്കെന്ന പേരിൽ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്. ഒരു ഭരണകക്ഷി യൂണിയനാണ് ജീവനക്കാരില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനായി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ആയിരം രൂപയും അതില്‍കൂടുതലും…
Read More » - 29 March
കുമ്മനവും വീണയും ചാഴിക്കാടനും തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചു
ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി തിരുവനന്തപുരം കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു.പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ ജോര്‍ജ് പത്രിക…
Read More » - 29 March
തൊടുപുഴ മര്‍ദ്ദനം: ഏഴുവയസ്സുകാരന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു
ഇടുക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച ഏഴുവയസ്സുകാരന്റെ കാഴ്ച ശക്തി നഷ്ടമായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരന് നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍…
Read More » - 29 March
സൈനികന്റെ മരണത്തില്‍ ദുരൂഹത : അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
പാങ്ങോട് : സൈനികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ . സൈനികന് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്കി. ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാഭവനില്‍…
Read More » - 29 March
നടിയെ ആക്രമിച്ച സംഭവം ; നടൻ ദിലീപ് സമർപ്പിച്ച ഹര്‍ജി മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു. ഡിവിഷന് ബെഞ്ച് ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിയത്.ഹര്‍ജിയില്‍…
Read More » - 29 March
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം
കോതമംഗലം : കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം. കൊച്ചി- മധുര ദേശീയ പാതയില്‍ നേര്യമംഗലത്തിനു സമീപമാണ് രണ്ടാംമൈലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പിഞ്ചുകുട്ടിയടക്കം 10…
Read More » - 29 March
സ്വകാര്യ ബസ് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു
കളമശേരി : സ്വകാര്യ ബസ് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു . മത്സരയോട്ടം നടത്തിയ സ്വകാര്യബസുകളില്‍ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് പൊലീസ് എയ്ഡ് പോസ്റ്റ് ഇടിച്ചു…
Read More » - 29 March
സ്വർണവിലയിൽ ഇന്നും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ…
Read More »