കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായി തിരുവനന്തപുത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനവും രാജശേഖരനും പത്തനംതിട്ട എഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജും കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.
ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി തിരുവനന്തപുരം കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു.പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴിക്കാടന്‍ വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.
Post Your Comments